15
May 2021 - 9:51 am IST

Download Our Mobile App

Flash News
Archives

National

sonia

കൊവിഡ് പ്രതിരോധം വിലയിരുത്തി സോണിയ

Published:10 April 2021

മറ്റു പാർട്ടികളുമായി സഖ്യത്തിൽ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പാർട്ടി മന്ത്രിമാരും പങ്കെടുത്തു. ടെസ്റ്റ്, ട്രാക്ക്, വാക്സിനേറ്റ് മുദ്രാവാക്യത്തിന് മുൻഗണന നൽകണമെന്ന് സോണിയ പറഞ്ഞു. 

ന്യൂഡൽഹി: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങളും സർക്കാർ സ്വീകരിക്കുന്ന പ്രതിരോധ നടപടികളും വിലയിരുത്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മുഖ്യമന്ത്രിമാരും മന്ത്രിമാരുമായുള്ള വിർച്വൽ യോഗത്തിലാണ് സോണിയ സ്ഥിതിഗതികൾ ചർച്ച ചെയ്തത്.

 മറ്റു പാർട്ടികളുമായി സഖ്യത്തിൽ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പാർട്ടി മന്ത്രിമാരും പങ്കെടുത്തു. ടെസ്റ്റ്, ട്രാക്ക്, വാക്സിനേറ്റ് മുദ്രാവാക്യത്തിന് മുൻഗണന നൽകണമെന്ന് സോണിയ പറഞ്ഞു. വാക്സിൻ ലഭ്യത, മരുന്നുകളുടെ ലഭ്യത, വെന്‍റിലേറ്ററുകൾ എന്നിവയും ചർച്ചാവിഷയമായെന്ന് കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല.


വാർത്തകൾ

Sign up for Newsletter



top