Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
January 2023 - 10:00 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Reviews

freedom fest, movie review, kerala

ജീ​വി​ത​പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി സ്വാ​ത​ന്ത്ര്യ​സ​മ​രം

Published:16 December 2022

# റ്റിറ്റോ ജോർജ്

ആ​ദ്യ​സി​നി​മ ഗീ​തു അ​ണ്‍ചെ​യ്ന്‍ഡി​ല്‍ ഒ​രു പെ​ണ്‍കു​ട്ടി​യു​ടെ സ്വാ​ത​ന്ത്ര്യ​മാ​ണ് ച​ര്‍ച്ച​യാ​കു​ന്ന​ത്. ര​ജീ​ഷ വി​ജ​യ​ന്‍റെ അ​സാ​ധ്യ​പ്ര​ക​ട​ന​മാ​ണ് സി​നി​മ​യെ ര​സ​ക​ര​മാ​ക്കു​ന്ന​ത്

ജി​യോ ബേ​ബി അ​വ​ത​രി​പ്പി​ച്ച "ഫ്രീ​ഡം ഫൈ​റ്റ് ' ഒ​രു  ആ​ന്തോ​ള​ജി ഫി​ലിം അ​ണ്. അ​ഞ്ച് സി​നി​മ​ക​ളു​ടെ ഒ​രു പാ​ക്കേ​ജാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ഗീ​തു അ​ണ്‍ചെ​യ്ന്‍ഡ്, അ​സം​ഘ​ടി​ത​ര്‍, റേ​ഷ​ന്‍ ക്ലി​പ്ത വി​ഹി​തം ,ഓ​ള്‍ഡ് എ​ജ് ഹോം, ​പ്ര തു ​മു എ​ന്നി​ങ്ങ​നെ​യാ​ണ് ചി​ത്ര​ങ്ങ​ളു​ടെ പേ​ര്.​വി​വി​ധ ത​ര​ത്തി​ലു​ള്ള ആ​ളു​ക​ളു​ടെ ജീ​വി​ക്കാ​നു​ള്ള പെ​ടാ​പ്പാ​ടാ​ണ് ഈ ​സി​നി​മ​ക​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ദ്യ​സി​നി​മ ഗീ​തു അ​ണ്‍ചെ​യ്ന്‍ഡി​ല്‍ ഒ​രു പെ​ണ്‍കു​ട്ടി​യു​ടെ സ്വാ​ത​ന്ത്ര്യ​മാ​ണ് ച​ര്‍ച്ച​യാ​കു​ന്ന​ത്. ര​ജീ​ഷ വി​ജ​യ​ന്‍റെ അ​സാ​ധ്യ​പ്ര​ക​ട​ന​മാ​ണ് സി​നി​മ​യെ ര​സ​ക​ര​മാ​ക്കു​ന്ന​ത്.​അ​സം​ഘ​ടി​ത​ര്‍ എ​ന്ന് പ​റ​യു​ന്ന ചി​ത്രം തൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ​ക​ളു​ടെ അ​വാ​ക​ശ​പോ​രാ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. ശ്രി​ന്ദ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ഒ​രു പ​റ്റം പു​തു​മു​ഖ​ങ്ങ​ളാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​റേ​ഷ​ന്‍ ക്ലി​പ്ത വി​ഹി​തം ര​ണ്ട് ത​ട്ടി​ലു​ള്ള കു​ടും​ബ​ങ്ങ​ളു​ടെ ക​ഥ​യാ​ണ്.

​അ​വ​രു​ടെ ഇ​ട​യി​ല്‍ ഉ​ണ്ടാ​കു​ന്ന സം​ഘ​ര്‍ഷ​ങ്ങ​ളും ജീ​വി​ത​പോ​രാ​ട്ട​വും ച​ര്‍ച്ച​യാ​കു​ന്ന പ്ലോ​ട്ടി​ല്‍ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത് ജി​യോ ബേ​ബി​യും ക​ബ​നി​യു​മാ​ണ്.​വാ​ര്‍ധ​ക്യ കാ​ല​ജീ​വി​തം ച​ര്‍ച്ച​യാ​കു​ന്ന സി​നി​മ​യാ​ണ് ഓ​ള്‍ഡ് ഏ​ജ് ഹോം. ​ജോ​ജു​വും രോ​ഹി​ണി​യു​മാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​പ്ര തു ​മു തി​യെ​റ്റ​ര്‍ വി​ട്ടി​റ​ങ്ങി​യാ​ലും ന​മ്മു​ടെ മ​ന​സി​നെ അ​സ്വ​സ്ഥ​പ്പെ​ടു​ത്തും. ബ്ലാ​ക്ക് ആ​ന്‍ഡ് വൈ​റ്റി​ല്‍ ഷൂ​ട്ട് ചെ​യ്തി​രി​ക്കു​ന്ന ചി​ത്രം സെ​പ്റ്റി​ക് ടാ​ങ്ക് ക്ലീ​ന്‍ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.​സി​നി​മ​ക​ളെ​ല്ലാം പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ട് നി​ല്‍ക്കു​ന്ന​ത് ജീ​വി​ത പോ​രാ​ട്ടം എ​ന്ന നി​ല​യി​ലാ​ണ്. മി​ക​ച്ച തി​യെ​റ്റ​ര്‍ അ​നു​ഭ​വ​മാ​ണ് ഐ​എ​ഫ്എ​ഫ്‌​കെ പ്രേ​ക്ഷ​ക​ര്‍ക്ക് ന​ല്‍കു​ന്ന​ത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top