15
May 2021 - 10:54 am IST

Download Our Mobile App

Kerala

mansoor

 മൻസൂർ വധക്കേസ്  ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം അന്വേഷിക്കും

Published:10 April 2021

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായിലിനായിരുന്നു അന്വേഷണ ചുമതല .ഇസ്മായിൽ സിപിഎമ്മിന്റെ അടുത്ത ആളെന്ന്  യുഡിഎഫ് നേതാക്കൾ ആരോപിച്ചു .

കണ്ണൂർ :കൂത്ത്പറമ്പ് മൻസൂർ വധക്കേസ്  ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം അന്വേഷിക്കും .സ്പർജൻകുമാർ ഐപിഎസിനായിരിക്കും  അന്വേഷണ ചുമതല .അന്വേഷണ സംഘത്തിനെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി .

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായിലിനായിരുന്നു അന്വേഷണ ചുമതല .ഇസ്മായിൽ സിപിഎമ്മിന്റെ അടുത്ത ആളെന്ന്  യുഡിഎഫ് നേതാക്കൾ ആരോപിച്ചു .ഇതോടെയാണ് അന്വേഷണ സംഘത്തെ മാറ്റിയത് .കേസുമായി ബന്ധപ്പെട്ട്  മൂന്ന് പേരെ കൂടി പൊലീസ്  ഇന്ന് കസ്റ്റഡിയിൽ എടുത്തു .
 


വാർത്തകൾ

Sign up for Newsletter



top