12
May 2021 - 7:17 pm IST

Download Our Mobile App

Market

Cashew garden

കൊ​വി​ഡി​ല്‍ ത​ക​രു​ന്ന ക​ശു​മാ​വി​ന്‍ തോ​ട്ട​ങ്ങ​ള്‍

Published:20 April 2021

ക​ശു​വ​ണ്ടി സം​ഭ​ര​ണം ന​ട​ക്കാ​ത്ത​തി​നാ​ല്‍ സീ​സ​ണ്‍ തു​ട​ക്ക​ത്തി​ലേ വി​ല​യി​ടി​വാ​ണ് ക​ര്‍ഷ​ക​ര്‍ നേ​രി​ട്ട​ത്. ഉ​ത്പാ​ദ​ന​വും കു​റ​വാ​ണ്. മാ​ങ്ങ സം​ഭ​ര​ണ​മു​ണ്ടെ​ങ്കി​ല്‍ കു​റ​ച്ചെ​ങ്കി​ലും ആ​ശ്വാ​സ​മാ​കു​മെ​ന്ന് ക​ര്‍ഷ​ക​ര്‍ ക​രു​തി. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ അ​തു​മു​ണ്ടാ​യി​ല്ല.

കാ​സ​ര്‍ഗോ​ഡ്: കൊ​വി​ഡി​നെ തു​ട​ര്‍ന്ന് ലോ​ക്ഡൗ​ണ്‍ വ​ന്ന​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷം ക​ശു​മാ​ങ്ങ സം​ഭ​ര​ണം പാ​ളി​യ​ത്. ക​ശു​വ​ണ്ടി സം​ഭ​ര​ണം ന​ട​ക്കാ​ത്ത​തി​നാ​ല്‍ സീ​സ​ണ്‍ തു​ട​ക്ക​ത്തി​ലേ വി​ല​യി​ടി​വാ​ണ് ക​ര്‍ഷ​ക​ര്‍ നേ​രി​ട്ട​ത്. ഉ​ത്പാ​ദ​ന​വും കു​റ​വാ​ണ്. മാ​ങ്ങ സം​ഭ​ര​ണ​മു​ണ്ടെ​ങ്കി​ല്‍ കു​റ​ച്ചെ​ങ്കി​ലും ആ​ശ്വാ​സ​മാ​കു​മെ​ന്ന് ക​ര്‍ഷ​ക​ര്‍ ക​രു​തി. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ അ​തു​മു​ണ്ടാ​യി​ല്ല.

മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ ക​ശു​വ​ണ്ടി​ക്ക് കി​ലോ​യ്ക്ക് 150 രൂ​പ വ​രെ കി​ട്ടി​യി​രു​ന്നു. നി​ല​വി​ല്‍ 99 രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ലോ​ക്ഡൗ​ണി​നെ തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ വ​ര്‍ഷം ക​ട​ക​ളി​ല്‍ ക​ശു​വ​ണ്ടി വാ​ങ്ങാ​ത്ത​തി​നാ​ല്‍ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ വ​ഴി 80-90 രൂ​പ​യ്ക്കാ​ണ് ഒ​ടു​വി​ല്‍ ക​ശു​വ​ണ്ടി ശേ​ഖ​രി​ച്ച​ത്. വി​ല​യി​ടി​വും ഉ​ത്പാ​ദ​ന​ക്കു​റ​വും വ​ന്‍ തി​രി​ച്ച​ടി​യാ​ണ് ക​ര്‍ഷ​ക​ര്‍ക്ക് സ​മ്മാ​നി​ച്ച​ത്. ഇ​ത്ത​വ​ണ​യെ​ങ്കി​ലും ക​ശു​വ​ണ്ടി, ക​ശു​മാ​ങ്ങ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്ന് മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​മെ​ന്നു ക​രു​തി കാ​ത്തി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ സ​ജീ​വ​മാ​യി​ട്ടി​ല്ല. ക​ര്‍ഷ​ക​ര്‍ക്ക് കി​ലോ​യ്ക്ക് മൂ​ന്ന് രൂ​പ ന​ല്‍കി ക​ശു​മാ​ങ്ങ സം​ഭ​രി​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ക്ര​മേ​ണ വി​ല കൂ​ട്ടി​ന​ല്‍കാ​നും ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. ക​ശു​മാ​ങ്ങ​യി​ല്‍ നി​ന്ന് ജ്യൂ​സ്, സ്ക്വാ​ഷ്, ഫെ​നി, അ​ച്ചാ​റു​ക​ള്‍, മ​റ്റു വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ ത​യാ​റാ​ക്കി കു​ടും​ബ​ശ്രീ വ​ഴി​യും മ​റ്റും വി​ല്‍പ്പ​ന ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം.

ഗോ​വ​ന്‍ മോ​ഡ​ല്‍ ഫെ​നി​യും മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളും വി​പ​ണി​യി​ലെ​ത്തി​ച്ച് ന​ല്ല സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കാ​നാ​വു​മെ​ന്ന് സ​ര്‍ക്കാ​ര്‍ ത​ന്നെ വി​ല​യി​രു​ത്തി​യി​രു​ന്നു. ക​ശു​മാ​ങ്ങ ശേ​ഖ​ര​ണ​ത്തി​നും സം​സ്ക​ര​ണ​ത്തി​നു​മാ​യി ഒ​ട്ടേ​റെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ല​ഭ്യ​മാ​വു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍ഷം നാ​ടു​കാ​ണി​യി​ലെ പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍പ്പ​റേ​ഷ​ന്‍ ഓ​ഫി​സി​നു സ​മീ​പം കൂ​ര്‍ഗ് റോ​ഡ​രി​കി​ല്‍ ക​ശു​മാ​ങ്ങ ജ്യൂ​സും സ്ക്വാ​ഷും വി​ല്‍പ്പ​ന ന​ട​ത്തു​ന്ന കേ​ന്ദ്രം തു​റ​ന്നെ​ങ്കി​ലും കൊ​വി​ഡ് ഭീ​തി​യാ​ണ് ഇ​ത്ത​വ​ണ​യും വി​ല്ല​നാ​കു​ന്ന​ത്. ക​ശു​മാ​ങ്ങ സ്ക്വാ​ഷ് 500 മി​ല്ലി​ക്ക് 100 രൂ​പ​യും, ഒ​രു വ​ലി​യ ഗ്ലാ​സ് ജ്യൂ​സി​ന് 20 രൂ​പ​യു​മാ​ണ് വി​ല നി​ശ്ച​യി​ച്ചി​രു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ശു​മാ​ങ്ങ സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളും ഉ​ത്പ​ന്ന നി​ര്‍മാ​ണ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളും തു​ട​ങ്ങാ​നും തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും അ​തി​ലേ​ക്കും ക​ട​ന്നി​ട്ടി​ല്ല.


വാർത്തകൾ

Sign up for Newsletter



top