15
May 2021 - 11:06 am IST

Download Our Mobile App

Trends

remya-nambeesan

സാരിക്കൊപ്പം ജീൻസ്, ഫ്യൂഷൻ സ്റ്റൈലിൽ രമ്യ നമ്പീശൻ

Published:19 April 2021

ഇപ്പോഴിതാ രമ്യയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വേറിട്ട കോസ്റ്റ്യൂമിലാണ് ഇത്തവണ രമ്യ എത്തിയിരിക്കുന്നത്.

അഭിനേത്രിയായും നർത്തകിയായും ഗായികയായുമൊക്കെ പ്രേക്ഷക മനം കവർന്ന നടിയാണ് രമ്യ നമ്പീശൻ. സോഷ്യൽ മീഡിയയില്‍ വളരെയധികം സജീവമായ രമ്യ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രമ്യയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വേറിട്ട കോസ്റ്റ്യൂമിലാണ് ഇത്തവണ രമ്യ എത്തിയിരിക്കുന്നത്.

സാരിക്കൊപ്പം ജീൻസ് ധരിച്ച് ഫ്യൂഷൻ സ്റ്റൈലിലാണ് രമ്യ. താരം തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നീല ജീന്‍സിനോടൊപ്പം പച്ച നിറത്തിലുള്ള സാരിയാണ് താരം ധരിച്ചത്. മിക്സ് ആന്‍റ് മാച്ച് സ്റ്റൈലിൽ തിളങ്ങിയ രമ്യയുടെ ചിത്രത്തിന് നടി ഭാവനയടക്കം നിരവധി താരങ്ങള്‍ കമന്‍റും ചെയ്തിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top