15
May 2021 - 10:23 am IST

Download Our Mobile App

Flash News
Archives

National

ramesh

കേന്ദ്ര വിദ്യാഭാസ മന്ത്രി രമേശ് പൊക്രിയാലിന്  കൊവിഡ്  

Published:21 April 2021

കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ  രാജ്യത്ത് രണ്ടരലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപെടുന്നുണ്ട്.

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭാസ മന്ത്രി രമേശ് പൊക്രിയാലിന്  കൊവിഡ്  സ്ഥിരീകരിച്ചു. ഡോക്റ്ററുടെ നിർദേശ പ്രകാരം നിലവിൽ അദ്ദേഹം ചികിത്സയിലാണ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ  രാജ്യത്ത് രണ്ടരലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപെടുന്നുണ്ട്. ഇന്ന് മൂന്ന്  ലക്ഷത്തിന് അടുത്ത്  കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ടായി.
 


വാർത്തകൾ

Sign up for Newsletter



top