12
May 2021 - 7:42 pm IST

Download Our Mobile App

Trends

anupama-new

പട്ടു സാരിയുടുത്ത്, മുല്ലപ്പൂ ചൂടി നാടൻ ലുക്കിൽ അനുപമ

Published:17 April 2021

മഞ്ഞയിൽ നീല ബോർഡറുള്ള സാരിയാണ് അനുപമ ധരിച്ചിരിക്കുന്നത്. മൂക്കുത്തിയും ചോക്കറുമെല്ലാം താരത്തിന്‍റെ നാടൻ ലുക്കിന് അഴക് കൂട്ടുന്നു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ നിരവധി ആരാധകരുള്ള നടിയാണ് അനുപമ പരമേശ്വരൻ. ഇപ്പോൾ അനുപമ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഫാഷൻ പ്രേമികളുടെ മനം കവരുന്നത്. ഇത്തവണ മുല്ലപ്പൂ ചൂടി, പട്ടുസാരിയുടുത്ത് തനി നാടൻ ലുക്കിലാണ് അനുപമ എത്തിയിരിക്കുന്നത്.

മഞ്ഞയിൽ നീല ബോർഡറുള്ള സാരിയാണ് അനുപമ ധരിച്ചിരിക്കുന്നത്. മൂക്കുത്തിയും ചോക്കറുമെല്ലാം താരത്തിന്‍റെ നാടൻ ലുക്കിന് അഴക് കൂട്ടുന്നു. നിരവധി പേരാണ് അനുപമയുടെ ചിത്രത്തിന് കമന്‍റുമായെത്തിയിരിക്കുന്നത്.

 


വാർത്തകൾ

Sign up for Newslettertop