15
May 2021 - 10:49 am IST

Download Our Mobile App

Market

stock

രണ്ടാമത്തെ ദിവസവും ഓഹരിവിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

Published:20 April 2021

155 ഓഹരികൾക്ക് മാറ്റമില്ല.അൾട്രടെക് സിമെന്റ്, എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച്‌സിഎൽ ടെക്, ഗ്രാസിം, ശ്രീ സിമെന്റ്‌സ് തുടങ്ങിയ ഓഹരികൾ  നഷ്ടത്തിലായിരുന്നു.

മുംബൈ: രണ്ടാമത്തെ ദിവസവും ഓഹരിവിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 243.62 പോയന്റ് നഷ്ടത്തിൽ 47,705.80ലും നിഫ്റ്റി 63.10 പോയന്റ് താഴ്ന്ന് 14,296.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1603 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1187 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

155 ഓഹരികൾക്ക് മാറ്റമില്ല.അൾട്രടെക് സിമെന്റ്, എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച്‌സിഎൽ ടെക്, ഗ്രാസിം, ശ്രീ സിമെന്റ്‌സ് തുടങ്ങിയ ഓഹരികൾ  നഷ്ടത്തിലായിരുന്നു. ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്‌സി ലൈഫ്, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടം കൊയ്തു.
 


വാർത്തകൾ

Sign up for Newsletter



top