12
May 2021 - 8:56 pm IST

Download Our Mobile App

Kerala

customs

ഒരു രാഷ്ട്രീയ പാർട്ടി ഭീഷണിപ്പെടുത്താൻ ശ്രമം നടത്തുന്നുവെന്ന് കസ്റ്റംസ് പ്രീവെന്റിവ്  കമ്മിഷണർ 

Published:06 March 2021

മാർച്ചിന്റെ പോസ്റ്ററുകൾ ഉൾപ്പെടുത്തി ആയിരുന്നു ഫേസ്ബുക് കുറിപ്പ് .ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും എതിരെ പരാമർശം ഉയർന്നിരുന്നു


കൊച്ചി ;ഒരു രാഷ്ട്രീയ പാർട്ടി ഭീഷണിപ്പെടുത്താൻ ശ്രമം നടത്തുക ആണെന്നും അത് വിലപോകില്ലെന്നും കസ്റ്റംസ് പ്രീവെന്റിവ്  കമ്മിഷണർ സുമിത് കുമാർ .ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് എതിരെ സത്യവാങ്മൂലം നൽകിയ പശ്ചാത്തലത്തിൽ സി പി എം വിമർശനം ഉന്നയിച്ചിരുന്നു ,ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രതികരണം .കസ്റ്റംസ് നടപടിയിൽ പ്രതിഷേധിച്ചു എൽ ഡി എഫ്  കസ്റ്റംസ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നുണ്ട് .

മാർച്ചിന്റെ പോസ്റ്ററുകൾ ഉൾപ്പെടുത്തി ആയിരുന്നു ഫേസ്ബുക് കുറിപ്പ് .ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും എതിരെ പരാമർശം ഉയർന്നിരുന്നു  .കേസിലെ മുഖ്യപ്രതി സ്വപ്‍ന സുരേഷ് നൽകിയ രഹസ്യമൊഴിയിലാണ് പേരുകൾ ഉണ്ടായിരുന്നത് .
 


വാർത്തകൾ

Sign up for Newsletter



top