25
June 2021 - 2:51 am IST

Download Our Mobile App

Flash News
Archives

Interviews

വ​യ​ർ​ലെ​സ് സൂ​ക്ഷി​ക്കു​ക കോ​ബ്രാ ജോ​ണി ഇ​വി​ടു​ണ്ട്

Published:06 June 2018

# സി​ത്താ​ര സി​ദ്ധ​കു​മാ​ർ

ഓ​വ​റോ ? എ​ത്ര ഓ​വ​റാ​യി...​ഇ​പ്പൊ ആ​രാ ബാ​റ്റ് ചെ​യ്യു​ന്നെ..‍? ശ്രീ​ശാ​ന്തി​ന്‍റെ കാ​ര്യ​ത്തി​ൽ വ​ല്ല തീ​രു​മാ​നോം ആ​യോ?  ഇ​ങ്ങേ ത​ല​യ്ക്ക​ൽ കോ​ബ്രാ ജോ​ണി. അ​ങ്ങേ ത​ല​യ്ക്ക​ൽ  സാ​ക്ഷാ​ൽ പൊ​ലി​സ് മേ​ധാ​വി.

ഓ​വ​റോ ? എ​ത്ര ഓ​വ​റാ​യി...​ഇ​പ്പൊ ആ​രാ ബാ​റ്റ് ചെ​യ്യു​ന്നെ..‍? ശ്രീ​ശാ​ന്തി​ന്‍റെ കാ​ര്യ​ത്തി​ൽ വ​ല്ല തീ​രു​മാ​നോം ആ​യോ?  ഇ​ങ്ങേ ത​ല​യ്ക്ക​ൽ കോ​ബ്രാ ജോ​ണി. അ​ങ്ങേ ത​ല​യ്ക്ക​ൽ  സാ​ക്ഷാ​ൽ പൊ​ലി​സ് മേ​ധാ​വി. ആ​ക്ഷ​ൻ ഹീ​റോ ബി​ജു​വെ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ലെ ഈ ​ഒ​റ്റ സീ​ൻ കൊ​ണ്ട് ശ​രി​ക്കും ഹി​റ്റാ​യ​ത്  ആ​ല​പ്പു​ഴ വ​ള​ഞ്ഞ​വ​ഴി സ്വ​ദേ​ശി രാ​ജേ​ഷാ​ണ്. അ​മ്പ​ല​പ്പു​ഴ രാ​ജേ​ഷ് എ​ന്നു സ്വ​യം വി​ശേ​ഷി​പ്പി​ക്കു​മെ​ങ്കി​ലും ജ​ന​ത്തി​നി​ഷ്ടം കോ​ബ്രാ രാ​ജേ​ഷ് എ​ന്നു വി​ളി​ക്കാ​നാ​ണ്. അ​ങ്ങ​നെ ആ​ദ്യ സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് സ്വ​ന്തം പേ​രി​നൊ​പ്പം ചേ​രു​ന്ന അ​പൂ​ർ​വ്വ ഭാ​ഗ്യ​വും രാ​ജേ​ഷി​നു സ്വ​ന്തം.

മി​മി​ക്രി ക​ലാ​കാ​ര​നും സി​നി​മാ​താ​ര​വു​മാ​യ രാ​ജേ​ഷി​നെ പ്രേ​ക്ഷ​ക​ര​റി​യും. മി​നി സ്ക്രീ​നി​ന്‍റെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ലേ​ക്ക് എ​ത്തും മു​മ്പ് ഏ​റെ ഭാ​രം താ​ങ്ങി​യ രാ​ജേ​ഷി​ന്‍റെ ജീ​വി​തം പ​ക്ഷേ അ​ധി​ക​മാ​ർ​ക്കും അ​റി​യി​ല്ല. വ​ള​ഞ്ഞ​വ​ഴി പു​തു​വ​ൽ വീ​ട്ടി​ൽ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ൻ മ​ണി​യ​ന്‍റെ​യും സ​ര​സ​മ്മ​യു​ടെ​യും നാ​ലു​മ​ക്ക​ളി​ൽ മൂ​ന്നാ​മ​നാ​യ രാ​ജേ​ഷ് യ​ഥാ​ർ​ത്ഥ​ത്തി​ൽ ഒ​രു ചു​മ​ട്ടു തൊ​ഴി​ലാ​ളി​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി വ​ള​ഞ്ഞ​വ​ഴി, നീ​ർ​ക്കു​ന്നം മേ​ഖ​ല​ക​ളി​ൽ ക​യ​റ്റി​റ​ക്കു തൊ​ഴി​ലാ​ളി​യാ​യി ക​ഴി​യു​മ്പോ​ഴും ഉ​ള്ളി​ന്‍റെ ഉ​ള്ളി​ലെ ക​ലാ​കാ​ര​ൻ അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രു​ന്നു.

ആ​ദ്യം ഔ​ട്ട്, പി​ന്നെ ഇ​ൻ, ഒ​ടു​വി​ൽ വി​ജ​യ​കി​രീ​ടം

പ​ക​ൽസ​മ​യം  ചു​മ​ടു​ക​ളു​മാ​യു​ള്ള മ​ല്ലി​ട​ലി​നു ശേ​ഷം രാ​ത്രി കൂ​ട്ടു​കാ​രു​മൊ​ത്തു​ള്ള മി​മി​ക്രി പ​രി​പാ​ടി​ക​ൾ. അ​ങ്ങ​നെ​യി​രി​ക്കേ​യാ​ണു സ്വ​കാ​ര്യ ചാ​ന​ലി​ലെ കോ​മ​ഡി പ​രി​പാ​ടി​യി​ലേ​ക്കു​ള്ള പ​ര​സ്യം ക​ണ്ട​ത്. മൂ​ന്നു കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ടീ​മാ​യി ഒ​ഡി​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. പി​ന്മാ​റാ​ൻ മ​ന​സു വ​ന്നി​ല്ല. സം​ഘാ​ട​ക​രോ​ടു ഒ​രി​ക്ക​ൽ​കൂ​ടി അ​വ​സ​രം ത​ര​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ച്ചു. നി​ന്ന നി​ൽ​പ്പി​ൽ ഒ​രു കോ​മ​ഡി സ്കി​റ്റ് ത​ട്ടി​ക്കൂ​ട്ടി അ​വ​ത​രി​പ്പി​ച്ചു. ആ​ത്മാ​ർ​ത്ഥ അ​ഭി​ന​യ​ത്തി​നു ഫ​ലം ല​ഭി​ച്ചു. റി​സ​ൾ​ട്ട് വ​ന്ന​പ്പോ​ൾ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​രാ​യ ടീ​മു​ക​ളി​ൽ രാ​ജേ​ഷി​ന്‍റെ ഹാ​പ്പി ടീ​മി​നും ഇ​ടം കി​ട്ടി. മാ​സ​ങ്ങ​ൾ നീ​ണ്ട പ​രി​പാ​ടി അ​വ​സാ​നി​ച്ച​പ്പോ​ൾ വി​ജ​യ​കി​രീ​ട​വും ഹാ​പ്പി ടീ​മി​നു സ്വ​ന്തം. മി​ക​ച്ച കൊ​മേ​ഡി​യ​നാ​യി രാ​ജേ​ഷും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​താ​യി​രു​ന്നു തു​ട​ക്കം. ടെ​ലി​വി​ഷ​ൻ പ്രേ​ക്ഷ​ക​ർ രാ​ജേ​ഷി​നെ ഇ​രു കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചു.

വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്

ആ​ക്ഷ​ൻ ഹീ​റോ ബി​ജു​വി​ലേ​ക്ക് അ​ഭി​നേ​താ​ക്ക​ളെ തേ​ടു​ന്നു എ​ന്ന​റി​ഞ്ഞാ​ണ് സം​വി​ധാ​യ​ക​ൻ എ​ബ്രി​ഡ് ഷൈ​നെ സ​മീ​പി​ച്ച​ത്. ഒ​രു ലൈ​വ് കു​ടി​യ​നെ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍റെ ആ​വ​ശ്യം. കു​ടി​യ​ൻ​മാ​രു​ടെ പ​ല ഭാ​വ​ങ്ങ​ൾ രാ​ജേ​ഷി​ലൂ​ടെ മി​ന്നി​മ​റ​ഞ്ഞു. പ​യ​റ്റി​തെ​ളി​ഞ്ഞ ഒ​ടു​വി​ല​ത്തെ കു​ടി​യ​ൻ ഭാ​വം സം​വി​ധാ​യ​ക​നു ബോ​ധി​ച്ചു. അ​ങ്ങ​നെ കോ​ബ്രാ ജോ​ണി പി​റ​വി കൊ​ണ്ടു. കു​ടു​കു​ടെ ചി​രി​പ്പി​ച്ച് കോ​ബ്രാ രാ​ജേ​ഷും പ്രേ​ക്ഷ​ക മ​ന​സ്സ് കീ​ഴ്പ്പെ​ടു​ത്തി. ജീ​വി​ത​ത്തി​ൽ ദൈ​വ​തു​ല്യ​രാ​യി കാ​ണു​ന്ന നാ​ലു​പേ​രു​ണ്ടെ​ന്ന് രാ​ജേ​ഷ് പ​റ​യു​ന്നു. ക​ലാ രം​ഗ​ത്ത് അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കി​യ ബൈ​ജു മേ​ലി​ല,സം​വി​ധാ​യ​ക​ൻ എ​ബ്രി​ഡ് ഷൈ​ൻ, പി​ന്നെ എ​ന്നും പി​ന്തു​ണ​യു​മാ​യി ഒ​പ്പം നി​ന്ന അ​ച്ഛനും അ​മ്മ​യും.

അ​യ്യോ ഞാ​ൻ‌ വ​യ​സ​ന​ല്ലേ...

കോ​ബ്രാ ജോ​ണി​ക്കു പ്രാ​യം അ​ൽ​പ്പം കൂ​ടു​ത​ലാ​ണ്. അ​തു ക​ണ്ട് ത​ന്‍റെ പ്രാ​യം ക​ണ​ക്കൂ​കൂ​ട്ട​രു​തെ​ന്നാ​ണ് രാ​ജേ​ഷി​ന്‍റെ അ​ഭ്യ​ർ​ത്ഥ​ന. പ്രാ​യ​ക്കൂ​ടു​ത​ലു​ള്ള ആ​ളെ​ന്നു ക​രു​തി അ​വ​സ​ര​ങ്ങ​ൾ പ​ല​തും ന​ഷ്ട​പ്പെ​ട്ടു. ആ​ക്ഷ​ൻ ഹീ​റോ ബി​ജു​വി​നു ശേ​ഷം അ​ഭി​ന​യി​ച്ച സ​ൺ​ഡേ ഹോ​ളി​ഡേ​യും, കി​ണ​റും പു​റ​ത്തി​റ​ങ്ങി. പ​പ്പ​യു​ടെ സ്വ​ന്തം അ​പ്പൂ​സി​ലെ ബാ​ല​താ​രം ബാ​ദു​ഷ നാ​യ​ക​നാ​കു​ന്ന  ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി. ഒ​ത്തി​രി ന​ല്ല വേ​ഷ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. എ​ന്നും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന നാ​ട്ടു​കാ​രാ​ണ് ത​ന്‍റെ ശ​ക്തി​യെ​ന്നു രാ​ജേ​ഷ് പ​റ​യു​ന്നു. 

"ആ​ക്ഷ​ൻ ഹീ​റോ കോ​മ​ഡി ഷോ "​എ​ന്ന ട്രൂ​പ്പു​മാ​യി സ്റ്റേ​ജ് ഷോ​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. എ​ത്ര കാ​ത്തി​രു​ന്നാ​ലും ന​ല്ലൊ​രു വേ​ഷം തേ​ടി​യെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ബ്രാ രാ​ജേ​ഷ്. പൂ​ർ​ണ​പി​ന്തു​ണ​യു​മാ​യി ഭാ​ര്യ രാ​ജി​യും മ​ക്ക​ളാ​യ സീ​താ​ല​ക്ഷ്മി​യും ശി​വ​ല​ക്ഷ്മി​യും ഒ​പ്പ​മു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top