12
May 2021 - 9:01 pm IST

Download Our Mobile App

Cricket

SRH Vs MI, IPL 2021, Cricket News

ഉദിക്കുമോ സൺ റൈസേഴ്സ്‍?

Published:17 April 2021

ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ആ​ര്‍സി​ബി​യോ​ട് തോ​റ്റെ​ങ്കി​ലും ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ കൊ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നോ​ട് പൊ​രു​തി നേ​ടി​യ ജ​യ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ല്‍ മും​ബൈ ഇ​റ​ങ്ങു​മ്പോ​ള്‍ കെ​കെ​ആ​റി​നോ​ടും ആ​ര്‍സി​ബി​യോ​ടും തോ​റ്റ ക്ഷീ​ണ​ത്തി​ലാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ വ​ര​വ്

ചെ​ന്നൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഇന്ന് സ​ണ്‍റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദും മും​ബൈ ഇ​ന്ത്യ​ന്‍സും നേ​ര്‍ക്കു​നേ​ര്‍. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ആ​ര്‍സി​ബി​യോ​ട് തോ​റ്റെ​ങ്കി​ലും ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ കൊ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നോ​ട് പൊ​രു​തി നേ​ടി​യ ജ​യ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ല്‍ മും​ബൈ ഇ​റ​ങ്ങു​മ്പോ​ള്‍ കെ​കെ​ആ​റി​നോ​ടും ആ​ര്‍സി​ബി​യോ​ടും തോ​റ്റ ക്ഷീ​ണ​ത്തി​ലാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ വ​ര​വ്. ഇ​രു ടീ​മും നേ​ര്‍ക്കു​നേ​ര്‍ എ​ത്തു​മ്പോ​ള്‍ ക​ളി​ക്ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ക്കാം. നേ​ര്‍ക്കു​നേ​ര്‍ ക​ണ​ക്കി​ല്‍ തു​ല്യ​ശ​ക്തി​ക​ള്‍ ഇ​രു ടീ​മും ത​മ്മി​ലു​ള്ള നേ​ര്‍ക്കു​നേ​ര്‍ ക​ണ​ക്കി​ല്‍ ഇ​രു ടീ​മും തു​ല്യ​ശ​ക്തി​ക​ളാ​ണ്. 

16 മ​ത്സ​ര​ങ്ങ​ളി​ല്‍ നേ​ര്‍ക്കു​നേ​ര്‍ എ​ത്തി​യ​പ്പോ​ള്‍ എ​ട്ട് മ​ത്സ​ര​ങ്ങ​ള്‍ വീ​തം ഇ​രു ടീ​മും ജ​യി​ക്കു​ക​യും തോ​ല്‍ക്കു​ക​യും ചെ​യ്തു. മും​ബൈ അ​ഞ്ച് ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ക​രു​ത്ത​ന്മാ​രാ​ണെ​ങ്കി​ലും ഹൈ​ദ​രാ​ബാ​ദും നി​സാ​ര​ര​ല്ല. ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ മും​ബൈ​യു​ടെ ഉ​യ​ര്‍ന്ന സ്‌​കോ​ര്‍ 208 റ​ണ്‍സാ​ണ്. 178 റ​ണ്‍സാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ഉ​യ​ര്‍ന്ന സ്‌​കോ​ര്‍. 87 റ​ണ്‍സി​ന് പു​റ​ത്താ​യ​താ​ണ് മും​ബൈ​യു​ടെ ചെ​റി​യ സ്‌​കോ​ര്‍. 96 റ​ണ്‍സാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ചെ​റി​യ സ്‌​കോ​ര്‍. ബാ​റ്റി​ങ്ങി​ല്‍ ഹൈ​ദ​രാ​ബാ​ദ് മെ​ച്ച​പ്പെ​ട​ണം ഒ​റ്റ​യാ​ള്‍ പ്ര​ക​ട​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ലും മി​ക​ച്ച ബാ​റ്റി​ങ് കൂ​ട്ടു​കെ​ട്ട് കാ​ഴ്ച​വെ​ക്കാ​ന്‍ ഹൈ​ദ​രാ​ബാ​ദി​നാ​വു​ന്നി​ല്ല. 

 ഡേ​വി​ഡ് വാ​ര്‍ണ​ര്‍ ആ​ര്‍സി​ബി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലൂ​ടെ ഫോ​മി​ലേ​ക്കെ​ത്തി​യ​ത് ടീ​മി​ന് വ​ലി​യ ആ​ശ്വാ​സം പ​ക​രും. അ​തേ സ​മ​യം ജോ​ണി ബെ​യ​ര്‍സ്റ്റോ​യ്ക്ക് സ്ഥി​ര​ത​യി​ല്ല. മ​നീ​ഷ് പാ​ണ്ഡെ​യു​ടെ മെ​ല്ല​പ്പോ​ക്ക് ബാ​റ്റി​ങ്ങും ടീ​മി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. മ​ധ്യ​നി​ര​യി​ല്‍ ആ​ഞ്ഞ​ടി​ക്കാ​ന്‍ കെ​ല്‍പ്പു​ള്ള താ​ര​ത്തി​ന്‍റെ അ​ഭാ​വം ടീ​മി​ലു​ണ്ട്. മും​ബൈ​ക്കെ​തി​രേ കെ​യ്ന്‍ വി​ല്യം​സ​ണ്‍ ക​ളി​ക്കു​മെ​ന്നാ​ണ് വി​വ​രം. അ​ങ്ങ​നെ​യാ​യാ​ല്‍ ഹൈ​ദ​രാ​ബാ​ദി​ന​ത് കൂ​ടു​ത​ല്‍ ക​രു​ത്ത് ന​ല്‍കും. മും​ബൈ​ക്കും ത​ല​വേ​ദ​ന ബാ​റ്റി​ങ് ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ കെ​കെ​ആ​റി​നെ തോ​ല്‍പ്പി​ച്ചെ​ങ്കി​ലും ബാ​റ്റി​ങ്ങി​ല്‍ മും​ബൈ​ക്ക് മെ​ച്ച​പ്പെ​ടാ​നു​ണ്ട്. പ​വ​ര്‍പ്ലേ​യി​ല്‍ രോ​ഹി​ത് ശ​ര്‍മ​യ്ക്കും ക്വി​ന്‍റ​ന്‍ ഡീ​കോ​ക്കി​നും മി​ക​ച്ച തു​ട​ക്കം ന​ല്‍കാ​ന്‍ ക​ഴി​യ​ണം.

സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് ഫോ​മി​ലാ​ണെ​ങ്കി​ലും കീ​റോ​ണ്‍ പൊ​ള്ളാ​ര്‍ഡ്,ഇ​ഷാ​ന്‍ കി​ഷ​ന്‍,ഹ​ര്‍ദി​ക് പാ​ണ്ഡ്യ എ​ന്നി​വ​ര്‍ക്ക് പ്ര​തീ​ക്ഷ​ക്കൊ​ത്ത് ഉ​യ​രാ​നാ​യി​ട്ടി​ല്ല. ഹൈ​ദ​രാ​ബാ​ദി​ന്‍റെ ബൗ​ളി​ങ് നി​ര ശ​ക്ത​മാ​യ​തി​നാ​ല്‍ത്ത​ന്നെ മും​ബൈ​യു​ടെ ബാ​റ്റി​ങ് നി​ര അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​യ​രേ​ണ്ട​താ​യി​ട്ടു​ണ്ട്. ബൗ​ള​ര്‍മാ​രു​ടെ പോ​രാ​ട്ടം ഇ​രു ടീ​മി​നും ശ​ക്ത​മാ​യ ബൗ​ളി​ങ് നി​ര​യു​ള്ള​തി​നാ​ല്‍ ബൗ​ള​ര്‍മാ​ര്‍ ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​യി മും​ബൈ-​ഹൈ​ദ​രാ​ബാ​ദ് മ​ത്സ​രം മാ​റും.  മും​ബൈ​ക്ക് ട്ര​ന്‍റ് ബോ​ള്‍ട്ട്,ജ​സ്പ്രീ​ത് ബും​റ എ​ന്നീ സ്റ്റാ​ര്‍ പേ​സ​ര്‍മാ​രു​ള്ള​പ്പോ​ള്‍ റാ​ഷി​ദ് ഖാ​ന്‍,ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍,ടി ​ന​ട​രാ​ജ​ന്‍ എ​ന്നി​വ​ര്‍ ഹൈ​ദ​രാ​ബാ​ദി​നൊ​പ്പ​മു​ണ്ട്. ഡെ​ത്ത് ഓ​വ​റി​ലെ മും​ബൈ​യു​ടെ ബൗ​ളി​ങ് മി​ക​വി​നോ​ട് കി​ട​പി​ടി​ക്കാ​ന്‍ കെ​ല്‍പ്പു​ള്ള ബൗ​ള​ര്‍മാ​ര്‍ ഹൈ​ദ​രാ​ബാ​ദി​നൊ​പ്പ​മു​ണ്ട്. അ​തി​നാ​ല്‍ത്ത​ന്നെ മ​ത്സ​രം കൂ​ടു​ത​ല്‍ ആ​വേ​ശ​ക​ര​മാ​വും. 


വാർത്തകൾ

Sign up for Newsletter



top