12
May 2021 - 7:08 pm IST

Download Our Mobile App

Trends

nitya-menen

ക്ലാസി ആൻഡ് എലഗെന്‍റ് ലുക്കിൽ നിത്യ മേനോൻ; ചിത്രങ്ങൾ

Published:18 April 2021

സോഷ്യൽ മീഡിയയിൽ സജീവമായ നിത്യ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മലയാളത്തിലും അന്യഭാഷകളിലും ഒരേപോലെ ശ്രദ്ധേയായ നടിയാണ് നിത്യ മേനോൻ. സോഷ്യൽ മീഡിയയിൽ സജീവമായ നിത്യ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നിത്യയുടെ പുത്തൻ ഫോട്ടൊ ഷൂട്ടും ആരാധകരുടെ ഇടയിൽ ചർച്ചയായി കഴിഞ്ഞു.

തൂവെള്ള നിറത്തിലെ വസ്ത്രത്തിലാണ് ഇത്തവണ നിത്യ എത്തിയിരിക്കുന്നത്. ലേബൽ എം ഡിസൈനേഴ്സാണ് വസ്ത്രങ്ങൾക്ക് പിന്നിൽ. 

 


വാർത്തകൾ

Sign up for Newsletter



top