Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
January 2023 - 10:17 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Football

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്: ഗോ​വ​യി​ൽ കൊ​മ്പു​കു​ത്തി ബ്ലാ​സ്റ്റേ​ഴ്സ്

Published:23 January 2023

മും​ബൈ സി​റ്റി എ​ഫ്സി​ക്ക് എ​തി​രെ അ​വ​രു​ടെ നാ​ട്ടി​ലേ​റ്റ 4-0  തോ​ല്‍വി​ക്കു പി​ന്നാ​ലെ ജ​യം പ്ര​തീ​ക്ഷി​ച്ച് ക​ള​ത്തി​ല്‍ ഇ​റ​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ തോ​ല്‍വി ടീ​മി​നു ആ​ശ​ങ്ക​യാ​ണ്.

മ​ഡ്ഗാ​വ്: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും കേ​ര​ള​ത്തി​ന്‍റെ കൊ​മ്പ​ന്മാ​ര്‍ക്ക് തോ​ൽ​വി. എ​ഫ്സി ഗോ​വ​യോ​ട് ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളി​നാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ തോ​ല്‍വി. ഇ​ക്ക​ര്‍ ഗ്വ​രോ​ക്സേ​ന (35), നോ​വ സ​ദൂ​യ് (43), റെ​ഡീം ത​ലാ​ങ് (69) എ​ന്നി​വ​രാ​ണ് ഗോ​വ​യ്ക്കാ​യി ഗോ​ള്‍ നേ​ടി​യ​ത്. 51ാം മി​നി​റ്റി​ല്‍ ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്‍റ​കോ​സാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ശ്വാ​സ ഗോ​ള്‍ നേ​ടി​യ​ത്. മും​ബൈ സി​റ്റി എ​ഫ്സി​ക്ക് എ​തി​രെ അ​വ​രു​ടെ നാ​ട്ടി​ലേ​റ്റ 4-0  തോ​ല്‍വി​ക്കു പി​ന്നാ​ലെ ജ​യം പ്ര​തീ​ക്ഷി​ച്ച് ക​ള​ത്തി​ല്‍ ഇ​റ​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ തോ​ല്‍വി ടീ​മി​നു ആ​ശ​ങ്ക​യാ​ണ്. ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ ഭൂ​രി​പ​ക്ഷ​വും എ​വേ മൈ​താ​ന​ത്ത് ആ​യ​തി​നാ​ല്‍ ഓ​രോ മ​ത്സ​ര​വും ബ്ലാ​സ്റ്റേ​ഴ്സി​നു നി​ര്‍ണാ​യ​ക​മാ​ണ്. 29ന് ​കൊ​ച്ചി​യി​ല്‍ വ​ച്ച് നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ​തി​രെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​ടു​ത്ത പോ​രാ​ട്ടം. 

ആ​ദ്യ ഗോ​ള്‍ പി​റ​ന്ന​ത് 35ാം മി​നി​റ്റി​ല്‍. പെ​ന​ല്‍റ്റി​യി​ലൂ​ടെ​യാ​ണ് ഗോ​വ അ​ക്കൗ​ണ്ട് തു​റ​ന്ന​ത്. ഗോ​വ​യു​ടെ മ​ധ്യ​നി​ര താ​രം ബ​ര്‍നോ​ഡ​ന്‍ ഫെ​ര്‍ണാ​ണ്ട​സി​നെ ബ്ലാ​സ്റ്റേ​ഴ്സ് താ​രം സൗ​ര​വ് മ​ണ്ഡ​ല്‍ പെ​ന​ല്‍റ്റി ബോ​ക്സി​ല്‍ ഫൗ​ള്‍ ചെ​യ്ത​തി​നാ​ണ് റ​ഫ​റി പെ​ന​ല്‍റ്റി അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍, ബ​ര്‍നോ​ഡ​ന്‍ സ്വ​ന്തം കാ​ലി​ല്‍ ത​ന്നെ ത​ട്ടി​യാ​ണ് വീ​ണ​തെ​ന്ന് റീ​പ്ലേ​യി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. ഗോ​വ​യ്ക്കാ​യി പെ​ന​ല്‍റ്റി കി​ക്കെ​ടു​ത്ത ഇ​ക്ക​ര്‍ ഗ്വ​രോ​ക്സേ​ന അ​നാ​യാ​സം പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചു. 

ഗോ​ള്‍ വ​ഴ​ങ്ങി​യ​തി​നു ശേ​ഷം ബ്ലാ​സ്റ്റേ​ഴ്സ് ശ്ര​ദ്ധ​യോ​ടെ ക​ളി​ച്ചു. ഗോ​ളി​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ആ​ദ്യ പ​കു​തി​യു​ടെ 43 ാം മി​നി​റ്റി​ൽ ഗോ​വ​യു​ടെ ര​ണ്ടാം ഗോ​ളെ​ത്തി. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ്ര​തി​രോ​ധ നി​ര​യു​ടെ പി​ഴ​വി​ല്‍ നി​ന്നും നോ​ഹ സ​ദൂ​യ് ആ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ഗോ​വ​ന്‍ പ്ര​തി​രോ​ധ​താ​രം അ​ന്‍വ​ര്‍ അ​ലി നീ​ട്ടി ന​ല്‍കി​യ പ​ന്ത് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ്ര​തി​രോ​ധ​താ​രം സ​ന്ദീ​പ് സി​ങ് ഹെ​ഡ് ചെ​യ്ത് ഗോ​ളി​യി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യി​രു​ന്നു ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍, വി​ചാ​രി​ച്ച​തി​ലും പ​തു​ക്കെ​യു​ള്ള ഹെ​ഡ​ര്‍ ആ​യി​രു​ന്നു അ​ത്. പ​ന്ത് നേ​രെ നോ​ഹ​യു​ടെ കാ​ലി​ല്‍. ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധ​ത്തേ​യും കീ​പ്പ​റേ​യും കീ​ഴ​ട​ക്കി നോ​ഹ പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചു. ര​ണ്ടാം പ​കു​തി​യു​ടെ 51ാം മി​നി​റ്റി​ല്‍ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സൂ​പ്പ​ര്‍ താ​ര​മാ​യ ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്‍റ​കോ​സ് മ​നോ​ഹ​ര​മാ​യ ഹെ​ഡ​റി​ലൂ​ടെ ഗോ​ൾ മ​ട​ക്കി. അ​ഡ്രി​യാ​ന്‍ ലൂ​ണ​യെ​ടു​ത്ത ഫ്രീ​കി​ക്കി​ൽ നി​ന്നാ​യി​രു​ന്നു ദി​മി​ത്രി​യോ​സി​ന്‍റെ ഗോ​ൾ. 

ഒ​രു ഗോ​ള്‍ മ​ട​ക്കി​യ​തോ​ടെ ബ്ലാ​സ്റ്റേ​ഴ്സ് കൂ​ടു​ത​ല്‍ ആ​വേ​ശ​ത്തോ​ടെ പ​ന്തു​ത​ട്ടി. മി​ക​ച്ച ചി​ല അ​വ​സ​ര​ങ്ങ​ള്‍ വ​ന്നെ​ങ്കി​ലും ഗോ​ള്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ 69ാം മി​നി​റ്റി​ല്‍ റെ​ഡീം ത​ലാ​ങ് ഗോ​വ​യു​ടെ മൂ​ന്നാം ഗോ​ൾ നേ​ടി. പി​ന്നീ​ട്, പ​ക​ര​ക്കാ​രെ ക​ള​ത്തി​ലി​റ​ക്കി മ​ല്‍സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രാ​ന്‍ ബ്ലാ​സ്റ്റേ​ഴ്സ് ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തു ല​ക്ഷ്യം ക​ണ്ടി​ല്ല.  


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top