12
May 2021 - 8:45 pm IST

Download Our Mobile App

Cricket

T20 World Cup 2021, Cricket News, India Cricket

ടി-20 ​ലോ​ക​ക​പ്പ് : മ​ത്സ​രം ഒ​മ്പ​ത് വേ​ദി​ക​ളി​ൽ; പാ​ക്കി​സ്ഥാ​ന് വി​സ ന​ല്‍കും

Published:18 April 2021

ആ​ദ്യം ആ​റ് വേ​ദി​ക​ളി​ലാ​യി ലോ​ക​ക​പ്പ് ന​ട​ത്താ​നാ​ണ് ബി​സി​സി​ഐ ആ​ലോ​ചി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ മ​റ്റ് സം​സ്ഥാ​ന ക്രി​ക്ക​റ്റ് ബോ​ര്‍ഡു​ക​ളും ലോ​ക​ക​പ്പി​ന് വേ​ദി​യാ​വാ​ന്‍ താ​ത്പ​ര്യം അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഒ​മ്പ​താ​ക്കി വേ​ദി​ക​ളു​ടെ എ​ണ്ണം ഉ​യ​ര്‍ത്താ​നാ​ണ് ബി​സി​സിഐ ​ആ​ലോ​ചി​ക്കു​ന്ന​ത്

മും​ബൈ: ഈ ​വ​ര്‍ഷം ഒ​ക്ടോ​ബ​റി​ലും ന​വം​ബ​റി​ലു​മാ​യി ന​ട​ക്കാ​നി​രി​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​ന് ഇ​ന്ത്യ​യി​ലെ ഒ​മ്പ​ത് മൈ​താ​ന​ങ്ങ​ള്‍ വേ​ദി​യാ​ക്കാ​നൊ​രു​ങ്ങി ബി​സി​സി​ഐ. മും​ബൈ, ന്യൂ​ഡ​ല്‍ഹി, ചെ​ന്നൈ, കോ​ല്‍ക്ക​ത്ത, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, ധ​ര്‍മ​ശാ​ല, അ​ഹ്മ​ദാ​ബാ​ദ്, ല​ക്നൗ എ​ന്നി​വ​ട​ങ്ങ​ളാ​ണ് വേ​ദി. ഫൈ​ന​ല്‍ മ​ത്സ​രം ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൈ​താ​ന​മാ​യ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലാ​വും ന​ട​ക്കു​ക. ആ​ദ്യം ആ​റ് വേ​ദി​ക​ളി​ലാ​യി ലോ​ക​ക​പ്പ് ന​ട​ത്താ​നാ​ണ് ബി​സി​സി​ഐ ആ​ലോ​ചി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ മ​റ്റ് സം​സ്ഥാ​ന ക്രി​ക്ക​റ്റ് ബോ​ര്‍ഡു​ക​ളും ലോ​ക​ക​പ്പി​ന് വേ​ദി​യാ​വാ​ന്‍ താ​ത്പ​ര്യം അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഒ​മ്പ​താ​ക്കി വേ​ദി​ക​ളു​ടെ എ​ണ്ണം ഉ​യ​ര്‍ത്താ​നാ​ണ് ബി​സി​സിഐ ​ആ​ലോ​ചി​ക്കു​ന്ന​ത്. 

പാ​ക്കി​സ്ഥാ​ൻ താ​ര​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് വി​സ ന​ൽ​കാ​ൻ തീ​രു​മാ​നം ആ​യെ​ന്ന് ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ ​പ​റ​ഞ്ഞു. ഇ​തി​ന് ഗ​വ​ൺ​മെ​ന്‍റ് അ​നു​മ​തി ല​ഭി​ച്ചു. രാ​ഷ്ട്രീ​യ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം വ​ർ​ഷ​ങ്ങ​ളോ​ള​മാ​യി പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യി​ലേ​ക്കോ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നി​ലേ​ക്കോ ക്രി​ക്ക​റ്റ് ക​ളി​ക്കാ​നോ ഒ​രു കാ​യി​ക മ​ത്സ​ര​ത്തി​നാ​യും സ​ഞ്ച​രി​ക്കാ​റി​ല്ല. പാ​ക്കി​സ്താ​ൻ താ​ര​ങ്ങ​ൾ​ക്കും ടീ​മം​ഗ​ങ്ങ​ൾ​ക്കു​ള്ള വി​സ പ്ര​ശ്നം പ​രി​ഹ​രി​ച്ചു എ​ന്ന് പ​റ​ഞ്ഞ ജ​യ് ഷാ ​എ​ന്നാ​ൽ പാ​ക്കി​സ്ഥാൻ ആ​രാ​ധ​ക​ർ​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് വി​സ ന​ൽ​കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ആ​യി​ല്ല എ​ന്ന് അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് പി​ന്നീ​ട് മാ​ത്ര​മെ തീ​രു​മാ​നം എ​ടു​ക്കു​ക​യു​ള്ളൂ എ​ന്നും ജ​യ്ഷാ പ​റ​ഞ്ഞു

2016ല്‍ ​ഇ​ന്ത്യ ഏ​ഴ് വേ​ദി​ക​ളി​ലാ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്തി​യ​ത്. കൊ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്തു​ക ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ്. നി​ല​വി​ല്‍ ഇ​ന്ത്യ​യി​ല്‍ കൊ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​ണ്. ഒ​ട്ടു​മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും ലോ​ക്ഡൗ​ണ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. അ​തി​നാ​ല്‍ത്ത​ന്നെ ടി20 ​ലോ​ക​ക​പ്പി​ന്‍റെ കാ​ര്യ​ത്തി​ലും ആ​ശ​ങ്ക നി​ല​നി​ല്‍ക്കു​ന്നു. കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​തെ അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ല്‍ത്ത​ന്നെ ടി20 ​ലോ​ക​ക​പ്പും ന​ട​ത്താ​നാ​ണ് സാ​ധ്യ​ത. വി​ദേ​ശ താ​ര​ങ്ങ​ളെ​യ​ട​ക്കം ഇ​ന്ത്യ​യി​ലേ​ക്ക് ബ​യോ​ബ​ബി​ള്‍ സു​ര​ക്ഷ​യി​ലെ​ത്തി​ച്ച് ക്വാ​റ​ന്‍റെ​യ്ന​ട​ക്ക​മു​ള്ള സു​ര​ക്ഷാ കാ​ര്യ​ങ്ങ​ള്‍ നോ​ക്കേ​ണ്ടി വ​രു​മെ​ന്ന് ഉ​റ​പ്പാ​ണ്. ഏ​ഴ് ദി​വ​സം ക്വാ​റ്ന്‍റെ​യ്നി​ലി​രി​ക്കു​ക​യെ​ന്ന​ത് താ​ര​ങ്ങ​ളെ സം​ബ​ന്ധി​ച്ച് മാ​ന​സി​ക​മാ​യി വ​ള​രെ പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണ്. നി​ല​വി​ല്‍ എ​ല്ലാ ടൂ​ര്‍ണ​മെ​ന്‍റി​ന് മു​ന്നോ​ടി​യാ​യും ക്വാ​റ​ന്‍റെ​യ്ന്‍ നി​ര്‍ബ​ന്ധ​മാ​ണ്.

ഇ​ന്ത്യ​യി​ലെ ഒ​മ്പ​ത് വേ​ദി​ക​ളി​ലാ​യി മ​ത്സ​രം ന​ട​ത്തു​മ്പോ​ള്‍ താ​ര​ങ്ങ​ള്‍ കൂ​ടു​ത​ല്‍ യാ​ത്ര ചെ​യ്യേ​ണ്ടി വ​രും. ഇ​ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ താ​ര​ങ്ങ​ളെ പ്ര​യാ​സ​പ്പെ​ടു​ത്തി​യേ​ക്കും. ഈ ​വ​ര്‍ഷം ഒ​ക്ടോ​ബ​റി​ലും ന​വം​ബ​റി​ലു​മാ​യി ടി20 ​ലോ​ക​ക​പ്പ് ന​ട​ത്താ​മെ​ന്ന് ത​ന്നെ​യാ​ണ് നി​ല​വി​ലെ തീ​രു​മാ​നം. ക​ഴി​ഞ്ഞ വ​ര്‍ഷം ഓ​സ്ട്രേ​ലി​യ​യി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ടി20 ​ലോ​ക​ക​പ്പ് കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. 

കൊ​വി​ഡ് 19 വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യാ​ല്‍ വേ​ദി​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച് ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്താ​നും ബി​സി​സി ഐ ​ആ​ലോ​ചി​ക്കു​ന്നു​ണ്ട്. കു​റ​ഞ്ഞ വേ​ദി​ക​ളി​ല്‍ ലോ​ക​ക​പ്പ് ന​ട​ത്തു​ന്ന​താ​ണ് കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക ലാ​ഭ​മെ​ന്നാ​ണ് ഐ​സി​സി​യു​ടെ അ​ഭി​പ്രാ​യ​മെ​ന്നാ​ണ് ഇ​ന്ത്യ​ന്‍ എ​ക്സ്പ്ര​സ് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ ആ ​സ​മ​യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​വും അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക.


വാർത്തകൾ

Sign up for Newsletter



top