12
May 2021 - 8:59 pm IST

Download Our Mobile App

Football

യൂ​റോ​പ്യ​ന്‍ ഫു​ട്‌​ബോ​ളി​ല്‍ ‘സൂ​പ്പ​ര്‍’ ക​ലാ​പം

Published:20 April 2021

റ​യ​ല്‍ മാ​ഡ്രി​ഡും മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡും ഉ​ള്‍പ്പ​ടെ 12 ക്ല​ബു​ക​ള്‍ ചേ​ര്‍ന്ന് സൂ​പ്പ​ര്‍ ലീ​ഗ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഫി​ഫ​യു​ടേ​യും യു​വേ​ഫ​യു​ടേ​യും മു​ന്ന​റി​യി​പ്പു​ക​ള്‍ അ​വ​ഗ​ണി​ച്ച് സൂ​പ്പ​ര്‍ ക്ല​ബു​ക​ള്‍ മു​ന്നോ​ട്ടു​പോ​വു​ന്ന​താ​ണ് പ​ര​സ്യ ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്

ല​ണ്ട​ന്‍: ചാ​മ്പ്യ​ന്‍സ് ലീ​ഗി​ന് ബ​ദ​ലാ​യി വ​മ്പ​ന്‍ ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ങ്ങാ​നി​രി​ക്കു​ന്ന സൂ​പ്പ​ര്‍ ലീ​ഗി​നെ ചൊ​ല്ലി യൂ​റോ​പ്യ​ന്‍ ഫു​ട്‌​ബോ​ളി​ല്‍ ക​ലാ​പം. റ​യ​ല്‍ മാ​ഡ്രി​ഡും മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡും ഉ​ള്‍പ്പ​ടെ 12 ക്ല​ബു​ക​ള്‍ ചേ​ര്‍ന്ന് സൂ​പ്പ​ര്‍ ലീ​ഗ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഫി​ഫ​യു​ടേ​യും യു​വേ​ഫ​യു​ടേ​യും മു​ന്ന​റി​യി​പ്പു​ക​ള്‍ അ​വ​ഗ​ണി​ച്ച് സൂ​പ്പ​ര്‍ ക്ല​ബു​ക​ള്‍ മു​ന്നോ​ട്ടു​പോ​വു​ന്ന​താ​ണ് പ​ര​സ്യ ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി, ചെ​ല്‍സി, ആ​ഴ്‌​സ​ണ​ല്‍, ലി​വ​ര്‍പൂ​ള്‍, ടോ​ട്ട​നം, ബാ​ഴ്സ​ലോ​ണ, അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡ്, എ ​സി മി​ലാ​ന്‍, യു​വ​ന്‍റ​സ്, ഇ​ന്‍റ​ര്‍ മി​ലാ​ന്‍ ക്ല​ബു​ക​ളും പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. ബ​യേ​ണ്‍ മ്യൂ​ണി​ക്ക്, പി​എ​സ്ജി എ​ന്നി​വ​രും സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ചേ​ര്‍ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. 

കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക നേ​ട്ടം പ്ര​തീ​ക്ഷി​ച്ചാ​ണ് ക്ല​ബു​ക​ള്‍ സൂ​പ്പ​ര്‍ ലീ​ഗ് തു​ട​ങ്ങു​ന്ന​ത്. 20 ടീ​മു​ക​ളെ​യാ​ണ് സൂ​പ്പ​ര്‍ ലീ​ഗി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ക​ളി​ക്കു​ന്ന താ​ര​ങ്ങ​ളെ വി​ല​ക്കു​മെ​ന്ന് യു​വേ​ഫ​യും ഫി​ഫ​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ലീ​ഗി​ന്‍റെ പേ​രി​ല്‍ ക്ല​ബു​ക​ള്‍ക്കെ​തി​രെ അ​സോ​സി​യേ​ഷ​നു​ക​ളും രം​ഗ​ത്തെ​ത്തി. യൂ​റോ​പ്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് കു​ഞ്ഞ​ന്‍ ക്ല​ബു​ക​ളെ സാ​മ്പ​ത്തി​ക​മാ​യി ത​ക​ര്‍ക്കു​മെ​ന്ന ആ​ശ​ങ്ക​യും സ​ജീ​വ​മാ​ണ്. അ​തേ​സ​മ​യം യൂ​റോ​പ്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഉ​യ​ര്‍ത്തു​ന്ന വെ​ല്ലു​വി​ളി മ​റി​ക​ട​ക്കാ​ന്‍ ചാ​മ്പ്യ​ന്‍സ് ലീ​ഗി​നെ ഉ​ട​ച്ചു​വാ​ര്‍ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളി​ലാ​ണ് യു​വേ​ഫ. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ നി​ല​വി​ലെ 32 ടീ​മു​ക​ള്‍ക്ക് പ​ക​രം 36 ടീ​മു​ക​ളാ​വും 2024മു​ത​ല്‍ മാ​റ്റു​ര​യ്ക്കു​ക. യു​വേ​ഫ റാ​ങ്കിം​ഗി​ല്‍ ഉ​യ​ര്‍ന്ന നി​ല​യി​ലാ​യി​ട്ടും മു​ന്‍നി​ര​യി​ലെ​ത്താ​ത്ത ര​ണ്ടു ടീ​മു​ക​ളും ഫ്ര​ഞ്ച് ലീ​ഗി​ലെ ഒ​രു ടീ​മും ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ പ്രാ​തി​നി​ധ്യ​മി​ല്ലാ​ത്ത ലീ​ഗി​ലെ ഒ​രു ടീ​മു​മാ​വും അ​ധി​ക​മാ​യി ഇ​ടം​പി​ടി​ക്കു​ക. 

താ​ര​ങ്ങ​ളെ വി​ല​ക്കാ​നൊ​രു​ങ്ങി യു​വേ​ഫ

യൂ​റോ​പ്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ലെ താ​ര​ങ്ങ​ള്‍ക്കെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച് യു​വേ​ഫ. സൂ​പ്പ​ര്‍ ലീ​ഗി​ലെ താ​ര​ങ്ങ​ള്‍ക്ക് യൂ​റോ​യി​ലും ലോ​ക​ക​പ്പി​ലും വി​ല​ക്കു​ണ്ടാ​വു​മെ​ന്ന് യു​വേ​ഫ പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സാ​ണ്ട​ര്‍ സെ​ഫെ​രി​ന്‍. യു​വേ​ഫ​യു​ടേ​യും ഫി​ഫ​യു​ടേ​യും നി​യ​മ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ് യൂ​റോ​പ്പി​ലെ 12 ക്ല​ബ്ബു​ക​ള്‍ സൂ​പ്പ​ര്‍ ലീ​ഗു​മാ​യി മു​ന്നോ​ട്ട് പോ​വു​ന്ന​ത്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് യു​വേ​ഫ ന​ട​ത്തി​യ​ത്. സൂ​പ്പ​ര്‍ ലീ​ഗ് ടീ​മു​ക​ള്‍ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ളും സ​മ്മ​ര്‍ദ്ദം ചെ​ലു​ത്തി​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി താ​ര​ങ്ങ​ള്‍ക്ക് വി​ല​ക്കും ന​ല്‍കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍.യൂ​റോ​പ്യ​ന്‍ ക്ല​ബ്ബ് അ​സോ​സി​യേ​ഷ​നി​ല്‍ നി​ന്നും പു​റ​ത്ത് പോ​വു​ന്ന​തി​ന് പി​ന്നാ​ലെ ദേ​ശീ​യ ടീ​മു​ക​ളി​ല്‍ നി​ന്നും ഈ ​ക്ല​ബ്ബു​ക​ളു​ടെ താ​ര​ങ്ങ​ളേ​യും വി​ല​ക്കാ​നാ​ണ് നീ​ക്കം. പ​ല ദേ​ശീ​യ ടീ​മു​ക​ളു​ടേ​യും ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത് യൂ​റോ​പ്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ലെ താ​ര​ങ്ങ​ള്‍ ത​ന്നെ​യാ​ണ്.
ക്ല​ബ് അ​സോ​സി​യേ​ഷ​നി​ല്‍നി​ന്ന് 

ചെ​ല്‍സി​യും യു​ണൈ​റ്റ​ഡും പി​ന്മാ​റി

യൂ​റോ​പ്പി​ല്‍ പു​തു​താ​യി രൂ​പം കൊ​ണ്ട യൂ​റോ​പ്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ചേ​രു​മെ​ന്ന് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ യൂ​റോ​പ്യ​ന്‍ ക്ല​ബ് അ​സോ​സി​യേ​ഷ​നി​ല്‍ നി​ന്ന് പി​ന്മാ​റി പ്രീ​മി​യ​ര്‍ ലീ​ഗ് ടീ​മു​ക​ളാ​യ ചെ​ല്‍സി​യും മാ​ഞ്ച​സ്റ്റ​ര്‍ യു​നൈ​റ്റ​ഡും. 

  സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ചേ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്ല​ബ്ബു​ക​ള്‍ യൂ​റോ​പ്യ​ന്‍ ക്ല​ബ് അ​സോ​സി​യേ​ഷ​നു​ക​ളി​ല്‍ നി​ന്ന് പി​ന്മാ​റി​യ​ത്.കൂ​ടാ​തെ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് വൈ​സ് ചെ​യ​ര്‍മാ​ന്‍ എ​ഡ് വു​ഡ്വാ​ര്‍ഡ് യു​വേ​ഫ​യി​ല്‍ ത​നി​ക്കു​ള്ള സ്ഥാ​ന​ങ്ങ​ളും ഒ​ഴി​ഞ്ഞി​ട്ടു​ണ്ട്. നേ​ര​ത്തെ ചാ​മ്പ്യ​ന്‍സ് ലീ​ഗി​നെ 36 ടീ​മു​ക​ള്‍ ഉ​ള്ള ഒ​രു ടൂ​ര്‍ണ​മെ​ന്‍റാ​യി മാ​റ്റാ​നു​ള്ള യു​വേ​ഫ​യു​ടെ രൂ​പ​രേ​ഖ​ക്ക് മു​ന്‍പി​ല്‍ നി​ന്ന ആ​ളാ​ണ് എ​ഡ് വു​ഡ്വാ​ര്‍ഡ്.
  ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യൂ​റോ​പ്പി​ലെ 12 വ​മ്പ​ന്‍ ക്ല​ബ്ബു​ക​ള്‍ ഒ​രു​മി​ച്ച് സൂ​പ്പ​ര്‍ ലീ​ഗ് തു​ട​ങ്ങു​ന്ന കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ നി​ന്ന് 6 ടീ​മു​ക​ളാ​ണ് യൂ​റോ​പ്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്.

സൂ​പ്പ​ര്‍ ലീ​ഗി​ലേ​ക്കി​ല്ല: ബൊ​റൂ​സി​യ

പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച യൂ​റോ​പ്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ലേ​ക്കി​ല്ലെ​ന്ന് ജ​ര്‍മ്മ​ന്‍ വ​മ്പ​ന്മാ​രാ​യ ബൊ​റു​സി​യ ഡോ​ര്‍ട്ട്മു​ണ്ട്. യു​വേ​ഫ​യോ​ടും ചാ​മ്പ്യ​ന്‍സ് ലീ​ഗി​നു​മൊ​പ്പം തു​ട​രു​മെ​ന്ന് ബൊ​റു​സി​യ ഡോ​ര്‍ട്ട്മു​ണ്ട് സി​ഇ​ഒ ഹാ​ന്‍സ് ജോ​വാ​ക്കിം വ​ട്‌​സ്‌​കെ വ്യ​ക്ത​മാ​ക്കി​യ​ത്. യു​വേ​ഫ​യു​ടെ പു​തി​യ ചാ​മ്പ്യ​ന്‍സ് ലീ​ഗ് മാ​റ്റ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ബൊ​റു​സി​യ ഡോ​ര്‍ട്ട്മു​ണ്ടും ബ​യേ​ണ്‍ മ്യൂ​ണി​ക്കും അ​ട​ക്ക​മു​ള്ള ര​ണ്ട് ജ​ര്‍മ്മ​ന്‍ ക്ല​ബ്ബു​ക​ളും യു​വേ​ഫ​ക്കും യൂ​റോ​പ്യ​ന്‍ ക്ല​ബ്ബ് അ​സോ​സി​യേ​ഷ​നൊ​പ്പ​വും ആ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.ബ​യേ​ണും പി​എ​സ്ജി​യും ബൊ​റു​സി​യ അ​ട​ക്ക​മു​ള്ള ക്ല​ബ്ബു​ക​ള്‍ സൂ​പ്പ​ര്‍ ലീ​ഗി​ലെ​ത്തു​മെ​ന്ന് മു​ന്‍പ് വാ​ര്‍ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നെ ത​ള്ളി​യാ​ണ് ബൊ​റു​സി​യ ഡോ​ര്‍ട്ട്മു​ണ്ട് സി ​ഇ ഒ ​ഒ​ഫീ​ഷ്യ​ല്‍ പ്രസ്താവനയി​റ​ക്കി​യ​ത്.


വാർത്തകൾ

Sign up for Newsletter



top