15
May 2021 - 10:58 am IST

Download Our Mobile App

Gadget

Microsoft

എ​സ്എം​ബി​ക​ള്‍ക്കാ​യി വി​ന്‍ഡോ​സ് 10 പ്രോ ​കം​പ്യൂ​ട്ട​റു​ക​ള്‍ പു​റ​ത്തി​റ​ക്കി മൈ​ക്രോ​സോ​ഫ്റ്റ്

Published:17 March 2021

ഇ​ന്ത്യ​യി​ലെ ചെ​റു​കി​ട, ഇ​ട​ത്ത​രം ബി​സി​ന​സു​ക​ള്‍ക്കാ​യി (എ​സ്എം​ബി) വി​ന്‍ഡോ​സ് 10 പ്രോ ​ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റ​മു​ള്ള കം​പ്യൂ​ട്ട​റു​ക​ള്‍ പു​റ​ത്തി​റ​ക്കി മൈ​ക്രോ​സോ​ഫ്റ്റും ഇ​ന്‍റ​ലും. കൂ​ടു​ത​ല്‍ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും സു​ര​ക്ഷ​യും ഇ​തു വാ​ഗ്ദാ​നം ന​ല്‍കു​ന്നു.

കൊ​ച്ചി: ഇ​ന്ത്യ​യി​ലെ ചെ​റു​കി​ട, ഇ​ട​ത്ത​രം ബി​സി​ന​സു​ക​ള്‍ക്കാ​യി (എ​സ്എം​ബി) വി​ന്‍ഡോ​സ് 10 പ്രോ ​ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റ​മു​ള്ള കം​പ്യൂ​ട്ട​റു​ക​ള്‍ പു​റ​ത്തി​റ​ക്കി മൈ​ക്രോ​സോ​ഫ്റ്റും ഇ​ന്‍റ​ലും. കൂ​ടു​ത​ല്‍ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും സു​ര​ക്ഷ​യും ഇ​തു വാ​ഗ്ദാ​നം ന​ല്‍കു​ന്നു. ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഐ​ഡ​ന്‍റി​റ്റി​ക​ള്‍, ഡേ​റ്റ എ​ന്നി​വ​യു​ടെ മെ​ച്ച​പ്പെ​ട്ട സു​ര​ക്ഷ​യ്ക്കാ​യി ഹാ​ര്‍ഡ്‌​വെ​യ​ര്‍ സു​ര​ക്ഷാ റി​പ്പോ​ര്‍ട്ടി​ങ്, ഹാ​ര്‍ഡ് ഡ്രൈ​വു​ക​ളേ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ തു​ട​ങ്ങു​ന്ന​തി​നു​ള്ള സോ​ളി​ഡ്-​സ്റ്റേ​റ്റ് ഡ്രൈ​വ് (എ​സ്എ​സ്ഡി) ബൂ​ട്ട​പ്പ്, മി​ക​ച്ച ആ​പ്ലി​ക്കേ​ഷ​ന്‍ പെ​ര്‍ഫോ​മ​ന്‍സ്, മി​ക​ച്ച ബാ​റ്റ​റി ലൈ​ഫ്, ബ​യോ​മെ​ട്രി​ക് സു​ര​ക്ഷാ സെ​ന്‍സ​റു​ക​ള്‍ (ഫിം​ഗ​ര്‍പ്രി​ന്‍റ് റീ​ഡ​റു​ക​ളും ഇ​ന്‍ഫ്രാ​റെ​ഡ് ക്യാ​മ​റ​ക​ളും) എ​ന്നി​വ​യാ​ണ് പു​തി​യ വി​ന്‍ഡോ​സ് 10 പി​സി​ക​ളു​ടെ സ​വി​ശേ​ഷ​ത​ക​ള്‍.

തൊ​ഴി​ല്‍ ഉ​ത്പാ​ദ​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ക, സു​ര​ക്ഷ വ​ര്‍ധി​പ്പി​ക്കു​ക, മൊ​ത്ത​ത്തി​ലു​ള്ള ചെ​ല​വു​ക​ള്‍ കു​റ​യ്ക്കു​ക എ​ന്നി​വ ചെ​റു​കി​ട, ഇ​ട​ത്ത​രം ബി​സി​ന​സു​ക​ളു​ടെ പ്ര​ധാ​ന ആ​ശ​ങ്ക​ക​ളാ​ണ്. പ​ഴ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ പു​തു​ക്കു​ന്ന​ത് കൂ​ടു​ത​ല്‍ മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കാ​ന്‍  അ​വ​രെ സ​ഹാ​യി​ക്കു​ന്നു​വെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് ഇ​ന്ത്യ ഡി​വൈ​സ​സ് ഗ്രൂ​പ്പ് ഡ​യ​റ​ക്റ്റ​ര്‍ ഫ​ര്‍ഹാ​ന ഹ​ക്ക് പ​റ​ഞ്ഞു. 2019ലെ ​സ​ര്‍വേ പ്ര​കാ​രം പു​തി​യ പി​സി​ക​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ നാ​ലു വ​ര്‍ഷ​ത്തി​നു മു​ക​ളി​ല്‍ പ​ഴ​ക്ക​മു​ള്ള​തും പ​ഴ​യ ഒ​എ​സി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തു​മാ​യ കം​പ്യൂ​ട്ട​റു​ക​ളു​ള്ള ഇ​ന്ത്യ​യി​ലെ 2000ഓ​ളം വ​രു​ന്ന എ​സ്എം​ബി​ക​ള്‍ ഇ​ര​ട്ടി​യി​ല​ധി​കം ഉ​ത്പാ​ദ​ന​ക്ഷ​മ​താ ന​ഷ്ടം നേ​രി​ട്ട​താ​യി കാ​ണു​ന്നു.


വാർത്തകൾ

Sign up for Newsletter



top