15
May 2021 - 11:48 am IST

Download Our Mobile App

Updates

Crisis

നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് വീ​ണ്ടും തി​രി​ച്ച​ടി, വി​ല കൂ​ട്ടാ​ൻ ക​മ്പ​നി​ക​ൾ

Published:10 April 2021

കൊ​വി​ഡ് തി​രി​ച്ച​ടി​യി​ൽ നി​ന്ന് മെ​ല്ലെ ക​ര​ക​യ​റു​ന്ന ഇ​ന്ത്യ​യി​ലെ നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് വ​ൻ തി​രി​ച്ച​ടി ന​ൽ​കി​കൊ​ണ്ട് വീ​ണ്ടും വി​ല​ക്ക​യ​റ്റ ഭീ​തി. വീ​ട് വ​യ്ക്കു​ന്ന​വ​ർ​ക്കും ഫ്ളാ​റ്റ് വാ​ങ്ങാ​നൊ​രു​ങ്ങു​ന്ന​വ​ർ​ക്കും ഇ​നി വ​ലി​യൊ​രു തു​ക ത​ന്നെ കൂ​ടു​ത​ലാ​യി ചെ​ല​വാ​ക്കേ​ണ്ടി വ​രും.

കോ​ട്ട​യം: കൊ​വി​ഡ് തി​രി​ച്ച​ടി​യി​ൽ നി​ന്ന് മെ​ല്ലെ ക​ര​ക​യ​റു​ന്ന ഇ​ന്ത്യ​യി​ലെ നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് വ​ൻ തി​രി​ച്ച​ടി ന​ൽ​കി​കൊ​ണ്ട് വീ​ണ്ടും വി​ല​ക്ക​യ​റ്റ ഭീ​തി. വീ​ട് വ​യ്ക്കു​ന്ന​വ​ർ​ക്കും ഫ്ളാ​റ്റ് വാ​ങ്ങാ​നൊ​രു​ങ്ങു​ന്ന​വ​ർ​ക്കും ഇ​നി വ​ലി​യൊ​രു തു​ക ത​ന്നെ കൂ​ടു​ത​ലാ​യി ചെ​ല​വാ​ക്കേ​ണ്ടി വ​രും. സ്റ്റീ​ൽ വി​ല​യും, സി​മ​ന്‍റ് വി​ല​യു​മാ​ണ് കു​തി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ വ​രെ 10 മു​ത​ൽ 20 ശ​ത​മാ​നം വ​രെ​യാ​ണ് സ്റ്റീ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. ഇ​രു​മ്പ് അ​യി​രി​ന്‍റെ വി​ല വ​ർ​ധ​ന​വും വാ​ഹ​ന​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ശ​ക്ത​മാ​യ ആ​വ​ശ്യ​വു​മാ​ണ് ഒ​രു കാ​ര​ണ​മാ​യി നി​ർ​മാ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. പ​ക്ഷെ അ​ത് കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ന്നി​ല്ല. ഉ​രു​ക്ക്, സി​മ​ന്‍റ് ക​മ്പ​നി​ക​ൾ ത​ന്നി​ഷ്ട​പ്ര​കാ​രം വി​ല കൂ​ട്ടു​ന്ന​തു നി​യ​ന്ത്രി​ക്കാ​ൻ സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നു ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു​ണ്ട് . ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യെ സ​മീ​പി​ക്കു​മാ​ണ് കേ​ന്ദ്ര​മ​ന്ത്രി നി​ധി​ൻ ഗ​ഡ്ഗ​രി പ​റ​യു​ന്ന​ത്. റോ​ഡ്, പാ​ലം നി​ർ​മാ​ണ​ത്തി​നാ​യാ​ണ് രാ​ജ്യ​ത്തെ സ്റ്റീ​ൽ, സി​മ​ന്‍റ് ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 40 ശ​ത​മാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ടി​ക്ക​ടി​യു​ള്ള വി​ല​ക്ക​യ​റ്റം മൂ​ലം സി​ന്ത​റ്റി​ക്, കോം​പ​സി​റ്റ് ഫൈ​ബ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മാ​ന്ത​ര ഉ​ത്പ​ന്ന​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ന്നു മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ഉ​രു​ക്ക്, സി​മ​ന്‍റ് വി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മ​ന്ത്രി. മി​ക്ക സ്റ്റീ​ൽ ക​മ്പ​നി​ക​ൾ​ക്കും സ്വ​ന്ത​മാ​യി ഖ​നി​ക​ളു​ണ്ടാ​യി​ട്ടും വി​ല ഇ​ഷ്ട​പ്ര​കാ​രം കൂ​ട്ടു​ന്ന​ത് ക​രി​ഞ്ച​ന്ത​യാ​ണെ​ന്ന് ഗ​ഡ്ക​രി പ​റ​ഞ്ഞു. ഉ​രു​ക്കി​ന്‍റെ​യും സി​മ​ന്‍റി​ന്‍റെ​യും ഇ​റ​ക്കു​മ​തി ചു​ങ്കം, ബി​റ്റു​മെ​ൻ ഇ​റ​ക്കു​മ​തി​യു​ടെ നി​കു​തി എ​ന്നി​വ ഒ​ഴി​വാ​ക്കാ​നും വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് മ​ന്ത്രി നി​ല​പാ​ട് എ​ടു​ത്തി​ട്ടു​ണ്ട്. വി​ല വ​ർ​ധി​പ്പി​ക്കാ​തി​രു​ന്ന പ​ല സ്റ്റീ​ൽ നി​ർ​മാ​താ​ക്ക​ളും ഏ​പ്രി​ലി​ൽ വി​ല ഉ​യ​ർ​ത്തി  നി​ര​ക്കു​ക​ൾ ഇ​പ്പോ​ഴും അ​ന്താ​രാ​ഷ്‌​ട്ര വി​ല​യേ​ക്കാ​ൾ കു​റ​വാ​ണെ​ന്ന ന്യാ​യീ​ക​ര​ണ​മാ​ണ് ഇ​ക്കൂ​ട്ട​ർ നി​ര​ത്തു​ന്ന​ത്.  

പാ​സ​ഞ്ച​ർ വാ​ഹ​ന വി​പ​ണി മെ​ച്ച​പ്പെ​ട്ട​തും സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത വ​ന്ന​തു​മെ​ല്ലാം ഡി​മാ​ൻ​ഡ് വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​റ​ക്കു​മ​തി നി​ര​ക്കു​ക​ൾ ഉ​യ​ർ​ന്ന​തും ആ​ഭ്യ​ന്ത​ര ആ​വ​ശ്യം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് മേ​ഖ​ല​യി​ലെ ചി​ല​ർ വ്യ​ക്ത​മാ​ക്കു​ന്നു. കൊ​വി​ഡി​ന് മു​മ്പ് വാ​ർ​ക്ക ക​മ്പ​നി​ക​ൾ ട​ണ്ണി​ന് 52500 രൂ​പ​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ള​ത് 63000 ആ​ണ്. 20 ശ​ത​മാ​നം വ​രെ​യാ​ണ് വ​ർ​ധ​ന​വ് വ​ന്നി​ട്ടു​ള്ള​ത്. ഉ​ത്പാ​ദ​ന​വും വി​പ​ണ​ന​വും വ​ലി​യ തോ​തി​ൽ ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ഭ്യ​ന്ത​ര വി​പ​ണി​വി​ല ഒ​രു​പ​രി​ധി വ​രെ ഉ​യ​ർ​ത്തേ​ണ്ടി വ​ന്നേ​ക്കി​ല്ല. റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്തി​ന് ക​മ്പി വി​ല വ​ർ​ധ​ന​വ് ത​ല​വേ​ദ​ന​യാ​യേ​ക്കും. വാ​ഹ​ന വി​പ​ണി​യി​ൽ ഇ​പ്പോ​ൾ ത​ന്നെ അ​ഞ്ച് ശ​ത​മാ​നം വി​ല വ​ർ​ധ​ന​വ് പ്ര​ക​ട​മാ​ണ്. ഇ​ത് ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാ​നി​ട​യു​ണ്ട്. കൊ​വി​ഡ് ആ​ഘാ​ത​ത്തി​ൽ നി​ന്ന് പ​തി​യെ ര​ക്ഷ​പ്പെ​ട്ട് വ​രു​ന്ന ഓ​ട്ടൊ​മൊ​ബൈ​ൽ രം​ഗ​ത്തും വൈ​റ്റ്ഗു​ഡ്സ് മേ​ഖ​ല​യി​ലു​മെ​ല്ലാം സ്റ്റീ​ൽ വി​ല​ക്ക​യ​റ്റം വ​രും​നാ​ളു​ക​ളി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും.


വാർത്തകൾ

Sign up for Newsletter



top