12
May 2021 - 8:53 pm IST

Download Our Mobile App

Special

anusithara

ഉതിരുമെൻ നെടുവീർപ്പിൻ; മനോഹര നൃത്തച്ചുവടുകളുമായി അനു സിതാര

Published:16 April 2021

അഭിനയവും നൃത്തവുമൊക്കെയായി പ്രേക്ഷക മനം കവരുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം നൃത്ത വിഡിയോകളും പങ്കുവയ്ക്കാറുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിലൊരാളാണ് അനുസിതാര. അഭിനയവും നൃത്തവുമൊക്കെയായി പ്രേക്ഷക മനം കവരുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം നൃത്ത വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മനോഹരമായൊരു നൃത്ത വിഡിയോ പങ്കുവയ്ക്കുകയാണ് അനു സിതാര. ഉതിരുമെൻ നെടുവീർപ്പിൻ...എന്ന ഗാനത്തിനാണ് നടി ചുവടുവയ്ക്കുന്നത്.

വളരെ കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ അനു സിതാര ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണിപ്പോൾ. വാതിൽ, അനുരാധ ക്രൈം നമ്പർ-59/2019 തുടങ്ങിയ ചിത്രങ്ങളാണ് അനുസിതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anu Sithara (@anu_sithara)

 


വാർത്തകൾ

Sign up for Newsletter



top