Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
January 2023 - 10:15 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Crime

kochi, crime

കൊച്ചിയിൽ പട്ടാപകൽ യുവതിയുടെ കഴുത്തറുത്തു

Published:24 January 2023

കഴുത്തിൽ സാരമായി പരുക്കേറ്റ യുവതി സമീപത്തുള്ള ഹോട്ടലിൽ ഓടിക്കയറുകയായിരുന്നു.

കൊച്ചി: പട്ടാപകൽ യുവതിക്ക് നേരെ ആക്രമണം. കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്തു. രവിപുരം ട്രാവൽസിലെ യുവതിക്ക് നേരെയാണ് ആക്രമണം നടന്നത്.വിസയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായത്. 

പള്ളുരുത്തി സ്വദേശിയായ യുവാവാണ് ആക്രമിച്ചത്. കഴുത്തിൽ സാരമായി പരുക്കേറ്റ യുവതി സമീപത്തുള്ള ഹോട്ടലിൽ ഓടിക്കയറുകയായിരുന്നു. നേരത്തെ വിസയ്ക്കായി ഇയാൾ ട്രാവൽസ് ഉടമയ്ക്ക് പണം നൽകിയിരുന്നു. ഈ പണം തിരികെ നൽകാത്തതിനാൽ ഉടമയെ ലക്ഷ്യം വച്ചാണ് പ്രതി എത്തിയത്. 

സാരമായി പരിക്കേറ്റ യുവതിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top