15
May 2021 - 11:43 am IST

Download Our Mobile App

Updates

Worried

വി​മാ​ന ക​മ്പ​നി​ക​ൾ ആ​ശ​ങ്ക​യി​ൽ

Published:10 April 2021

ര​ണ്ടു ദി​വ​സ​മാ​യി വി​മാ​ന യാ​ത്ര​ക്കാ​ർ സീ​റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​ത് ശ​രാ​ശ​രി 60 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. വി​മാ​ന യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് മു​ൻ​കൂ​ർ ബു​ക്കി​ങ്ങി​നെ ബാ​ധി​ച്ചു​വെ​ന്ന് വി​മാ​ന ക​മ്പ​നി​ക​ൾ വ്യ​ക്ത​മാ​ക്കി.

കൊ​ച്ചി: കൊ​വി​ഡ് ര​ണ്ടാം വ​ര​വി​നെ ഇ​ന്ത്യ ഗ​വ​ൺ​മെ​ന്‍റ് ഭീ​തി​യോ​ടെ ക​ണ്ട​തോ​ടെ, ഏ​റ്റ​വും വ​ലി​യ ആ​ശ​ങ്ക എ​യ​ർ‌​ലൈ​ൻ ക​മ്പ​നി​ക​ൾ​ക്ക്. ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ൾ തീ​ർ​ത്തും കു​റ​യു​മോ സ​ർ​വീ​സ് നി​ർ​ത്തി വ​യ്‌​ക്കേ​ണ്ടി​വ​രു​മോ തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ത​ല​പ്പ​ത്ത് ഇ​രി​ക്കു​ന്ന​വ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ തി​രി​ച്ച​ടി​യി​ൽ നി​ന്ന് പ​തി​യെ ഉ​യ​ർ​ത്തെ​ഴു​ന്നേ​റ്റ് തു​ട​ങ്ങു​മ്പോ​ഴാ​ണ് ഈ ​പ്ര​ശ്‌​ന​ങ്ങ​ൾ. ജീ​വ​ന​ക്കാ​രു​ടെ വെ​ട്ടി​ക്കു​റ​ച്ച ശ​മ്പ​ളം മി​ക്ക​വാ​റും വി​മാ​ന ക​മ്പ​നി​ക​ൾ പു​ന​സ്ഥാ​പി​ക്കു​ക​യും വ്യോ​മ​മേ​ഖ​ല ഏ​താ​ണ്ട് സാ​ധാ​ര​ണ നി​ല​യി​ലാ​യെ​ന്ന തോ​ന്ന​ൽ കൈ​വ​രി​ക്കു​ക​യും ചെ​യ്തി​ട്ട് ഒ​രു മാ​സം തി​ക​ഞ്ഞി​ട്ടി​ല്ല. അ​തി​നി​ട​യി​ലാ​ണ് പു​തി​യ ആ​ശ​ങ്ക.

ര​ണ്ടു ദി​വ​സ​മാ​യി വി​മാ​ന യാ​ത്ര​ക്കാ​ർ സീ​റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​ത് ശ​രാ​ശ​രി 60 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. വി​മാ​ന യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് മു​ൻ​കൂ​ർ ബു​ക്കി​ങ്ങി​നെ ബാ​ധി​ച്ചു​വെ​ന്ന് വി​മാ​ന ക​മ്പ​നി​ക​ൾ വ്യ​ക്ത​മാ​ക്കി. വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ സം​ഘ​ട​ന​യാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ന്‍റെ (അ​യാ​ട്ട) വീ​ക്ഷ​ണ​മ​നു​സ​രി​ച്ച് 80 ശ​ത​മാ​നം സീ​റ്റു​ക​ളി​ലെ​ങ്കി​ലും യാ​ത്ര​ക്കാ​ർ ഇ​ല്ലെ​ങ്കി​ൽ ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ​സു​ക​ൾ​ക്ക് പി​ടി​ച്ചു നി​ൽ​ക്കാ​നാ​വി​ല്ല. 30 ദി​വ​സ​ത്തേ​ക്കു​ള്ള മു​ൻ​കൂ​ർ ബു​ക്കി​ങ്ങു​ക​ളു​ടെ എ​ണ്ണം വീ​ണ്ടും താ​ഴേ​ക്കു പോ​യി. മെ​യ് മാ​സ​ത്തി​ലേ​ക്ക് ഇ​തു​വ​രെ ഒ​രു ബു​ക്കി​ങ്ങും ഞ​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഒ​രു സ്വ​കാ​ര്യ വി​മാ​ന സ​ർ​വീ​സ​സ് ക​മ്പ​നി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ളി​പ്പെ​ടു​ത്തി. കാ​ര്യ​ങ്ങ​ൾ ഏ​താ​ണ്ട് സാ​ധാ​ര​ണ നി​ല​യി​ൽ ആ​യി വ​രു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ.

രോ​ഗ​വ്യാ​പ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ വ​ർ​ധി​ച്ച​തോ​ടെ ചി​ല ക​മ്പ​നി​ക​ൾ പു​തി​യ വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ത​ത്കാ​ക്കാ​ലം മ​ര​വി​പ്പി​ക്കാ​ൻ ഇ​ട​യു​ണ്ട​ന്ന സൂ​ച​ന വ​ന്നു​ക​ഴി​ഞ്ഞു. സ്പൈ​സ് ജെ​റ്റും, എ​യ​ർ ഏ​ഷ്യ​യും പു​തു​താ​യി 8 വി​മാ​ന​ങ്ങ​ൾ മെ​യ് അ​വ​സാ​ന​ത്തോ​ടെ സ​ർ​വീ​സി​ന് ഉ​ൽ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നു. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ ​തീ​രു​മാ​നം മ​ര​വി​പ്പി​ച്ചു. വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ 6-6 മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൂ​ർ​ണ തി​രി​ച്ചു വ​ര​വു​ണ്ടാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്റ്റ​ർ ജ​ന​റ​ൽ അ​രു​ൺ​കു​മാ​ർ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top