21
June 2021 - 1:21 pm IST

Download Our Mobile App

Gadget

Motorola

മോ​ട്ട​റോ​ള എ​ത്തി, ഇ​ന്ത്യ പി​ടി​ക്കാ​ന്‍

Published:21 April 2021

മോ​ട്ട​റോ​ള​യു​ടെ പു​തി​യ ര​ണ്ട് ഹാ​ന്‍ഡ്സെ​റ്റു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ എ​ത്തി . ചൊ​വ്വാ​ഴ്ച അ​വ​ത​രി​പ്പി​ച്ച പു​തി​യ ര​ണ്ട് ജി ​സീ​രീ​സ് സ്മാ​ര്‍ട് ഫോ​ണു​ക​ളാ​യ മോ​ട്ടോ ജി 60, ​മോ​ട്ടോ ജി 40 ​എ​ന്നി​വ ഫ്ലി​പ്പ്കാ​ര്‍ട്ടി​ല്‍ നി​ന്നാ​ണ് ല​ഭ്യ​മാ​വു​ക.

മോ​ട്ട​റോ​ള​യു​ടെ പു​തി​യ ര​ണ്ട് ഹാ​ന്‍ഡ്സെ​റ്റു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ എ​ത്തി . ചൊ​വ്വാ​ഴ്ച അ​വ​ത​രി​പ്പി​ച്ച പു​തി​യ ര​ണ്ട് ജി ​സീ​രീ​സ് സ്മാ​ര്‍ട് ഫോ​ണു​ക​ളാ​യ മോ​ട്ടോ ജി 60, ​മോ​ട്ടോ ജി 40 ​എ​ന്നി​വ ഫ്ലി​പ്പ്കാ​ര്‍ട്ടി​ല്‍ നി​ന്നാ​ണ് ല​ഭ്യ​മാ​വു​ക. മോ​ട്ടോ ജി 60 17,999 ​രൂ​പ​യ്ക്ക് ല​ഭി​ക്കും. ഏ​പ്രി​ല്‍ 27 മു​ത​ലാ​ണ് വി​ല്‍പ​ന. മോ​ട്ടോ ജി 40 ​ഫ്യൂ​ഷ​ന്‍ മെ​യ് 1 മു​ത​ലും വി​ല്‍പ​ന​യ്ക്കെ​ത്തും.

മി​ക​ച്ച രൂ​പ​ഭം​ഗി
മോ​ട്ടോ ജി 60, ​മോ​ട്ടോ ജി 40 ​ഫ്യൂ​ഷ​ന്‍ എ​ന്നി​വ​യു​ടെ ഡി​സൈ​നി​ല്‍ ഏ​റെ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. പി​ന്‍ ക്യാ​മ​റ​ക​ള്‍ക്ക് ചു​റ്റു​മു​ള്ള ടി​ന്‍ഡ് ഹൗ​സി​ങ് ആ​ധു​നി​ക​ത​യു​ടെ ഒ​രു സ്പ​ര്‍ശം ന​ല്‍കു​ന്നു​വെ​ന്നും ക​മ്പ​നി

ക്യാ​മ​റ
മോ​ട്ടോ ജി 60 ​ല്‍ അ​ള്‍ട്രാ പി​ക്സ​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ ഉ​ള്‍ക്കൊ​ള്ളു​ന്ന 108 എം​പി ക്വാ​ഡ് ഫം​ഗ്ഷ​ന്‍ ക്യാ​മ​റ സി​സ്റ്റ​മു​ണ്ട്. ഇ​ത് ഇ​രു​ട്ടി​ലും തെ​ളി​ച്ച​മു​ള്ള ചി​ത്ര​ങ്ങ​ള്‍ക്കാ​യി 9ഃ ലൈ​റ്റ് സെ​ന്‍സി​റ്റി​വി​റ്റി ന​ല്‍കു​ന്നു. മു​ന്‍വ​ശ​ത്തെ 32 എം​പി സെ​ല്‍ഫി ക്യാ​മി​ല്‍ ക്വാ​ഡ് പി​ക്സ​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ണ്ട്.

മനോ​ഹ​രം ഡി​സ്പ്ലെ
മോ​ട്ടോ ജി 60 ​ന് 6.8 ഇ​ഞ്ച് മാ​ക്സ് വി​ഷ​ന്‍ എ​ഫ്എ​ച്ച്ഡി പ്ല​സ് ഡി​സ്പ്ലേ ഉ​ണ്ട്. 120 ഹെ​ര്‍ട്സ് ആ​ണ് റി​ഫ്ര​ഷ് റേ​റ്റ്. ഇ​തി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് ക്വാ​ല്‍കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 732 ജി ​പ്രോ​സ​സ​റാ​ണ്. 6000 എം​എ​എ​ച്ച് ആ​ണ് ബാ​റ്റ​റി.
 
മോ​ട്ടോ ജി40 ​ലും അ​സാ​ധാ​ര​ണ​മാ​യ ഗ്രാ​ഫി​ക്സി​നും ലാ​ഗ് ഫ്രീ ​പ്ര​ക​ട​ന​ത്തി​നും ക്വാ​ല്‍കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 732 ജി ​ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. മോ​ട്ടോ ജി40 ​ലു​ള്ള​ത് 6.8 ഇ​ഞ്ച് മാ​ക്സ് വി​ഷ​ന്‍ എ​ഫ്എ​ച്ച്ഡി പ്ല​സ് ഡി​സ്പ്ലേ​യാ​ണ്. ഹാ​ന്‍ഡ്സെ​റ്റി​ലെ 64 എം​പി സെ​ന്‍സ​ര്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് മി​ക​ച്ച ഫോ​ട്ടോ​ക​ള്‍ ന​ല്‍കു​മെ​ന്നാ​ണ് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. മോ​ട്ടോ ജി 60 ​ഫ്യൂ​ഷ​നും മോ​ട്ടോ ജി 40 ​ഉം അ​വി​ശ്വ​സ​നീ​യ​മാ​യ ര​ണ്ട് നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ് - ഡൈ​നാ​മി​ക് ഗ്രേ, ​ഫ്രോ​സ്റ്റ​ഡ് ഷാം​പെ​യ്ന്‍.

വി​ല
മോ​ട്ടോ ജി 40 ​ഫ്യൂ​ഷ​ന്‍റെ 4 ജി​ബി + 64 ജി​ബി വേ​രി​യ​ന്‍റി​ന് 13,999 രൂ​പ​യും 6 ജി​ബി + 128 ജി​ബി വേ​രി​യ​ന്‍റി​ന് 15,999 രൂ​പ​യു​മാ​ണ് വി​ല.


വാർത്തകൾ

Sign up for Newsletter



top