Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
January 2023 - 2:45 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Crime

Thiruvananthapuram, crime news

ഭസ്മം നൽകാന്‍ എന്ന പേരിൽ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചു; പ്രതി പിടിയിൽ

Published:25 January 2023

പിന്നീട് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് ഇയാളെ തിരിച്ചറിഞ്ഞ് പിടിക്കൂടുകയായിരുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച പ്രതിയെ വഞ്ചിയൂർ പൊലീസ് പിടിക്കൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇയാൾ പെൺകുട്ടിയെ വീടിനുള്ളിൽ അതിക്രമിച്ച് കടന്നു കയറി പിടിച്ചത്. 

പഴനി തീര്‍ത്ഥാടകന്‍ ആണെന്നും ഭിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ വീട്ടിലെത്തിയത്. പെണ്‍കുട്ടി പണം നല്‍കിയപ്പോള്‍,  ഭസ്മം നൽകാന്‍ എന്ന വ്യാജേന ഇയാൾ കുട്ടിയെ കയറി പിടിക്കുകയായിരുന്നു. 10-ാം ക്ലാസിൽ പഠിക്കുന്ന കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് ഇയാൾ എത്തിയത്. 

തുടർന്ന് കുട്ടി ബഹളം വെച്ചപ്പോൾ സമീപവാസികൾ ഓടിയെത്തുതയെങ്കിലും ഇയാൾ കടന്നുകളഞ്ഞിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് ഇയാളെ തിരിച്ചറിഞ്ഞ് പിടിക്കൂടുകയായിരുന്നു. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top