12
May 2021 - 7:05 pm IST

Download Our Mobile App

Gadget

Realme C1. Realme C25, Realme, Smart Phones

പു​തി​യ ഫോ​ണു​ക​ളു​മാ​യി റി​യ​ല്‍മി

Published:14 April 2021

വ​ലി​യ സ്ക്രീ​നും ഉ​യ​ര്‍ന്ന ബാ​റ്റ​റി ആ​യു​സും മി​ക​ച്ച പ്ര​ക​ട​ന​വും ഗു​ണ​മേ​ന്മ​യേ​റി​യ ക്യാ​മ​റ​യും ഉ​ള്‍ക്കൊ​ള്ളു​ന്ന സി20, ​സി21, സി25 ​ഫോ​ണു​ക​ളാ​ണ് റി​യ​ല്‍മി പു​റ​ത്തി​റ​ക്കി​യ​ത്.

കൊ​ച്ചി: സി-​സീ​രീ​സി​ല്‍ എ​ന്‍ട്രി ലെ​വ​ല്‍ ഫോ​ണു​ക​ള്‍ പു​റ​ത്തി​റ​ക്കി റി​യ​ല്‍മി.​റി​യ​ല്‍മി.​കോ​മി​ലും ഫ്ളി​പ്കാ​ര്‍ട്ടി​ലും ല​ഭ്യ​മാ​ണ്.

മി​ക​വ്

വ​ലി​യ സ്ക്രീ​നും ഉ​യ​ര്‍ന്ന ബാ​റ്റ​റി ആ​യു​സും മി​ക​ച്ച പ്ര​ക​ട​ന​വും ഗു​ണ​മേ​ന്മ​യേ​റി​യ ക്യാ​മ​റ​യും ഉ​ള്‍ക്കൊ​ള്ളു​ന്ന സി20, ​സി21, സി25 ​ഫോ​ണു​ക​ളാ​ണ് റി​യ​ല്‍മി പു​റ​ത്തി​റ​ക്കി​യ​ത്. മീ​ഡി​യ​ടെ ക്ഹി​ലി​യൊ ജി35, 6.5 ​ഇ​ഞ്ച് ഡി​സ്പ്ലേ, 5000 എം​എ​എ​ച്ച് ബാ​റ്റ​റി, 8എം​പി എ​ഐ ക്യാ​മ​റ തു​ട​ങ്ങി​യ​വ സി20 ​ഫോ​ണു​ക​ളു​ടെ സ​വി​ശേ​ഷ​ത​യാ​ണ്. 6,799 രൂ​പ​യാ​ണു വി​ല.

ക്യാ​മ​റ

പു​റ​മെ 13എം​പി എ​ഐ ക്യാ​മ​റ​യാ​ണ് സി21​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 3ജി​ബി+32 ജി​ബി​ക്ക് 7,999 രൂ​പ​യും 4ജി​ബി+64​ജി​ബി​ക്ക് 8,999 രൂ​പ​യു​മാ​ണു വി​ല. മീ​ഡി​യ​ടെ​ക്ഹി​ലി​യൊ ജി70 ​പ്രൊ​സ​സ​റാ​ണ് റി​യ​ല്‍മി സി25​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 6000 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് റി​യ​ല്‍മി സി25​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ത്. 18വോ​ട്സ് സി-​ടൈ​പ്പ് ക്വി​ക്ക് ചാ​ര്‍ജ് ആ​ണ് മ​റ്റൊ​രു സ​വി​ശേ​ഷ​ത. 4ജി​ബി+64​ജി​ബി​ക്ക് 9,999 രൂ​പ​യും 4ജി​ബി+128​ജി​ബി​ക്ക് 10,999 രൂ​പ​യു​മാ​ണ് വി​ല.


വാർത്തകൾ

Sign up for Newsletter



top