12
May 2021 - 7:15 pm IST

Download Our Mobile App

Updates

Crypto currency

ക്രി​പ്റ്റോ ക​റ​ന്‍സി​യി​ലേ​ക്ക് നീ​ങ്ങാ​ന്‍ ബ്രി​ട്ട​ണ്‍

Published:20 April 2021

2008 ല്‍ ​ആ​യി​രു​ന്നു ബി​റ്റ്കോ​യി​ന്‍ എ​ന്ന ആ​ദ്യ​ത്തെ ക്രി​പ്റ്റോ​ക​റ​ന്‍സി അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ആ​രാ​ണ് ഇ​തി​ന് പി​ന്നി​ല്‍ എ​ന്ന് ഇ​പ്പോ​ഴും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളി​ല്ല. 2009 ല്‍ ​ആ​ണ് ബി​റ്റ്കോ​യി​ന്‍ ഉ​പ​യോ​ഗം തു​ട​ങ്ങു​ന്ന​ത്.

ല​ണ്ട​ന്‍: ഡി​ജി​റ്റ​ല്‍ ക​റ​ന്‍സി​യി​ലേ​ക്ക് ഇ​റ​ങ്ങാ​ന്‍ ബ്രി​ട്ട​ന്‍ ഒ​രു​ങ്ങു​ന്നു. ബ്രി​ട്ടീ​ഷ് ധ​ന​കാ​ര്യ മ​ന്ത്രി​യാ​ണ് ഇ​ത്ത​ര​മൊ​രു ആ​ലോ​ച​ന ഉ​ണ്ടെ​ന്ന കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ബ്രി​ട്കോ​യി​ന്‍ എ​ന്ന പേ​രി​ല്‍ ക്രി​പ്റ്റോ ക​റ​ന്‍സി​യോ അ​ല്ലെ​ങ്കി​ല്‍ കേ​ന്ദ്ര ബാ​ങ്കി​ന്‍റെ പി​ന്തു​ണ​യോ​ടെ ഒ​രു ഡി​ജി​റ്റ​ല്‍ ക​റ​ന്‍സി​യോ ആ​രം​ഭി​ക്കാ​നാ​ണ് ആലോ​ച​ന. ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ടി​നോ​ട് ഇ​തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ ആ​രാ​ഞ്ഞി​ട്ടു​ണ്ട് ധ​ന​മ​ന്ത്രി ഋ​ഷി സു​ന​ക്ക് ബി​റ്റ്കോ​യി​ന്‍ മാ​ത്ര​മ​ല്ല, മ​റ്റ് ക്രി​പ്റ്റോ​ക​റ​ന്‍സി​ക​ളും വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​ത് സൃ​ഷ്ടി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കു​ക എ​ന്ന​താ​ണ് 'ബ്രി​ട്കോ​യി​ന്‍' കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ട് പി​ന്തു​ണ​യ്ക്കു​ന്ന, പൗ​ണ്ട് സ്റ്റെ​ര്‍ലി​ങി​ന്‍റെ ഡി​ജി​റ്റ​ല്‍ പ​തി​പ്പി​നെ കു​റി​ച്ചാ​ണ് നി​ല​വി​ല്‍ ആ​ലോ​ച​ന.
   
സെ​ന്‍ട്ര​ല്‍ ബാ​ങ്ക് ഡി​ജി​റ്റ​ല്‍ ക​റ​ന്‍സി എ​ന്ന​ത് പു​തി​യ ആ​ശ​യം ഒ​ന്നു​മി​ല്ല. ചൈ​ന ഇ​ത് നേ​ര​ത്തേ ത​ന്നെ പ്രാ​വ​ര്‍ത്തി​ക​മാ​ക്കി​യി​രു​ന്നു. ഇ​ന്ത്യ​യും ഇ​ത്ത​രം ആ​ലോ​ച​ന​ക​ള്‍ക്ക് തു​ട​ക്ക​മി​ട്ടു ക​ഴി​ഞ്ഞു. യൂ​റോ​പ്യ​ന്‍ സെ​ന്‍ട്ര​ല്‍ ബാ​ങ്കും ഇ​ത്ത​രം ഒ​രു പ​ദ്ധ​തി​യു​മാ​യി രം​ഗ​ത്തു​ണ്ട്.
   
2008 ല്‍ ​ആ​യി​രു​ന്നു ബി​റ്റ്കോ​യി​ന്‍ എ​ന്ന ആ​ദ്യ​ത്തെ ക്രി​പ്റ്റോ​ക​റ​ന്‍സി അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ആ​രാ​ണ് ഇ​തി​ന് പി​ന്നി​ല്‍ എ​ന്ന് ഇ​പ്പോ​ഴും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളി​ല്ല. 2009 ല്‍ ​ആ​ണ് ബി​റ്റ്കോ​യി​ന്‍ ഉ​പ​യോ​ഗം തു​ട​ങ്ങു​ന്ന​ത്. 2011 ല്‍ 0.30 ​ഡോ​ള​ര്‍ ആ​യി​രു​ന്നു ഒ​രു ബി​റ്റ്കോ​യി​ന്‍റെ മൂ​ല്യം. ആ ​വ​ര്‍ഷം ത​ന്നെ അ​ത് 5.27 ഡോ​ള​ര്‍ ആ​യി ഉ​യ​ര്‍ന്നു. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 14 ന് ​ബി​റ്റ്കോ​യി​ന്‍ റെ​ക്കോ​ഡ് മൂ​ല്യ​ത്തി​ല്‍ എ​ത്തു​ക​യും ചെ​യ്തു.
   
ബി​റ്റ്കോ​യി​നെ പി​ന്‍പ​റ്റി ഒ​രു​പാ​ട് ക്രി​പ്റ്റോ​ക​റ​ന്‍സി​ക​ള്‍ പി​ന്നീ​ട് അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. എ​ഥേ​റി​യം, ലൈ​റ്റ്കോ​യി​ന്‍, കാ​ര്‍ഡാ​നോ, പോ​ള്‍കാ​ഡോ​ട്ട്, ബി​റ്റ്കോ​യി​ന്‍ ക്യാ​ഷ്, സ്റ്റെ​ല്ലാ​ര്‍ തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റ് പ്ര​മു​ഖ ക്രി​പ്റ്റോ​ക​റ​ന്‍സി​ക​ള്‍.


വാർത്തകൾ

Sign up for Newsletter



top