15
May 2021 - 10:33 am IST

Download Our Mobile App

Flash News
Archives

Cricket

Sunil Gavaskar, IPL 2021, Cricket News

പ്ര​തി​ഭ​ക​ളെ തേ​ടി അ​വ​സ​ര​മെ​ത്തു​ന്നു

Published:09 April 2021

# സു​നി​ൽ ഗ​വാ​സ്ക​ർ

ന​മ്മ​ളോ​ട് ചെ​യ്യാ​ൻ പ​റ​ഞ്ഞ ല​ളി​ത​മാ​യ ചി​ല​കാ​ര്യ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് മു​ന്നോ​ട്ട് പോ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ന​മ്മു​ടേ​ത് ത​ന്നെ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം യു‌​എ​ഇ​യി​ൽ ന​ട​ന്ന​ത് പോ​ലെ ഇ​തും ത​ട​സ്സ​മി​ല്ലാ​തെ മു​ന്നോ​ട്ട് പോ​കു​മെ​ന്നും മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് നി​ര​വ​ധി മാ​ന്ത്രി​ക നി​മി​ഷ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.

ക​ഴി​ഞ്ഞ സീ​സ​ണി​ലെ പോ​ലെ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ൻ​റെ വ​ലി​യ ഭീ​തി​യി​ൽ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ പു​തി​യ പ​തി​പ്പും ആ​രം​ഭി​ക്കു​ന്നു. ന​മ്മ​ളോ​ട് ചെ​യ്യാ​ൻ പ​റ​ഞ്ഞ ല​ളി​ത​മാ​യ ചി​ല​കാ​ര്യ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് മു​ന്നോ​ട്ട് പോ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ന​മ്മു​ടേ​ത് ത​ന്നെ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം യു‌​എ​ഇ​യി​ൽ ന​ട​ന്ന​ത് പോ​ലെ ഇ​തും ത​ട​സ്സ​മി​ല്ലാ​തെ മു​ന്നോ​ട്ട് പോ​കു​മെ​ന്നും മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് നി​ര​വ​ധി മാ​ന്ത്രി​ക നി​മി​ഷ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.

 ലേ​ല​ത്തി​ൽ ഫ്രാ​ഞ്ചൈ​സി​ക​ൾ ചി​ല ക​ളി​ക്കാ​ർ​ക്കാ​യി വ​ലി​യ തോ​തി​ൽ പ​ണം ചെ​ല​വ​ഴി​ക്കു​ന്നു. അ​തും അ​വ​രു​ടെ ഫി​റ്റ്ന​സ് പ്ര​ശ്ന​ങ്ങ​ളു​ടെ ച​രി​ത്രം മ​റ​ന്ന്. അ​തു​കൊ​ണ്ട് ത​ന്നെ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ അ​വ​സാ​നം വ​രെ അ​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കു​മോ​യെ​ന്ന കാ​ര്യ​വും സം​ശ​യ​ത്തി​ലാ​ണ്. പ്ര​ക​ട​നം ക​ണ​ക്കി​ലെ​ടു​ക്കാ​തെ പ​ണം ഉ​റ​പ്പു​ന​ൽ​കു​ന്ന​തി​നാ​ൽ, ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലെ പ്ര​ക​ട​നം അ​വ​രു​ടെ ദേ​ശീ​യ ടീ​മു​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​യെ അ​പ​ക​ട​ത്തി​ലാ​ക്കി​ല്ലെ​ന്ന് അ​വ​ർ​ക്ക് ഉ​റ​പ്പു​ള്ള​തി​നാ​ൽ ടീ​മി​ലെ അ​വ​രു​ടെ പ്ര​ക​ട​നം എ​ത്ര​ത്തോ​ളം ആ​ത്മാ​ർ​ഥ​ത​യു​ണ്ടാ​കു​മെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണ​ണം. 

മ​റു​വ​ശ​ത്ത് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് നീ​ല​ക്കു​പ്പാ​യ​ത്തി​ലേ​ക്കു​ള്ള ക​വാ​ടം തു​റ​ക്കു​ന്ന​ത് ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലൂ​ടെ​യാ​യ​തി​നാ​ൽ അ​വ​രു​ടെ ഫ്രാ​ഞ്ചൈ​സി​ക​ൾ​ക്കാ​യി വ​ലി​യ പ്ര​ക​ട​ന​ങ്ങ​ൾ ഈ ​യു​വാ​ക്ക​ളി​ൽ നി​ന്ന് പ്ര​തീ​ക്ഷി​ക്കാം.  ക്രി​ക്ക​റ്റി​ന്‍റെ ഈ ​ഫോ​ർ​മാ​റ്റി​ൽ ഹൃ​ദ​യ​മി​ടി​പ്പി​ന് മാ​റ്റം​വ​രു​ത്താ​ൻ ഭാ​ഗ്യ​ത്തി​ന് ക​ഴി​യും. ഓ​രോ ടീ​മി​നും ക​ഴി​വു​ക​ളു​ടെ ഒ​രു ഗ്യാ​ല​ക്സി ഉ​ള്ള​തി​നാ​ൽ ഒ​റ്റ ഇ​ന്നി​ങ്സി​ലും ഓ​വ​റി​ലും മ​ത്സ​ര​ത്തി​ന്‍റെ ഫ​ലം നി​ർ​ണ​യി​ക്കു​ന്ന​വ​രും ഉ​ള്ള​തി​നാ​ൽ വി​ജ​യി​യെ പ്ര​വ​ചി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. യു‌​എ‌​ഇ​യി​ലെ പി​ച്ചു​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​ൻ പി​ച്ചു​ക​ൾ വേ​ഗം അ​ൽ​പം കു​റ​വാ​കു​ന്ന​തി​നാ​ലും ഏ​പ്രി​ൽ- മേ​യ് മാ​സ​ങ്ങ​ളി​ൽ പ​ന്തി​ന് കൂ​ടു​ത​ൽ ടേ​ൺ ല​ഭി​ക്കു​ന്ന​തും ഒ​പ്പം മൈ​താ​ന​ത്തി​ന്‍റെ വ​ലു​പ്പ​കു​റ​വും നി​ർ​ണാ​യ​ക​മാ​കും. അ​തി​നാ​ൽ ത​ന്നെ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​യി​രി​ക്ക​ണം അ​വ​സാ​ന പ​തി​നൊ​ന്നി​നെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. 

യു​വ​താ​ര​ങ്ങ​ളെ​ല്ലാം തി​ക​ഞ്ഞ പ്ര​തീ​ക്ഷ​യി​ലാ​ണ്. ക​ഴി​ഞ്ഞ സീ​സ​ണി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ തി​ള​ക്ക​മാ​ർ​ന്ന സ്ഥി​ര​ത പു​ല​ർ​ത്തി​യി​രു​ന്ന രു​തു​രാ​ജ് ഗെ​യ്ക്‌​വാ​ഡ്, വി​ജ​യ് ഹ​സാ​രെ ട്രോ​ഫി റെ​ക്കോ​ഡ് പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യ പൃ​ഥ്വി ഷാ, ​ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി മി​ക​ച്ച തു​ട​ക്കം കു​റി​ച്ച ഇ​ഷാ​ൻ കി​ഷ​ൻ, സൂ​ര്യ യാ​ദ​വ്, രാ​ജ​സ്ഥാ​ൻ ടീ​മി​ന്‍റെ  ക്യാ​പ്റ്റ​ന്‍റെ അ​ധി​ക ഉ​ത്ത​ര​വാ​ദി​ത്തം സ​ഞ്ജു സാം​സ​ൺ, ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബാം​ഗ്ലൂ​ർ സൗ​ത്ത്പാ​വാ​യ ദേ​വ​ദ​ത്ത് പ​ഡി​ക്ക​ൽ, പ്രി​യം ഗാ​ർ​ഗ്, ഹൈ​ദ​രാ​ബാ​ദി​ലെ അ​ബ്ദു​ൾ സ​മ​ദ് എ​ന്നി​വ​ർ ക​ഴി​ഞ്ഞ സീ​സ​ണി​ൽ  മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​വ​രാ​ണ്. ഇ​ക്കു​റി അ​വ​ർ എ​തി​രാ​ളി​ക​ളെ എ​ങ്ങ​നെ ആ​ക്ര​മി​ക്കു​ന്നു എ​ന്ന് അ​റി​യാ​നു​ള്ള ആ​കാം​ഷ ബാ​ക്കി​യാ​കു​ന്നു. ബൗ​ള​ർ​മാ​രു​ടെ നി​ര​യി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ൽ സ്വ​പ്ന​തു​ല്യ​മാ​യ പ്ര​ക​ട​നം ന​ട​ത്തി​യ ടി. ​ന​ട​രാ​ജ​ൻ, കി​വീ​സ് സീ​മ​ർ കെ​യ്‌​ൽ ജാ​മി​സ​ൺ ബാ​റ്റ്കൊ​ണ്ടും തി​ള​ങ്ങാ​ൻ ശേ​യു​ള്ള താ​ര​മാ​ണ്, കോ​ൽ​ക്ക​ത്ത​യു​ടെ പേ​സ​ർ​മാ​രാ​യ പ്ര​സീ​ദ് കൃ​ഷ്ണ, ശി​വം മാ​വി, നാ​ഗാ​ർ​ക്കോ​ട്ടി, സ്പി​ന്ന​ർ ച​ക്ര​വ​ർ​ത്തി, ചെ​ന്നൈ​യു​ടെ സാം ​കു​റാ​ൻ, ഷാ​ർ​ദു​ൽ താ​ക്കൂ​ർ എ​ന്നി​വ​ർ ശ്ര​ദ്ധേ​യ പ്ര​ക​ട​നം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​വ​രാ​ണ്. 

ലോ​ക​ക്രി​ക്ക​റ്റി​ൽ വ​ര​വ​റി​യി​ക്കാ​ൻ ഇ​നി​യൊ​രൊ​ക്കെ​യു​ണ്ടെ​ന്ന് മേ​യ് 31 ന് ​അ​കം മ​ന​സി​ലാ​ക്കാം. പ്ര​തി​ഭ​ക​ളെ തേ​ടി അ​വ​സ​രം എ​ത്തു​ന്നു എ​ന്ന​താ​ണ് ഈ ​ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സൗ​ന്ദ​ര്യം.  
(TCM) 


വാർത്തകൾ

Sign up for Newsletter



top