15
May 2021 - 11:38 am IST

Download Our Mobile App

Market

stock

മൂന്ന് ദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു 

Published:09 April 2021

സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ടൈറ്റാൻ കമ്പനി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു .

മുംബൈ :വ്യാപര ആഴ്ചയുടെ അവസാന ദിവസം ഓഹരി സൂചിക നഷ്ടത്തിൽ ക്ലോസ് ചെയ്തു .സെൻസെക്‌സ് 155 പോയിന്റ്  നഷ്ടത്തിൽ 19,591 നിലവാരത്തിലാണ് ക്ലോസ്‌ചെയ്തത്. ബജാജ് ഫിനാൻസ്, അൾട്രടെക് സിമെന്റ്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടമായത്  .

സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ടൈറ്റാൻ കമ്പനി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു .
 


വാർത്തകൾ

Sign up for Newsletter



top