12
May 2021 - 7:38 pm IST

Download Our Mobile App

Cricket

MI vs DC, IPL 2021, IPL News, Cricket News

ഐപിഎല്ലിൽ ഇ​ന്ന് മും​ബൈ- ഡ​ല്‍ഹി നേർക്കുനേർ

Published:20 April 2021

രോ​ഹി​ത് ശ​ര്‍മ​യും റി​ഷ​ഭ് പ​ന്തും ക്യാ​പ്റ്റ​ന്‍മാ​രെ​ന്ന നി​ല​യി​ല്‍ നേ​ര്‍ക്കു​നേ​ര്‍ എ​ത്തു​വെ​ന്ന​ത് മ​ത്സ​ര​ത്തെ കൂ​ടു​ത​ല്‍ ആ​വേ​ശ​ക​ര​മാ​വും. നേ​ര്‍ക്കു​നേ​ര്‍ ക​ണ​ക്കി​ല്‍ മും​ബൈ അ​വ​സാ​ന സീ​സ​ണി​ലെ ഫൈ​ന​ലി​ല്‍ ഡ​ല്‍ഹി​യെ തോ​ല്‍പ്പി​ച്ചാ​ണ് മും​ബൈ കി​രീ​ടം നേ​ടി​യ​ത്

ചെ​ന്നൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഇ​ന്ന് മും​ബൈ ഇ​ന്ത്യ​ന്‍സും ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സും നേ​ര്‍ക്കു​നേ​ര്‍. ആ​ര്‍സി​ബി​യോ​ട് തോ​റ്റ് തു​ട​ങ്ങി​യെ​ങ്കി​ലും കെ​കെ​ആ​റി​നെ​യും ഹൈ​ദ​രാ​ബാ​ദി​നെ​യും തോ​ല്‍പ്പി​ച്ച് മി​ന്നും ഫോ​മി​ലാ​ണ് മും​ബൈ ഇ​ന്ത്യ​ന്‍സ് ഇ​റ​ങ്ങു​ന്ന​ത്. ഡ​ല്‍ഹി സി​എ​സ്‌​കെ​യെ​യും പ​ഞ്ചാ​ബ് കി​ങ്സി​നെ​യും തോ​ല്‍പ്പി​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് മും​ബൈ​ക്കെ​തി​രേ പ​ട​യൊ​രു​ക്കം ന​ട​ത്തു​ന്ന​ത്.

രോ​ഹി​ത് ശ​ര്‍മ​യും റി​ഷ​ഭ് പ​ന്തും ക്യാ​പ്റ്റ​ന്‍മാ​രെ​ന്ന നി​ല​യി​ല്‍ നേ​ര്‍ക്കു​നേ​ര്‍ എ​ത്തു​വെ​ന്ന​ത് മ​ത്സ​ര​ത്തെ കൂ​ടു​ത​ല്‍ ആ​വേ​ശ​ക​ര​മാ​വും. നേ​ര്‍ക്കു​നേ​ര്‍ ക​ണ​ക്കി​ല്‍ മും​ബൈ അ​വ​സാ​ന സീ​സ​ണി​ലെ ഫൈ​ന​ലി​ല്‍ ഡ​ല്‍ഹി​യെ തോ​ല്‍പ്പി​ച്ചാ​ണ് മും​ബൈ കി​രീ​ടം നേ​ടി​യ​ത്. ഇ​തി​ന് പ​ക​രം വീ​ട്ടാ​നു​റ​ച്ചാ​വും ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ് ഇ​റ​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ നേ​ര്‍ക്കു​നേ​ര്‍ ക​ണ​ക്കി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍സി​നാ​ണ് ആ​ധി​പ​ത്യം. 28 മ​ത്സ​ര​ങ്ങ​ളി​ല്‍ നേ​ര്‍ക്കു​നേ​ര്‍ വ​ന്ന​പ്പോ​ള്‍ 16 ത​വ​ണ​യും ജ​യം മും​ബൈ​ക്കാ​യി​രു​ന്നു. 12 ത​വ​ണ​യാ​ണ് ഡ​ല്‍ഹി വി​ജ​യി​ച്ച​ത്. 


വാർത്തകൾ

Sign up for Newsletter



top