കോൾ ഓഫ് ഡ്യൂട്ടി ബോർഡർലാൻഡ്സ് 4' റിലീസ് തീയതി പ്രഖ്യാപിച്ചു

ചൊവ്വാഴ്ച ഗെയിംസ്‌കോം ഷോകേസിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഈ കാര‍്യം പ്രഖ്യാപിച്ചത്.

ബർലിൻ: പ്രസിദ്ധ ഗെയിം സീരീസും മീഡിയ ഫ്രാഞ്ചൈസിയുമായ കോൾ ഓഫ് ഡ്യൂട്ടി ബോർഡർലാൻഡ്സ് 4 ന്‍റെ റീലീസ് തിയതി പ്രഖ‍്യാപിച്ചു. ചൊവ്വാഴ്ച ഗെയിംസ്‌കോമിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഈ കാര‍്യം പ്രഖ്യാപിച്ചത്.

ഈ തവണ ഗെയിംമിന്‍റെ പുതിയ പതിപ്പ് സിനിമയാക്കാൻ പദ്ധതിയുള്ളതായി നിർമ്മാതാക്കൾ വ‍്യക്തമാക്കി. കോൾ ഓഫ് ഡ്യൂട്ടി ബ്ലാക്ക് ഓപ്‌സ് 6" ഒക്ടോബർ 25-നാണ് പുറത്തിറങ്ങുന്നത്.

Trending

No stories found.

More Videos

No stories found.