12
May 2021 - 6:58 pm IST

Download Our Mobile App

Food

rakul

വേനൽ ചൂടിൽ ഈ പാനീയം കുടിക്കുന്നത് നല്ലതാണെന്ന് രാകുൽ പ്രീത്

Published:20 April 2021

വേനല്‍ചൂടിനെ എങ്ങനെ പ്രതിരോധിക്കുമെന്ന് ആലോചിക്കുകയാണോ? ബാര്‍ളി വെള്ളം മികച്ച പരിഹാരമാണ്. ന്യൂട്രീഷ്യനിസ്റ്റ് മുന്‍മുന്‍ ഗനേരിവാളാണ് ഇത് നിര്‍ദേശിച്ചത്.

വേനല്‍ക്കാലം ആരോഗ്യസംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. വേനല്‍ക്കാലത്തെ നിര്‍ജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കണം. ഇപ്പോഴിതാ വേനല്‍ചൂടിനെ പ്രതിരോധിക്കാനായി ഒരു പാനീയം പരിചയപ്പെടുത്തുകയാണ് നടി രാകുൽ പ്രീത് സിങ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് രാകുൽ തന്‍റെ ടിപ് പങ്കുവച്ചത്.

വേനല്‍ചൂടിനെ എങ്ങനെ പ്രതിരോധിക്കുമെന്ന് ആലോചിക്കുകയാണോ? ബാര്‍ളി വെള്ളം മികച്ച പരിഹാരമാണ്. ന്യൂട്രീഷ്യനിസ്റ്റ് മുന്‍മുന്‍ ഗനേരിവാളാണ് ഇത് നിര്‍ദേശിച്ചത്. ഇത് വേനല്‍ക്കാല പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കും- രാകുല്‍ കുറിച്ചു. ബാര്‍ളി വെള്ളം പിടിച്ചു നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rakul Singh (@rakulpreet)


വാർത്തകൾ

Sign up for Newsletter



top