15
May 2021 - 10:04 am IST

Download Our Mobile App

Flash News
Archives

Special

hen

ഇതാണ് ലോകത്തിലെ ഏറ്റവും ധൈര്യശാലിയായ കോഴി; നടന്നത് മുതലുടെ പുറത്തു കൂടി

Published:30 March 2021

ഇത്തരം കാഴ്ചകള്‍ വളരെ വേഗത്തിലാണ് വൈറലാകുന്നതും. ഇപ്പോഴിത മുതലയുടെ പുറത്തുകൂടി നടക്കുന്ന ഒരു കോഴിയുടെ വിഡിയോയാണ് ഏവരേയും അമ്പരപ്പിക്കുന്നത്. തീരത്തോട് ചേര്‍ന്ന് കിടക്കുന്ന മുതലയുടെ പുറത്ത് കയറി ഒടുവില്‍ തലയിലൂടെ തന്നെ ഇറങ്ങി വരുന്ന കോഴിയെ വിഡിയോയില്‍ കാണാം.

രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. ഇത്തരം കാഴ്ചകള്‍ വളരെ വേഗത്തിലാണ് വൈറലാകുന്നതും. ഇപ്പോഴിത മുതലയുടെ പുറത്തുകൂടി നടക്കുന്ന ഒരു കോഴിയുടെ വിഡിയോയാണ് ഏവരേയും അമ്പരപ്പിക്കുന്നത്. തീരത്തോട് ചേര്‍ന്ന് കിടക്കുന്ന മുതലയുടെ പുറത്ത് കയറി ഒടുവില്‍ തലയിലൂടെ തന്നെ ഇറങ്ങി വരുന്ന കോഴിയെ വിഡിയോയില്‍ കാണാം.

മുന്‍പ് പുറത്തിറങ്ങിയതാണ് ഈ വിഡിയോ. എങ്കിലും ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാന്‍ഷു കബ്ര ട്വീറ്റ് ചെയ്തതോടെ വിഡിയോ വീണ്ടും വൈറലായി. അതേസമയം മുതലയുടെ തലയില്‍ നിന്നും കോഴി താഴെയിറങ്ങിയപ്പോള്‍ മുതല വായ് പൊളിക്കുന്നുണ്ട്. ഈ സമയം കോഴി കുതറിമാറുന്നതും ദൃശ്യങ്ങളില്‍ കാണാം.

 

 


വാർത്തകൾ

Sign up for Newsletter



top