Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
January 2023 - 4:26 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Cricket

SKY, Surya Kumar Yadav, Cricket

സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് ഐ​സി​സി ടി-20 ​പ്ലെയ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍

Published:25 January 2023

2021 മാ​ര്‍ച്ചി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രെ ടി20 ​ക്രി​ക്ക​റ്റി​ല്‍ അ​ര​ങ്ങേ​റി​യ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വും തൊ​ട്ട​ടു​ത്ത വ​ര്‍ഷം ത​ന്നെ ടി-20​യി​ല്‍ മി​ക​ച്ച താ​ര​മാ​കു​ന്ന​ത് അ​പൂ​ര്‍വ നേ​ട്ട​മാ​ണ്.  നി​ല​വി​ല്‍ ടി20 ​റാ​ങ്കിം​ഗി​ല്‍ ബാ​റ്റ​ര്‍മാ​രി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്. 

ദു​ബാ​യ്: ഐ​സി​സി​യു​ടെ 2022ലെ ​മി​ക​ച്ച ട്വ​ന്‍റി 20 താ​രം ഇ​ന്ത്യ​ന്‍ സ്റ്റാ​ര്‍ ബാ​റ്റ​ര്‍ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്. ക​ഴി​ഞ്ഞ വ​ര്‍ശ​ത്തെ ഉ​ജ്വ​ല പ്ര​ക​ട​ന​മാ​ണ് ആ​രാ​ധ​ക​രു​ടെ പ്രി​യ സ്‌​കൈ​യെ ഈ ​അ​വാ​ര്‍ഡി​ന് അ​ര്‍ഹ​നാ​ക്കി​യ​ത്.  ക​ഴി​ഞ്ഞ വ​ര്‍ഷം ടി20 ​ക്രി​ക്ക​റ്റി​ല്‍ 31 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 1164 റ​ണ്‍സ് നേ​ടി. ശ​രാ​ശ​രി 46.56. ര​ണ്ട് സെ​ഞ്ചു​റി​ക​ളും ഒ​മ്പ​ത് അ​ര്‍ധ സെ​ഞ്ചു​റി​ക​ളും നേ​ടി. സ്‌​ട്രൈ​ക്ക് റേ​റ്റ് 187.43.  68 സി​ക്സ​റു​ക​ള്‍ പ​റ​ത്തി.​ഓ​സ്‌​ട്രേ​ലി​യ​യ്ക്കും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു​മെ​തി​രേ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍. ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ തു​ട​ര്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. 2021 മാ​ര്‍ച്ചി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രെ ടി20 ​ക്രി​ക്ക​റ്റി​ല്‍ അ​ര​ങ്ങേ​റി​യ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വും തൊ​ട്ട​ടു​ത്ത വ​ര്‍ഷം ത​ന്നെ ടി-20​യി​ല്‍ മി​ക​ച്ച താ​ര​മാ​കു​ന്ന​ത് അ​പൂ​ര്‍വ നേ​ട്ട​മാ​ണ്.  നി​ല​വി​ല്‍ ടി20 ​റാ​ങ്കിം​ഗി​ല്‍ ബാ​റ്റ​ര്‍മാ​രി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്. 

  ഇ​തു​വ​രെ 43 ഇ​ന്നി​ങ്‌​സു​ക​ളി​ല്‍നി​ന്ന് 1578 റ​ണ്‍സ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ശ​രാ​ശ​രി 46.41. ടി-20 ​ക്രി​ക്ക​റ്റി​ല്‍ മൂ​ന്നു സെ​ഞ്ചു​റി നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​ണ് സൂ​ര്യ. രോ​ഹി​ത് ശ​ര്‍മ​യ്ക്ക് നാ​ലു സെ​ഞ്ചു​റി​യു​ണ്ട്. കോ​ളി​ന്‍ മു​ണ്‍റോ, ഗ്ലോ​ന്‍ മാ​ക്‌​സ്‌​വെ​ല്‍ എ​ന്നി​വ​ര്‍ക്കും മൂ​ന്നു സെ​ഞ്ചു​റി​യു​ണ്ട്. 

മി​ക​ച്ച വ​നി​താ താ​രം ത​ഹ്‌​ലി​യ

അ​തേ​സ​മ​യം, മി​ക​ച്ച രാ​ജ്യാ​ന്ത​ര വ​നി​താ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ​ര്‍ക്കു​ള്ള പു​ര​സ്‌​കാ​രം ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​ള്‍റൗ​ണ്ട​ര്‍ ത​ഹ്ലി​യ മ​ഗ്രാ​ത്ത് സ്വ​ന്ത​മാ​ക്കി. 16 മ​ത്സ​ര​ങ്ങ​ളി​ല്‍ 62.14 ശ​രാ​ശ​രി​യി​ല്‍ 435 റ​ണ്‍സും 13 വി​ക്ക​റ്റു​ക​ളും നേ​ടി​യാ​ണ് ത​ഹ്ലി​യ പു​ര​സ്‌​കാ​രം കീ​ശ​യി​ലാ​ക്കി​യ​ത്. ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ സ്മൃ​തി മ​ന്ഥാ​ന, പാ​കി​സ്ഥാ​ന്‍ ഓ​ള്‍റൗ​ണ്ട​ര്‍ നി​ദാ ദ​ര്‍, ന്യൂ​സി​ല​ന്‍ഡ് ക്യാ​പ്റ്റ​ന്‍ സോ​ഫീ ഡി​വൈ​ന്‍ എ​ന്നി​വ​രെ മ​റി​ക​ട​ന്നാ​ണ് ത​ഹ്ലി​യ മ​ഗ്രാ​ത്തി​ന്‍റെ നേ​ട്ടം. 

  2021 ഒ​ക്ടോ​ബ​റി​ല്‍  ട്വ​ന്‍റി 20യി​ല്‍ അ​ര​ങ്ങേ​റി​യ ത​ഹ്ലി​യ മ​ഗ്രാ​ത്ത് രാ​ജ്യാ​ന്ത​ര ട്വ​ന്‍റി 20യി​ല്‍ വ​നി​താ ബാ​റ്റ​ര്‍മാ​രി​ല്‍ നി​ല​വി​ലെ ഒ​ന്നാം റാ​ങ്കു​കാ​രി​യാ​ണ്. ഇം​ഗ്ല​ണ്ടി​നെ​തി​രെ 49 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 91* റ​ണ്‍സും മൂ​ന്ന് വി​ക്ക​റ്റും നേ​ടി​യ തെ​ഹ്ലി​യ​യു​ടെ പ്ര​ക​ട​നം ഏ​റെ പ്ര​ശം​സി​കപ്പെ​ട്ടി​രു​ന്നു. ബ​ര്‍മിം​ങ്ങാം കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ അ​ഞ്ച് ക​ളി​ക​ളി​ല്‍ 42.66 ശ​രാ​ശ​രി​യി​ല്‍ 128 റ​ണ്‍സ് നേ​ടി​യി​രു​ന്നു. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top