30
July 2021 - 3:18 am IST

Download Our Mobile App

Fitness

sara

ഒരുമിച്ച് വർക്കൗട്ട് ചെയ്ത് സാറയും ജാൻവിയും; വിഡിയോ വൈറൽ

Published:21 April 2021

മുടങ്ങാതെ ജിമ്മില്‍ പോകുന്ന ഇരുവരുടെയും ജിം ചിത്രങ്ങളും വർക്കൗട്ട് വിഡിയോകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്തവരാണ് ബോളിവുഡ് താരങ്ങള്‍. അക്കൂട്ടത്തില്‍ മുന്നില്‍ തന്നെയുള്ള രണ്ട് താരങ്ങളാണ് സാറ അലി ഖാനും ജാന്‍വി കപൂറും. മുടങ്ങാതെ ജിമ്മില്‍ പോകുന്ന ഇരുവരുടെയും ജിം ചിത്രങ്ങളും വർക്കൗട്ട് വിഡിയോകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ സാറയും ജാന്‍വിയും ഒരുമിച്ച് വർക്കൗട്ട് ചെയ്യുന്ന ഒരു വിഡിയോ ആണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. സാറ ആണ് വിഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കാലുകള്‍ക്കുള്ള വ്യായാമം ചെയ്യുന്ന താരങ്ങളെ ആണ് വിഡിയോയില്‍ കാണുന്നത്. സമീപം ഇവരുടെ ട്രെയ്നറെയും കാണാം. എന്തായാലും വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ്.

 


വാർത്തകൾ

Sign up for Newsletter



top