21
June 2021 - 11:41 am IST

Download Our Mobile App

Gadget

Xiaomi

എം​ഐ 11X പ്രോ​യു​ടെ പ്രീ ​ബു​ക്കി​ങ് തു​ട​ങ്ങി ഷ​വോ​മി

Published:25 April 2021

എം​ഐ.​കോം വെ​ബ്‌​സൈ​റ്റ് മു​ഖേ​ന​യാ​ണ് ബു​ക്കി​ങ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​മ​സോ​ൺ വെ​ബ്‌‌​സൈ​റ്റി​ലും ബു​ക്കി​ങ് ചെ​യ്യാ​മെ​ങ്കി​ലും ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ ഡെ​ലി​വ​റി വൈ​കും എ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മും​ബൈ: ചൈ​നീ​സ് ടെ​ക്നോ​ള​ജി ഭീ​മ​ന്മാ​രാ​യ ഷ​ഓ​മി ക​ഴി​ഞ്ഞ ആ​ഴ്ച ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ച പു​ത്ത​ൻ എം​ഐ 11X ശ്രേ​ണി​യി​ലെ എം​ഐ 11X പ്രോ ​സ്മാ​ർ​ട്ട്ഫോ​ണി​ന്‍റെ പ്രീ ​ബു​ക്കി​ങ് ആ​രം​ഭി​ച്ചു. എം​ഐ.​കോം വെ​ബ്‌​സൈ​റ്റ് മു​ഖേ​ന​യാ​ണ് ബു​ക്കി​ങ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​മ​സോ​ൺ വെ​ബ്‌‌​സൈ​റ്റി​ലും ബു​ക്കി​ങ് ചെ​യ്യാ​മെ​ങ്കി​ലും ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ ഡെ​ലി​വ​റി വൈ​കും എ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എം​ഐ.​കോം വെ​ബ്‌​സൈ​റ്റ് മെ​യ് മാ​സം അ​ഞ്ചാം തി​യ​തി മു​ത​ലും ആ​മ​സോ​ൺ വെ​ബ്‌​സൈ​റ്റ് മെ​യ് മാ​സം മൂ​ന്നാം തി​യ​തി മു​ത​ലും എം​ഐ 11X പ്രോ​യു​ടെ ഡെ​ലി​വ​റി ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

സെ​ലെ​സ്റ്റി​യ​ൽ സി​ൽ​വ​ർ, കോ​സ്മി​ക് ബ്ലാ​ക്ക്, ഫ്രോ​സ്റ്റി വൈ​റ്റ് എ​ന്നീ നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​യ എം​ഐ 11X പ്രോ​യു​ടെ 8 ജി​ബി റാം + 128 ​ജി​ബി സ്റ്റോ​റേ​ജു​ള്ള പ​തി​പ്പി​ന് 39,990 രൂ​പ​യും, 8 ജി​ബി റാം + 256 ​ജി​ബി സ്റ്റോ​റേ​ജു​ള്ള പ​തി​പ്പി​ന് 41,999 രൂ​പ​യു​മാ​ണ് വി​ല. ആ​ൻ​ഡ്രോ​യ്ഡ് 11 അ​ടി​സ്ഥാ​ന​മാ​യ എം​ഐ​യു​ഐ 12 ആ​ണ് ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റ​ത്തി​ലാ​ണ് എം​ഐ 11X പ്രോ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 6.67 ഇ​ഞ്ച് ഫു​ൾ എ​ച്ച്ഡി+ (1,080x2,400 പി​ക്‌​സ​ൽ) E4 അ​മോ​ലെ​ഡ് ഡി​സ്‌​പ്ലേ​യ്ക്ക് 1,300 നി​റ്റ് പീ​ക്ക് ബ്രൈ​റ്റ്ന​സ്, 120 ഹെ​ർ​ട്സ് റി​ഫ്ര​ഷ് റേ​റ്റ്, 360 ഹെ​ർ​ട്സ് ട​ച്ച് സാ​മ്പി​ൾ റേ​റ്റ് എ​ന്നി​വ​യു​ണ്ട്. 20:9 ആ​സ്പെ​ക്റ്റ് റേ​ഷ്യോ​യും 2.76 എം​എം ഹോ​ൾ-​പ​ഞ്ച് ഡി​സ്പ്ലേ ആ​ണ് ഹാ​ൻ​ഡ്‌​സെ​റ്റി​ന്. സ്‌​നാ​പ്ഡ്രാ​ഗ​ൺ 888 എ​സ്ഒ​സി പ്രോ​സ​സ്സ​സ​ർ ആ​ണ് എം​ഐ 11X പ്രോ​യ്ക്ക്.

108 മെ​ഗാ​പി​ക്സ​ൽ സാം​സ​ങ് എ​ച്ച്എം 2 പ്രൈ​മ​റി സെ​ൻ​സ​ർ മെ​ഗാ​പി​ക്സ​ൽ സെ​ക്ക​ൻ​ഡ​റി സെ​ൻ​സ​റും (അ​ൾ​ട്രാ വൈ​ഡ് ആം​ഗി​ൾ ലെ​ൻ​സ്), മാ​ക്രോ ലെ​ൻ​സു​ള്ള 5 മെ​ഗാ​പി​ക്സ​ൽ ടെ​ർ​ഷ്യ​റി സെ​ൻ​സ​റും ചേ​ർ​ന്ന​താ​ണ് ട്രി​പ്പി​ൾ കാ​മ​റ. സെ​ൽ​ഫി​ക​ൾ​ക്കും വി​ഡി​യൊ ചാ​റ്റു​ക​ൾ​ക്കു​മാ​യി മു​ൻ​വ​ശ​ത്ത് 20 മെ​ഗാ​പി​ക്സ​ൽ ക്യാ​മ​റ സെ​ൻ​സ​റും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 256 ജി​ബി വ​രെ യു‌​എ​ഫ്‌​എ​സ് 3.1 സ്റ്റോ​റേ​ജാ​ണ് ഫോ​ണി​ന്. 33W ഫാ​സ്റ്റ് ചാ​ർ​ജി​ങ്ങി​നെ പി​ന്തു​ണ​യ്ക്കു​ന്ന എം​ഐ 11X പ്രോ​യി​ൽ 4,520 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ്. 5ജി, 4​ജി എ​ൽ​ടി​ഇ, വൈ-​ഫൈ 6, ബ്ലൂ​ടൂ​ത്ത് വി 5.1, ​ജി​പി​എ​സ് / എ-​ജി​പി​എ​സ്, എ​ൻ‌​എ​ഫ്‌​സി, ഇ​ൻ​ഫ്രാ​റെ​ഡ് (ഐ​ആ​ർ), യു​എ​സ്ബി ടൈ​പ്പ്-​സി പോ​ർ​ട്ട് എ​ന്നി​വ​യാ​ണ് ക​ണ​ക്റ്റി​വി​റ്റി ഓ​പ്ഷ​നു​ക​ൾ.


വാർത്തകൾ

Sign up for Newsletter



top