Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
January 2023 - 10:24 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Market

Kochi, Gold, Price , Business, Market

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

Published:21 January 2023

സമീപ ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

കൊച്ചി: കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് (21/01/2023) പവന് 80 രൂപ കുറഞ്ഞ് 41,800 രീപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5225 രൂപയായി.

ഇന്നലെ വില 41, 880 എത്തിയിരുന്നു. സമീപ ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. വരും ദിവസങ്ങളിലും വില ഉയരും എന്നുതന്നെയാണ് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നത്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top