നോ​​ള​​ജ് ഇ​​ക്കോ​​ണ​​മി മി​​ഷ​​ൻ വ​​ഴി നിരവധി അ​​വ​​സ​​രം

കേ​​ര​​ള​​ത്തി​​ന​​കത്തും പുറത്തുമായി 31,960 ൽ ​​അ​​ധി​​കം തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ
symbolic
പ്രതീകാത്മകം
Updated on

കേ​​ര​​ള നോ​​ള​​ജ് ഇ​​ക്കോ​​ണ​​മി മി​​ഷ​​ൻ (KKEM) മു​​ഖേ​​ന കേ​​ര​​ള​​ത്തി​​ന​​ക ത്തും ​​വി​​ദേ​​ശ​​ത്തു​​മാ​​യി 31,960 ൽ ​​അ​​ധി​​കം തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ. എ​​ൻ​​ജി​​നീ​​യറിങ്, ആ​​രോ​​ഗ്യം, ബി​​സി​​ന​​സ് ആ​​ൻ​​ഡ് അ​​ഡ്‌​​മി​​നി​​സ്ട്രേഷ​​ൻ, ബാ​​ങ്കിങ് ആ​​ൻ​​ഡ് ഇ​​ൻ​​ഷ്വറ​​ൻസ്. ​​സെ​​യി​​ൽ​​സ് ആ​​ൻ​​ഡ് മാ​​ർ​​ക്ക​​റ്റിങ് ​​മേ​​ഖ​​ല​​ക​​ളി​​ലെ ഒ​​ഴി​​വു​​ക​​ൾ​​ക്കു​​ പു​​റ​​മെ മ​​റ്റ് ഒ​​ട്ടേ​​റെ ഒ​​ഴി​​വു​​ക​​ളു​​മു​​ണ്ട്.

കേ​​ര​​ള നോ​​ള​​ജ് ഇ​​ക്കോ​​ണ​​മി മി​​ഷ​​ന്‍റെ വെ​​ബ് പോ​​ർ​​ട്ട​​ലാ​​യ ഡി​​ഡ​​ബ്ല്യു​​എം​​എ​​സ് (DWMS)ൽ ​​രജി​​സ്‌​​റ്റ​​ർ ചെ​​യ്ത‌്‌ യോ​​ഗ്യ​​ത​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ജോ​​ലി​​ക്ക് അ​​പേ​​ക്ഷി​​ക്കാം.

https://knowledgemission.kerala. gov. in

Trending

No stories found.

Latest News

No stories found.