Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
January 2023 - 11:28 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

covid vaccination, delhi hc, national news

ജീവനക്കാര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഉടമകൾക്ക് നിര്‍ബന്ധിക്കാനാവില്ല; ഹൈക്കോടതി

Published:24 January 2023

ഏതു തരത്തിലുള്ള ചികിത്സയും നിഷേധിക്കാനുള്ള അവകാശം ഒരു പൗരനുണ്ടെന്ന് നേരത്തെ മറ്റൊരു കേസിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു

ന്യൂഡൽഹി: തൊഴിലാഴികൾ കൊവിഡ് വാക്സിനേഷൻ എടുക്കണമെന്ന് തൊഴിൽ ഉടമയ്ക്ക് നിർബന്ധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളികൾ സമർപ്പിച്ച ഹർജികൾ തീർപ്പാക്കുമ്പോഴാണ് ഹൈക്കോടതി ജഡ്ജിയുടെ വിധി. 

വാക്‌സിൻ എടുക്കാൻ നിർബന്ധിക്കുകയും വാക്സിൻ എടുത്തില്ലെങ്കിൽ ജോലിചെയ്യാൻ അനുവദിക്കില്ലെന്നും സർക്കാർ ഉത്തരവ് വന്നതോടെ പഠിപ്പിക്കാൻ അനുമതി തേടി ഒരു സർക്കാർ അധ്യാപിക നൽകിയ ഹർജിയുലാണ് കോടതി വിധി. 

ഏതു തരത്തിലുള്ള ചികിത്സയും നിഷേധിക്കാനുള്ള അവകാശം ഒരു പൗരനുണ്ടെന്ന് നേരത്തെ മറ്റൊരു കേസിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ആധാരമാക്കിയാണ് ഹൈക്കോടതി വിധി. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top