25
June 2021 - 3:43 am IST

Download Our Mobile App

Flash News
Archives

Gossip

sanjay-dutt-wife-manyata-reply-to-rumors-about-his-health-condition

ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് നി​ർ​ത്ത​ണം: മാ​ന്യ​ത

Published:20 August 2020

സ​ഞ്ജ​യ് ദ​ത്തി​ന്‍റെ രോ​ഗ​ത്തെ കു​റി​ച്ച് ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്ന്  ആ​വ​ർ​ത്തി​ച്ച് ഭാ​ര്യ മാ​ന്യ​ത ദ​ത്ത്. മും​ബൈ​യി​ലെ കോ​കി​ല​ബെ​ൻ ആ​ശു​പ​ത്രി​യി​ൽ സ​ഞ്ജ​യ് ദ​ത്ത് പ്രാ​ഥ​മി​ക ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​തി​നു ശേ​ഷം മാ​ത്ര​മേ തു​ട​ർ യാ​ത്രാ​ക​ളെ കു​റി​ച്ച് തീ​രു​മാ​നി​ക്കൂ എ​ന്നും മാ​ന്യ​ത പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

സ​ഞ്ജ​യ് ദ​ത്തി​ന്‍റെ രോ​ഗ​ത്തെ കു​റി​ച്ച് ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്ന്  ആ​വ​ർ​ത്തി​ച്ച് ഭാ​ര്യ മാ​ന്യ​ത ദ​ത്ത്. മും​ബൈ​യി​ലെ കോ​കി​ല​ബെ​ൻ ആ​ശു​പ​ത്രി​യി​ൽ സ​ഞ്ജ​യ് ദ​ത്ത് പ്രാ​ഥ​മി​ക ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​തി​നു ശേ​ഷം മാ​ത്ര​മേ തു​ട​ർ യാ​ത്രാ​ക​ളെ കു​റി​ച്ച് തീ​രു​മാ​നി​ക്കൂ എ​ന്നും മാ​ന്യ​ത പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

മാ​ന്യ​ത​യു​ടെ പ്ര​സ്താ​വ​ന

”സ​ഞ്ജു​വി​ന്‍റെ എ​ല്ലാ ആ​രാ​ധ​ക​ർ​ക്കും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ക്കും,  നി​ങ്ങ​ൾ കാ​ണി​ച്ച സ്നേ​ഹ​ത്തി​നും പ്രാ​ർ​ത്ഥ​ന​ക​ൾ​ക്കും ന​ന്ദി പ​റ​യാ​തി​രി​ക്കാ​ൻ എ​നി​ക്ക് ക​ഴി​യി​ല്ല.ജീ​വി​ത​ത്തി​ൽ നി​ര​വ​ധി ഉ​യ​ർ​ച്ച​ക​ളി​ലൂ​ടെ​യും വീ​ഴ്ച​ക​ളി​ലൂ​ടെ​യു​മാ​ണ് സ​ഞ്ജു ക​ട​ന്നു​പോ​യ​ത്. എ​ന്നാ​ൽ, എ​ല്ലാ ക​ഠി​ന​മാ​യ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യും അ​ദ്ദേ​ഹ​ത്തെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത് നി​ങ്ങ​ളു​ടെ പ്ര​ശം​സ​യും പി​ന്തു​ണ​യു​മാ​ണ്. അ​തി​ൽ ഞ​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും ന​ന്ദി​യു​ള്ള​വ​രാ​യി​രി​ക്കും. മ​റ്റൊ​രു വെ​ല്ലു​വി​ളി​യി​ലൂ​ടെ ഞ​ങ്ങ​ൾ ഇ​പ്പോ​ൾ ക​ട​ന്നു​പോ​കു​ക​യാ​ണ്, നി​ങ്ങ​ൾ ഇ​തു​വ​രെ കാ​ണി​ച്ച സ്നേ​ഹ​വും ക​രു​ത​ലും പ്രാ​ർ​ത്ഥ​ന​യും ഇ​നി​യും സ​ഞ്ജു​വി​ന് ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് അ​റി​യാം.

ഒ​രു കു​ടും​ബ​മെ​ന്ന നി​ല​യി​ൽ, പോ​സി​റ്റീ​വോ​ടെ ഇ​ത് നേ​രി​ടാ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു. സ​ഞ്ജു മും​ബൈ​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കും. കൊ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യം നോ​ക്കി​യാ​വും തു​ട​ർ യാ​ത്രാ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക. നി​ല​വി​ൽ, കോ​കി​ല​ബെ​ൻ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ വി​ദ​ഗ്ധ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സ​ഞ്ജു.

എ​ല്ലാ​വ​രോ​ടും ഞാ​ൻ അ​ഭ്യ​ർ​ത്ഥി​ക്കു​ക​യാ​ണ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ രോ​ഗ​ത്തെ പ​റ്റി​യു​ള്ള  ഊ​ഹാ​പോ​ഹ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണം, ഡോ​ക്ട​ർ​മാ​രെ അ​വ​രു​ടെ ജോ​ലി തു​ട​രാ​ൻ അ​നു​വ​ദി​ക്കൂ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ പ​റ്റി ഞ​ങ്ങ​ൾ അ​പ്ഡേ​റ്റു​ക​ൾ ന​ൽ​കും. സ​ഞ്ജു എ​ന്‍റെ ഭ​ർ​ത്താ​വും എ​ന്‍റെ മ​ക്ക​ളു​ടെ അ​ച്ഛ​നും മാ​ത്ര​മ​ല്ല, മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട അ​ഞ്ജു​വി​നും പ്രി​യ​യ്ക്കും പി​തൃ​തു​ല്യ​നാ​യ ആ​ൾ കൂ​ടി​യാ​ണ്. ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ ഹൃ​ദ​യ​വും ആ​ത്മാ​വു​മാ​ണ്. കു​ടും​ബ​ത്തി​നെ ഉ​ല​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ എ​ന്തു​വ​ന്നാ​ലും ഒ​ന്നി​ച്ചു നേ​രി​ടു​മെ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തി​ലാ​ണ് ഞ​ങ്ങ​ൾ. ദൈ​വ​വും നി​ങ്ങ​ളു​ടെ പ്രാ​ർ​ത്ഥ​ന​ക​ളും കൂ​ടെ​യു​ണ്ടെ​ങ്കി​ൽ ന​മു​ക്ക് ഒ​ന്നി​ച്ച് ഈ ​പോ​രാ​ട്ട​ത്തെ അ​തി​ജീ​വി​ക്കാ​നും വി​ജ​യി​ക​ളാ​വാ​നും സാ​ധി​ക്കും.​മാ​ന്യ​ത പ​റ​യു​ന്നു


വാർത്തകൾ

Sign up for Newsletter



top