12
May 2021 - 7:16 pm IST

Download Our Mobile App

Religious

Ramadan

സ​മ​ന്മാ​രാ​കാ​നു​ള്ള പു​ണ്യ​സ​മ​യം

Published:17 April 2021

# സ​യ്യി​ദ് ഇ​ബ്റാ​ഹീ​മു​ല്‍ഖ​ലീ​ല്‍  അ​ല്‍ബു​ഖാ​രി

എ​ങ്ങ​നെ​യാ​ണ് റ​മ​ദാ​നി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​ത് എ​ന്ന​ത് അ​ധു​നി​ക ജ​ന​ത​യ്ക്ക് മു​മ്പി​ലെ വ​ലി​യൊ​രു ചോ​ദ്യ​ചി​ഹ്ന​മാ​ണ്. പ​ല​ര്‍ക്കും അ​ത് ഒ​രു മാ​സ​ക്കാ​ലം പ​ക​ല്‍ സ​മ​യ​ത്ത് അ​ന്ന​പാ​നീ​യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്ക​ല്‍ മാ​ത്ര​മാ​ണ്. സ്ഥി​രം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ശ​രീ​ര​ത്തി​ന് ഒ​രു വി​ശ്ര​മം ന​ല്‍കു​ന്ന​ത് ന​ല്ല​താ​ണ് എ​ന്ന് പ​ഥ്യം പ​റ​ഞ്ഞ വൈ​ദ്യ​ന്‍റെ ചി​കി​ത്സ​യാ​ണ് റ​മ​ദാ​നി​ലൂ​ടെ ഇ​വ​ര്‍ പ​യ​റ്റു​ന്ന​തെ​ന്ന് തോ​ന്നി​പ്പോ​കും.

ഓ​രോ മൈ​ക്രോ സെ​ക്ക​ന്‍ഡു​ക​ള്‍ക്കും വി​ല​നി​ശ്ച​യി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​ത്ര മൂ​ല്യ​മു​ണ്ട് റ​മ​ദാ​നി​ല്‍. അ​ല്ലാ​ഹു​വി​ന്‍റെ സൃ​ഷ്ടി പ​രി​ധി​യി​ലു​ള്ള സ​ക​ല​തും റ​മ​ദാ​നി​ന്‍റെ മ​ഹ​ത്വം പ​റ​ഞ്ഞ് ഊ​റ്റം കൊ​ള്ളാ​റു​ണ്ട്. നൂ​റ്റാ​ണ്ടു​ക​ളോ​ളം അ​ല്ലാ​ഹു​വി​ന്‍റെ മാ​ര്‍ഗ​ത്തി​ല്‍ ജീ​വി​ച്ച മു​ന്‍ഗാ​മി​ക​ളോ​ട് ഞ​ങ്ങ​ള്‍ക്കെ​ങ്ങ​നെ പ്ര​തി​ഫ​ല​ത്തി​ന്‍റെ വി​ഷ​യ​ത്തി​ല്‍ സ​മ​ന്മാ​രാ​കാ​ന്‍ സാ​ധി​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​ന് ന​ബി(​സ) ഉ​ത്ത​രം ന​ല്‍കി​യ​ത് "റ​മ​ദാ​നി'​ലൂ​ടെ എ​ന്നാ​യി​രു​ന്നു.
 
എ​ങ്ങ​നെ​യാ​ണ് റ​മ​ദാ​നി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​ത് എ​ന്ന​ത് അ​ധു​നി​ക ജ​ന​ത​യ്ക്ക് മു​മ്പി​ലെ വ​ലി​യൊ​രു ചോ​ദ്യ​ചി​ഹ്ന​മാ​ണ്. പ​ല​ര്‍ക്കും അ​ത് ഒ​രു മാ​സ​ക്കാ​ലം പ​ക​ല്‍ സ​മ​യ​ത്ത് അ​ന്ന​പാ​നീ​യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്ക​ല്‍ മാ​ത്ര​മാ​ണ്. സ്ഥി​രം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ശ​രീ​ര​ത്തി​ന് ഒ​രു വി​ശ്ര​മം ന​ല്‍കു​ന്ന​ത് ന​ല്ല​താ​ണ് എ​ന്ന് പ​ഥ്യം പ​റ​ഞ്ഞ വൈ​ദ്യ​ന്‍റെ ചി​കി​ത്സ​യാ​ണ് റ​മ​ദാ​നി​ലൂ​ടെ ഇ​വ​ര്‍ പ​യ​റ്റു​ന്ന​തെ​ന്ന് തോ​ന്നി​പ്പോ​കും. കാ​ര​ണം ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ചു എ​ന്ന​തി​ലു​പ​രി റ​മ​ദാ​നി​ന്‍റെ പ​വി​ത്ര​ത​യെ മാ​നി​ച്ചു​കൊ​ണ്ട് പ​തി​വി​നു വി​പ​രീ​ത​മാ​യി ഇ​വ​രെ​ന്തെ​ങ്കി​ലും ചെ​യ്തു എ​ന്ന് പ​റ​യാ​നാ​കി​ല്ല.
 
അ​ങ്ങാ​ടി​യി​ലി​രു​ന്ന് അ​ന്യ​ന്‍റെ തൊ​ലി​യു​രി​ഞ്ഞും ഏ​ഷ​ണി പ​റ​ഞ്ഞ് ബ​ന്ധ​ങ്ങ​ള്‍ ത​ക​ര്‍ത്തും അ​സൂ​യ മൂ​ത്ത് ജീ​വി​തം തു​ല​ച്ചും റ​മ​ദാ​നി​ന്‍റെ മു​മ്പ് ജീ​വി​ത​ത്തി​ല്‍ എ​ന്തെ​ല്ലാം ചെ​യ്തോ അ​തെ​ല്ലാം റ​മ​ദാ​നി​ലും ചെ​യ്യു​ന്നു. കൂ​ടാ​തെ ഇ​ത്ത​വ​ണ ഈ ​വി​ശു​ദ്ധ നാ​ളു​ക​ളി​ലാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രാ​നി​രി​ക്കു​ന്ന​ത്. ജ​യ​പ​രാ​ജ​യ​ങ്ങ​ള്‍ ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. അ​തി​നെ ആ​രോ​ഗ്യ​പ​ര​മാ​യി സ്വീ​ക​രി​ക്കാ​ന്‍ സ​മൂ​ഹം സ​ന്ന​ദ്ധ​മാ​ക​ണം. 
 
ഒ​പ്പ​മു​ള്ള​വ​ന് ക​രു​ത​ല്‍ ന​ല്‍കാ​തെ മ​ത​വും വ്ര​ത​വു​മി​ല്ല. അ​ന്യ​ന്‍റെ അ​ഭി​മാ​ന​ത്തി​ന് ഭം​ഗം വ​രു​ന്ന ഒ​ന്നും ന​മ്മി​ല്‍ നി​ന്ന് ഉ​ണ്ടാ​യി​ക്കൂ​ടാ. പ്ര​ക​ട​ന​ങ്ങ​ളി​ലെ ആ​ഭാ​സ​ങ്ങ​ളും കൊ​ല​വി​ളി​ക​ളും സം​സ്കാ​ര​മു​ള്ള മ​നു​ഷ്യ​ര്‍ക്ക് യോ​ജി​ച്ച​ത​ല്ല. സോ​ഷ്യ​ല്‍ മീ​ഡി​യാ വാ​ളു​ക​ളി​ല്‍ തെ​റി​വി​ളി​ക​ള്‍ ന​ട​ത്ത​രു​ത്. ഏ​റ്റ​വും അ​പ​ക​ടം പി​ടി​ച്ച പ​ണി​യാ​ണ​ത്. കാ​ര​ണം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന​മ്മ​ള്‍ മു​ഴു​വ​ന്‍ സ​മ​യ​വും കോ​ടാ​നു​കോ​ടി ജ​ന​ങ്ങ​ളു​ടെ ന​ടു​വി​ലാ​ണ്. അ​ങ്ങാ​ടി​യി​ല്‍ നി​ന്ന് ന​മ്മ​ള്‍ ഒ​രു വ്യ​ക്തി​യെ കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ള്‍ അ​വി​ടെ​യു​ള്ള ഓ​ഡി​യ​ന്‍സി​ന്‍റെ വ്യാ​പ്തി വി​ര​ലി​ലെ​ണ്ണാ​കു​ന്ന​താ​യി​രി​ക്കും. എ​ന്നാ​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലെ ന​മ്മു​ടെ ഒ​രു പോ​സ്റ്റി​ന്‍റെ വ്യാ​പ്തി​യു​ണ്ടാ​ക്കു​ന്ന ഇം​പാ​ക്റ്റ് വി​ശ​ദീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.
 
ഞാ​നൊ​രു​പാ​ട് ഏ​ഷ​ണി പ​റ​ഞ്ഞു​പോ​യി ന​ബി​യേ എ​ന്നു​പ​റ​ഞ്ഞ് തി​രു​ന​ബി​യെ സ​മീ​പി​ച്ച സ്വ​ഹാ​ബി​ക്ക് അ​ദ്ദേ​ഹം ചെ​യ്ത തെ​റ്റി​ന്‍റെ ഗൗ​ര​വം ന​ബി ത​ങ്ങ​ള്‍ കാ​ണി​ച്ചു കൊ​ടു​ക്കു​ന്നു​ണ്ട്. അ​ഥ​വാ ശ​ക്ത​മാ​യ കാ​റ്റ​ടി​ച്ചു വീ​ശു​ന്ന മ​രു​ഭൂ​മി​യു​ടെ നാ​ല് ഭാ​ഗ​ത്തും പ​രു​ത്തി കൊ​ണ്ടു​വ​യ്ക്കാ​നും ശേ​ഷം അ​ത് ശേ​ഖ​രി​ക്കാ​നും പ​റ​യു​ന്നു​ണ്ട്. ആ ​മ​രു​ക്കാ​റ്റി​ന്‍റെ വേ​ഗ​ത​യി​ല്‍ പ​രു​ത്തി​യു​ടെ അം​ശം പോ​ലും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് തീ​ര്‍ച്ച​യാ​ണ്. ഇ​തു​പോ​ലെ​യാ​ണ് ഏ​ഷ​ണി​യും പ​ര​ദൂ​ഷ​ണ​വും. അ​തി​ന്‍റെ വ്യാ​പ​നം അ​തി​വേ​ഗ​ത്തി​ലാ​യി​രി​ക്കും. ഈ ​വി​ശു​ദ്ധ റ​മ​ദാ​നി​ല്‍ നാ​മെ​ടു​ക്കേ​ണ്ട ആ​ദ്യ തീ​രു​മാ​നം മ​റ്റൊ​രാ​ളു​ടെ​യും അ​ഭി​മാ​ന​ത്തെ ഹ​നി​ക്കു​ന്ന ഒ​രു ലൈ​ക്ക് ബ​ട്ട​ണി​ലും എ​ന്‍റെ വി​ര​ൽ അ​മ​രി​ല്ല, സ​ത്യ​സ​ന്ധ​മ​ല്ലാ​ത്ത ഒ​രു വാ​ര്‍ത്ത​യും ഞാ​ന്‍ പ്ര​ച​രി​പ്പി​ക്കി​ല്ല എ​ന്നെ​ല്ലാ​മാ​ണ്. 


വാർത്തകൾ

Sign up for Newsletter



top