എച്ച് എസ് ടി മലയാളം ഒഴിവ്

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ 11 നകം പേര് രജിസ്റ്റർ ചെയ്യണം
hst malayalam
എച്ച് എസ് ടി മലയാളം
Updated on

തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ എച്ച്.എസ്.ടി മലയാളം വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കേൾവി കുറവ്-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്. മലയാളം ബിരുദവും ബി.എഡ്/ ബി.ടി/ എൽ.ടി പാസായിരിക്കണം. വയസ് 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ട്). ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ 11 നകം പേര് രജിസ്റ്റർ ചെയ്യണം.

Trending

No stories found.

Latest News

No stories found.