Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
January 2023 - 10:48 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Cricket

Cricket, Olympics, Sports

ക്രി​ക്ക​റ്റ് ഉ​ട​ന്‍ ഒ​ളിം​പി​ക് ഇ​ന​മാ​കി​ല്ല

Published:21 January 2023

1900ലെ ​ഒ​ളിം​പി​ക്സി​ല്‍ മാ​ത്ര​മാ​ണ് ക്രി​ക്ക​റ്റ് മ​ത്സ​ര​യി​ന​മാ​യി​ട്ടു​ള്ള​ത്.ലോ​സ് ആ​ഞ്ച​ല​സ് ഗെ​യിം​സി​നാ​യി പ​രി​ഗ​ണി​ക്കാ​നു​ള്ള 9 കാ​യി​ക​യി​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ക്രി​ക്ക​റ്റി​നെ കൂ​ടി രാ​ജ്യാ​ന്ത​ര ഒ​ളിം​പി​ക് ക​മ്മി​റ്റി നേ​ര​ത്തെ ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നു

ലോ​സ് ആ​ഞ്ച​ല്‍സ്: ഇ​ന്ത്യ​യു​ടെ വ​ലി​യ ആ​ഗ്ര​ഹം ത​ത്കാ​ലം ന​ട​ക്കി​ല്ല. ക്രി​ക്ക​റ്റ് ഒ​ളിം​പി​ക് ഇ​ന​മാ​കാ​ന്‍ നാം ​ഇ​നി​യും കാ​ത്തി​രി​ക്ക​ണം. 2028ലെ ​ലോ​സ് ആ​ഞ്ച​ല്‍സ് ഒ​ളിം​പി​ക്സി​ലും ക്രി​ക്ക​റ്റ് ഉ​ള്‍പ്പെ​ടു​ത്തി​ല്ല. അ​ന്താ​രാ​ഷ്ട്ര ഒ​ളിം​പി​ക് ക​മ്മി​റ്റി ഇ​ക്കാ​ര്യം രേ​ഖാ​മൂ​ലം അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍സി​ലി​നെ അ​റി​യി​ച്ചു. ഇ​തേ തു​ട​ര്‍ന്ന് 2032ലെ ​ബ്രി​സ്‌​ബേ​ന്‍ ഒ​ളിം​പി​ക്സി​ല്‍ ക്രി​ക്ക​റ്റ് ഉ​ള്‍പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ഐ​സി​സി തു​ട​ങ്ങി. ഇ​തി​നാ​യി ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജെ​യ് ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ക്കും.

1900ലെ ​ഒ​ളിം​പി​ക്സി​ല്‍ മാ​ത്ര​മാ​ണ് ക്രി​ക്ക​റ്റ് മ​ത്സ​ര​യി​ന​മാ​യി​ട്ടു​ള്ള​ത്.ലോ​സ് ആ​ഞ്ച​ല​സ് ഗെ​യിം​സി​നാ​യി പ​രി​ഗ​ണി​ക്കാ​നു​ള്ള 9 കാ​യി​ക​യി​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ക്രി​ക്ക​റ്റി​നെ കൂ​ടി രാ​ജ്യാ​ന്ത​ര ഒ​ളിം​പി​ക് ക​മ്മി​റ്റി നേ​ര​ത്തെ ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നു. ബേ​സ്ബോ​ള്‍/​സോ​ഫ്റ്റ്‌​ബോ​ള്‍, ഫ്‌​ലാ​ഗ് ബോ​ള്‍, ല​ക്രോ​സ്, ബ്രേ​ക്ക് ഡാ​ന്‍സ്, ക​രാ​ട്ടെ, കി​ക്ക്-​ബോ​ക്സിം​ഗ്, സ്‌​ക്വാ​ഷ്, മോ​ട്ടോ​ര്‍സ്പോ​ര്‍ട് എ​ന്നി​വ​യാ​ണ് ലോ​സ് ആ​ഞ്ച​ല​സ് ഒ​ളിം​പി​ക്സി​നാ​യി പ​രി​ഗ​ണി​ക്കേ​ണ്ട കാ​യി​ക​യി​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ക്രി​ക്ക​റ്റി​നെ കൂ​ടാ​തെ ഇ​ടം​പി​ടി​ച്ചി​രു​ന്ന​ത്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top