12
May 2021 - 7:46 pm IST

Download Our Mobile App

Astrology

Astrology Today, Kanipayyur, Nakshathraphalam

ഭരണി നക്ഷത്രക്കാർക്ക് ഇന്ന് ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത​വ​രി​ല്‍ നി​ന്നും വി​പ​രീ​ത പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും

Published:27 March 2021

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി ഉ​ണ്ടാ​കും. ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു താ​മ​സി​ക്കാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​ഭാ​ഗം സ​മ​ര്‍പ്പി​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. 

ഭ​ര​ണി: ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത​വ​രി​ല്‍ നി​ന്നും വി​പ​രീ​ത പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും. ആ​ലോ​ച​ന​ക്കു​റ​വു​ക്കൊ​ണ്ട് അ​ബ​ദ്ധ​ങ്ങ​ള്‍ ഉ​ണ്ടാ​കും. വി​ത​ര​ണ​മേ​ഖ​ല​ക​ളി​ല്‍ മാ​ന്ദ്യം അ​നു​ഭ​വ​പ്പെ​ടും. 

കാ​ര്‍ത്തി​ക: ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു താ​മ​സി​ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. സ​മ​യോ ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ല്‍ അ​ബ​ദ്ധ​ങ്ങ​ള്‍ ഒ​ഴി​വാ​കും. സാ​മ്പ​ത്തി​ക​വി​ഷ​യ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് ന​ല്ല​ത്. 

രോ​ഹി​ണി: പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. ഹ്ര​സ്വ​കാ​ല പാ​ഠ്യ​പ​ദ്ധ​തി​ക്ക് ചേ​രും. സ​മ​ന്വ​യ സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ​കാ​ര്യ​വി​ജ​യ​വും ഉ​ണ്ടാ​കും. 

മ​ക​യി​രം: സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ജോ​ലി​ക്കാ​ര്‍ ചെ​യ്തു​വെ​ച്ച് അ​ബ​ദ്ധ​ങ്ങ​ള്‍ തി​രു​ത്തേ​ണ്ട​താ​യി​വ​രും. ബ​ന്ധു​ക്ക​ള്‍ക്കി​ട​യി​ല്‍ നി​ന്നും അ​പ​സ്വ​രം കേ​ള്‍ക്കു​വാ​നി​ട​വ​രും. 

തി​രു​വാ​തി​ര: കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം താ​മ​സി​ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. സു​താ​ര്യ​ത​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​ക്കു​വാ​ന്‍ സാ​ധി​ക്കും. 

പു​ണ​ര്‍തം: പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യേ​ണ്ട​താ​യി​വ​രും. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും യു​ക്തി​പൂ​ര്‍വം പി​ന്മാ​റും. ത​രം താ​ഴ്ത്ത​പ്പെ​ടു​വാ​നി​ട​യു​ണ്ടെ​ന്ന​റി​വു ല​ഭി​ച്ച​തി​നാ​ല്‍ മ​റ്റ് ഉ​ദ്യോ​ഗം അ​ന്വേ​ഷി​ക്കും. 

പൂ​യ്യം: വ​സ്ത്രാ​ഭ​ര​ണ സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ പു​തി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​ക്കും. 

ആ​യി​ല്യം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. കു​ടും​ബ​ത്തി​ല്‍ സ​ന്തോ​ഷ​ക​ര​മാ​യ അന്ത​രീ​ക്ഷ​മു​ണ്ടാ​കും. ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ക്ക് അം​ഗീ​കാ​ര​വും പ്രോ​ത്സാ​ഹ​ന​വും ല​ഭി​ക്കും. 

മ​കം: പ​ല​പ്ര​കാ​ര​ത്തി​ലും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യും ആ​ത്മ​വി​ശ്വാ​സ​വു​മു​ണ്ടാ​കും. പു​ത്ര​പൗ​ത്രാ​ദി സം​ര​ക്ഷ​ണ​ത്തി​ന് വി​ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും. 

പൂ​രം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കു​മെ​ങ്കി​ലും വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. ദുഃ​സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി​നാ​ല്‍ സാ​മ്പ​ത്തി​ക വി​ഭാ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. വി​ശ്വാ​സ​വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ടാ​തെ സൂ​ക്ഷി​ക്ക​ണം. 

ഉ​ത്രം: ദൃ​ഷ്ടി​പ​ഥ​ത്തി​ലു​ള്ള​തെ​ല്ലാം ശ​രി​യാ​ണെ​ന്നു​ള്ള മി​ഥ്യാ​ധാ​ര​ണ​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. അ​വ​ധി​യെ​ടു​ത്ത് മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. പ​രാ​മ​ര്‍ശ​ങ്ങ​ള്‍ കേ​ള്‍ക്കു​വാ​നി​ട​വ​രും. തൊ​ഴി​ല്‍പ​ര​മാ​യ അ​നി​ഷ്ടാ​വ​സ്ഥ​ക​ള്‍ ത​ര​ണം ചെ​യ്യും. 

അ​ത്തം: വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. ആ​ത്മ​വി​ശ്വാ​സ​ത്താ​ല്‍ കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ളേ​റ്റെ​ടു​ക്കും. ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രും. 

ചി​ത്ര: ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യ​പ​ഥ​ത്തി​ലെ​ത്തി​ക്കു​വാ​ന്‍ സാ​ധി​ക്കും. ഉ​പ​രി​പ​ഠ​ന​ത്തോ​ട​നു​ബ​ന്ധ​മാ​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും. പ​റ​യു​ന്ന​വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. 

ചോ​തി: പ്ര​ധാ​ന​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​വാ​ന്‍ ബ​ന്ധു​സ​ഹാ​യം തേ​ടും. അ​നു​ചി​ത പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കു​വാ​ന്‍ സാ​ധി​ക്കും. ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രും. 

വി​ശാ​ഖം: പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ആ​ത്മ​ധൈ​ര്യ​ത്തോ​ടു​കൂ​ടി നേ​രി​ടു​വാ​ന്‍ സാ​ധി​ക്കും. മാ​ന​സി​ക വി​ഭ്രാ​ന്തി​ക്ക് കു​റ​വു തോ​ന്നും. മേ​ല​ധി​കാ​രി​യു​ടെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യി​ല്‍ പു​തി​യ ചു​മ​ത​ല​ക​ളേ​റ്റെ​ടു​ക്കും. 

അ​നി​ഴം: പ്ര​വ​ര്‍ത്ത​ന മേ​ഖ​ല​ക​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക ലാ​ഭ​മു​ണ്ടാ​കും. പു​തി​യ ക​രാ​റു ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. സു​ഹൃ​ത്ത്സ​ഹാ​യ​ത്താ​ല്‍ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യു​വാ​ന്‍ സാ​ധി​ക്കും. 

തൃ​ക്കേ​ട്ട: വി​വി​ധ​ങ്ങ​ളാ​യ ക​ര്‍മ​പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ക്കു​വാ​നി​ട​വ​രും. സ്വ​യം​പ​ര്യാ​പ്ത​ത ആ​ര്‍ജ്ജി​ക്കു​വാ​ന്‍ സ​ന്ന​ദ്ധ​നാ​കും, സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി ര​മ്യ​ത​യി​ലാ​യി​ത്തീ​രു​വാ​ന്‍ ത​യാ​റാ​കും. അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ല്‍ ആ​ഗ്ര​ഹി​ച്ച കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. 

മൂ​ലം: അ​നു​വ​ദി​ച്ച സം​ഖ്യ ല​ഭി​ക്കു​വാ​ന്‍ ക​ക്ഷി​രാ​ഷ്ട്രീ​യ​ക്കാ​രു​ടെ ശു​പാ​ര്‍ശ വേ​ണ്ടി വ​രും. സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ അ​വ​ധി​യി​ലാ​യ​തി​നാ​ല്‍ അ​ദ്ധ്വാ​ന​ഭാ​രം വ​ര്‍ദ്ധി​ക്കും. ഹൃ​ദ് -നാ​ഡീ​രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​ക്കും. 

പൂ​രാ​ടം: പു​തി​യ സ്നേ​ഹ​ബ​ന്ധ​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കും. സ​ഹോ​ദ​ര​സ​ഹാ​യ ഗു​ണ​ത്താ​ല്‍ വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും. മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ സ​ര്‍വാ​ത്മ​നാ സ​ഹ​ക​രി​ക്കും. 

ഉ​ത്രാ​ടം: ദീ​ര്‍ഘ​കാ​ല നി​ക്ഷേ​പ​മെ​ന്ന നി​ല​യി​ല്‍ ഭൂ​മി​വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. കു​ടും​ബ​ത്തി​ലെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ​രി​ഹ​രി​ക്കു​വാ​ന്‍ സാ​ധി​ക്കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ ദ​ര്‍ശ​നം ന​ട​ത്തു​വാ​നി​ട​വ​രും.

തി​രു​വോ​ണം: കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​ന്ത​രീ​ക്ഷം ഉ​ണ്ടാ​കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കും. ഗൃ​ഹ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ തു​ട​ങ്ങി​വ​യ്ക്കും. 

അ​വി​ട്ടം: വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ന്‍റെ നി​ല​നി​ല്‍പി​നാ​യി അ​ല​സ​രാ​യ ജോ​ലി​ക്കാ​രെ പി​രി ച്ചു​വി​ടും. വി​ശ്വാ​സ​യോ​ഗ്യ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​നി​ട​വ​രും. 

ച​ത​യം: പു​ത്ര​ന്‍ വാ​ങ്ങി​യ ഗൃ​ഹ​ത്തി​ല്‍ താ​മ​സി​ക്കു​വാ​നു​ള്ള ഏ​ര്‍പ്പാ​ടു​ക​ള്‍ ചെ​യ്യും. അ​വി​സ്മ​ര​ണീ​യ​മാ​യ മു​ഹൂ​ര്‍ത്ത​ങ്ങ​ള്‍ അ​ന​ശ്വ​ര​മാ​ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. ധ​ര്‍മ്മ പ്ര​വൃ​ത്തി​ക​ള്‍ക്കാ​യി സ​ര്‍വാ​ത്മ​നാ സ​ഹ​ക​രി​ക്കും. 

പൂ​രോ​രു​ട്ടാ​തി: അ​നു​ഭ​വ​ജ്ഞാ​ന​മു​ള​ള​വ​രു​ടെ നി​ർ​ദേ​ശം തേ​ടും. പു​തി​യ പ്ര​വ​ര്‍ത്ത​ന​മേ​ഖ ല​ക​ളി​ല്‍ പ​ണം മു​ട​ക്കും. വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും. ധ​ര്‍മ പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കു​മാ​യി സ​ര്‍വാ​ത്മ​നാ സ​ഹ​ക​രി​ക്കും. 

ഉ​ത്ര​ട്ടാ​തി: മാ​താ​പി​താ​ക്ക​ളെ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ അ​നു​മ​തി ല​ഭി​ക്കും. ജ​ന്മ​സി​ദ്ധ​മാ​യ ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. പ്ര​ത്യേ​ക പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ചേ​രു​വാ​നി​ട​വ​രും. 

രേ​വ​തി: പ​ല പ്ര​കാ​ര​ത്തി​ലും അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ദ്ധി​ക്കു​ന്ന​തി​നാ​ല്‍ വി​ദ​ഗ്ദ്ധ പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും. അ​ര്‍ഹ​മാ​യ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കു​വാ​ന്‍ നി​യ​മ​സ​ഹാ​യം തേ​ടും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് അ​ന്തി​മ​നി​മി​ഷ​ത്തി​ല്‍ വി​ജ​യ​മു​ണ്ടാ​കും. അ​ദൃ​ശ്യ​മാ​യ മേ​ഖ​ല​ക​ളി​ല്‍ പ​ണം മു​ട ക്ക​രു​ത്.


വാർത്തകൾ

Sign up for Newsletter



top