15
May 2021 - 10:34 am IST

Download Our Mobile App

Flash News
Archives

Crime

knife

പോത്തൻകോട് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെയും മകനെയും വെട്ടി പരുക്കേൽപ്പിച്ചു

Published:09 April 2021

വെള്ളിയാഴ്ച്ച രാവിലെ എട്ട്  മണിക്ക് പോത്തൻകോട് പൂളന്തറയിൽ വാടകയ്ക്ക് താമസിക്കുന്ന് വീട്ടിലായിരുന്നു സംഭവം .വെട്ടേറ്റ് കൈ അറ്റ് തൂങ്ങിയ നിലയിലാണ് സീതാഭായിയെ സമീപത്തുള്ളവർ കണ്ടത്

തിരുവനന്തപുരം :പോത്തൻകോട് ഇതരസംസ്ഥാന  തൊഴിലാളി ഭാര്യയെയും മകനെയും വെട്ടി പരുക്കേൽപ്പിച്ചു .ഛത്തിസ്ഗഢ്  സ്വദേശിയായ കുശാൽ സിങാണ് ഭാര്യ സീതാഭായിയെയും മകൻ അരുൺ സിങ്ങിനെയും വെട്ടി പരുക്കേൽപ്പിച്ചത് .ഗുരുതരാവസ്ഥയിലുള്ള ഭാര്യയും ആറ്  വയസ്സുള്ള മകനും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് .

വെള്ളിയാഴ്ച്ച രാവിലെ എട്ട്  മണിക്ക് പോത്തൻകോട് പൂളന്തറയിൽ വാടകയ്ക്ക് താമസിക്കുന്ന് വീട്ടിലായിരുന്നു സംഭവം .വെട്ടേറ്റ് കൈ അറ്റ് തൂങ്ങിയ നിലയിലാണ് സീതാഭായിയെ സമീപത്തുള്ളവർ കണ്ടത് .ഇരുവർക്കും തലയ്ക്കും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട് .സംഭവമറിഞ്ഞ സ്ഥലത്ത് എത്തിയ പൊലീസ്  ഇയാളെ അറസ്റ്റ് ചെയ്തു .പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാകും .


വാർത്തകൾ

Sign up for Newsletter



top