15
May 2021 - 11:13 am IST

Download Our Mobile App

Mollywood

rachana

വെള്ളത്തിൽ ഇറങ്ങിയാൽ എങ്ങനെ ഡാൻസ് ചെയ്യാതിരിക്കും; പൂൾ ഡാൻസുമായി രചന നാരായണൻകുട്ടി

Published:20 April 2021

വെള്ളത്തിൽ ഇറങ്ങിയാൽ എങ്ങിനെ ഡാൻസ് ചെയ്യാതിരിക്കും എന്ന ക്യാപ്ഷനോടെയാണ് രചന വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സ്വിമ്മിങ് പൂളിൽ നിന്നുള്ള ഡാൻസ് വിഡിയോ പങ്കുവച്ചിരിക്കുകയാണ് നർത്തകിയും നടിയുമായി രചന നാരായണൻകുട്ടി. വെള്ളത്തിൽ ഇറങ്ങിയാൽ എങ്ങിനെ ഡാൻസ് ചെയ്യാതിരിക്കും എന്ന ക്യാപ്ഷനോടെയാണ് രചന വിഡിയോ പങ്കുവച്ചിരിക്കുന്നത്.

അശോകയിലെ സൻ സനന എന്ന് തുടങ്ങുന്ന ഗാനത്തിനാണ് രചനയുടെ ഡാൻസ്. മോഹൻലാൽ - ബി.ഉണ്ണിക‌ൃഷ്ണൻ ചിത്രം ആറാട്ടാണ് രചനയുടെ ഏറ്റവും പുതിയ ചിത്രം. മികച്ച നർത്തകി കൂടിയായ രചന അടുത്തിടെ വിവാദങ്ങളിലും ഉൾപ്പെട്ടിരുന്നു.


വാർത്തകൾ

Sign up for Newsletter



top