12
May 2021 - 8:49 pm IST

Download Our Mobile App

Fitness

jacquline

നിങ്ങളായി ഇരിക്കാന്‍ അവര്‍ നിങ്ങളോട് പറയും, വർക്കൗട്ട് ചിത്രം പങ്കുവച്ച് ജാക്വിലിന്‍

Published:15 December 2020

കറുപ്പ് നിറത്തിലുള്ള ജിം ഔട്ട്ഫിറ്റാണ് ജാക്വിലിന്‍ ധരിച്ചിരിക്കുന്നത്. 'നിങ്ങളായി ഇരിക്കാന്‍ അവര്‍ നിങ്ങളോട് പറയും, എന്നിട്ട് അവര്‍ തന്നെ നിങ്ങളെ വിധിക്കുന്നു'- എന്ന ക്യാപ്ഷനോടെയാണ് ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നവരാണ് ബോളിവുഡ് താരങ്ങള്‍. ഇക്കൂട്ടത്തില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും ഉണ്ട്. താരത്തിന്‍റെ പുത്തന്‍ വര്‍ക്കൗട്ട് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജാക്വിലിന്‍ തന്നെയാണ് ജിമ്മില്‍ നിന്നുള്ള മിറര്‍ സെല്‍ഫി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

കറുപ്പ് നിറത്തിലുള്ള ജിം ഔട്ട്ഫിറ്റാണ് ജാക്വിലിന്‍ ധരിച്ചിരിക്കുന്നത്. 'നിങ്ങളായി ഇരിക്കാന്‍ അവര്‍ നിങ്ങളോട് പറയും, എന്നിട്ട് അവര്‍ തന്നെ നിങ്ങളെ വിധിക്കുന്നു'- എന്ന ക്യാപ്ഷനോടെയാണ് ചിത്രം താരം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്‍റുമായെത്തിയിരിക്കുന്നത്. 

 

 


വാർത്തകൾ

Sign up for Newsletter



top