നിഷിൽ ഒഴിവ്

കോട്ടയം ആസ്ഥാനമാക്കി നടത്തുന്ന പ്രൊജക്റ്റിലേക്കാണ് നിയമനം
ഒഴിവ്
പ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) യോഗ്യരായ സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകളിൽനിന്നും അപേക്ഷ ക്ഷണിച്ചു.

കോട്ടയം ആസ്ഥാനമാക്കി നടത്തുന്ന പ്രൊജക്റ്റിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്കും മറ്റ് അന്വേഷണങ്ങൾക്കും: http://nish.ac.in/others/career

Trending

No stories found.

Latest News

No stories found.