25
June 2021 - 2:33 am IST

Download Our Mobile App

Flash News
Archives

Food

shruthi

രണ്ടും അടുക്കും ചിട്ടയുമില്ലാത്തതും സ്വാദിഷ്ഠവുമാണ്; ചോക്ലേറ്റ് കേക്ക് തയാറാക്കി ശ്രുതി ഹാസൻ

Published:26 April 2021

എന്‍റെ കേക്കും എന്‍റെ സ്നേഹവും, രണ്ടും അടുക്കും ചിട്ടയുമില്ലാത്തതും സ്വാദിഷ്‌ഠവും ആണ്- എന്ന ക്യാപ്ഷനും താരം നല്‍കിയിട്ടുണ്ട്.

തെന്നിന്ത്യയൊട്ടാകെ ഏറെ ആരാധകരുള്ള നടിയാണ് ശ്രുതി ഹാസൻ. സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമാണ് ശ്രുതി. ഇപ്പോഴിതാ താരം ഒരു കുക്കിങ് വിഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. കേക്ക് തയാറാക്കുന്ന വിഡിയോ ആണ് ശ്രുതി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചോക്ലേറ്റ് കേക്കാണ് ശ്രുതി തയാറാക്കിത്.

എന്‍റെ കേക്കും എന്‍റെ സ്നേഹവും, രണ്ടും അടുക്കും ചിട്ടയുമില്ലാത്തതും സ്വാദിഷ്‌ഠവും ആണ്- എന്ന ക്യാപ്ഷനും താരം നല്‍കിയിട്ടുണ്ട്. എന്തായാലും താരത്തിന്‍റെ കേക്ക് വിഡിയോയ്ക്ക് സ്നേഹമറിയിക്കാന്‍ ആരാധകരും മറന്നിട്ടില്ല. ഇത് ആദ്യമായല്ല ശ്രുതി കേക്ക് ഉണ്ടാക്കുന്നത്. മുന്‍പ് വാനില കേക്ക് തയാറാക്കുന്ന വിഡിയോയും ശ്രുതി പങ്കുവച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top