21
June 2021 - 12:44 pm IST

Download Our Mobile App

Special

fire

തീഗോളമായി ഇടിമിന്നലേറ്റ മരത്തിന്‍റെ ഉൾവശം; ലോകത്തെ അമ്പരപ്പിച്ച് വിഡിയോ

Published:26 April 2021

മരത്തിന്‍റെ ഉള്‍വശം ഇടിമിന്നലേറ്റ് അഗ്നി ഗോളം പോലെ കത്തി നിൽക്കുന്നതാണ് വിഡിയോ. ഏവരും അത്ഭുതപ്പെട്ട ഈ കാഴ്ച്ചയ്ക്ക് വിശദീകരണവുമായി ശാസ്ത്ര ലോകവും എത്തി.

ഇടിമിന്നലേറ്റ വൃക്ഷത്തിന്‍റെ ഉള്‍വശം കത്തുന്ന വിഡിയോ ശ്രദ്ധേയമാകുന്നു. സയന്‍സ് ഗേള്‍ ആണ് ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മരത്തിന്‍റെ ഉള്‍വശം ഇടിമിന്നലേറ്റ് അഗ്നി ഗോളം പോലെ കത്തി നിൽക്കുന്നതാണ് വിഡിയോ. ഏവരും അത്ഭുതപ്പെട്ട ഈ കാഴ്ച്ചയ്ക്ക് വിശദീകരണവുമായി ശാസ്ത്ര ലോകവും എത്തി.

ഇടിമിന്നലേറ്റ സമയത്ത് മരത്തിലെ ഈര്‍പ്പമാണ് വൈദ്യുതിപ്രവാഹം വേഗത്തിലാകാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. മരത്തിനകത്തെ സത്തയാണ് ഇടിമിന്നലേറ്റ് ആളി കത്തുന്നത്. വേനൽക്കാലത്ത് തീ പടരാൻ സാധ്യത കൂടുതലാണ്. മഴ പെയ്താൽ ഈ തീ അണയുമെന്നും വിദഗ്ധർ പറയുന്നു. 

 

 


വാർത്തകൾ

Sign up for Newsletter



top