12
May 2021 - 8:21 pm IST

Download Our Mobile App

Special

elephant-calf

ബാത്ത് ടബ്ബിൽ മുങ്ങി കുളിച്ച് ആനക്കുട്ടി; മനം കവരുന്ന വിഡിയോ

Published:12 April 2021

ഇപ്പോഴിത ഏവരുടെയും മനം കവരുന്ന ഒരു ദൃശ്യമാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ദ നന്ദ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. വെള്ളം നിറഞ്ഞിരിക്കുന്ന ടബ്ബിൽ കുട്ടിയാന ആസ്വദിച്ച് കുളിക്കുകയാണ്.

ആനകളുടെയും കുട്ടിയാനകളുടെയുമൊക്കെ വിഡിയോകൾക്ക് സൈബർ ഇടങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കാറ്. ഇപ്പോഴിത ഏവരുടെയും മനം കവരുന്ന ഒരു ദൃശ്യമാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ദ നന്ദ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. വെള്ളം നിറഞ്ഞിരിക്കുന്ന ടബ്ബിൽ കുട്ടിയാന ആസ്വദിച്ച് കുളിക്കുകയാണ്. കുട്ടിയാന കുളിക്കുന്നതിന് സമീപത്തായി അമ്മ ആന നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

 

നിരവധി കമന്‍റുകളാണ് വിഡിയോയ്ക്ക് താഴെ നിറയുന്നത്. ലോകത്തിലെ ഏറ്റവും കുസൃതികളായവർ ആനക്കുട്ടികളാണെന്നും മനുഷ്യരേടെയായാലും മൃഗങ്ങളുടെയായാലും കുട്ടികൾ എപ്പോഴും കുട്ടികൾ തന്നെ ആണെന്നുമൊക്കെയാണ് കമന്‍റുകൾ വരുന്നത്.

 


വാർത്തകൾ

Sign up for Newsletter



top