21
June 2021 - 12:57 pm IST

Download Our Mobile App

Analysis

Retail sector

റീ​ട്ടെ​യ്ൽ മേ​ഖ​ല​യ്ക്ക് തി​രി​ച്ചു​വ​ര​വ്

Published:26 April 2021

360ലേ​റെ റീ​ട്ടെ‌​യ്ൽ പ​ങ്കാ​ളി​ക​ളി​ൽ ന​ട​ത്തി​യ സ​ർ​വെ​യി​ൽ 79 ശ​ത​മാ​നം പേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് ഇ​ന്ത്യ​ൻ റീ​ട്ടെ‌​യ്ൽ മേ​ഖ​ല സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ വ​ള​ർ​ച്ച പ്രാ​പി​ക്കു​മെ​ന്നാ​ണ്. ഇ​തി​ൽ 50 ശ​ത​മാ​ന​വും ഓ​ൺ​ലൈ​ൻ, ഓ​ഫ്‌‌​ലൈ​ൻ സം​യോ​ജി​ച്ചു​ള്ള ഒ​രു ഹൈ​ബ്രി​ഡ് മോ​ഡ​ൽ ആ​യി​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

മും​ബൈ: കൊ​വി​ഡ് തി​രി​ച്ച​ടി​ക്ക്‌ ശേ​ഷം ഇ​ന്ത്യ​ൻ റീ​ട്ടെ​യ്‌​ൽ മേ​ഖ​ല​യെ കാ​ത്തി​രി​ക്കു​ന്ന​ത് വ​ൻ കു​തി​പ്പ്. അ​ടു​ത്ത ത്രൈ​മാ​സ​ത്തി​ൽ തി​രി​ച്ചു​വ​ര​വ് സൂ​ച​ന കാ​ണി​ച്ചു തു​ട​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഈ ​കു​തി​പ്പി​ൽ വ​ലി​യ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളാ​ണ് വ​രു​ന്ന​ത്. 2030ഓ​ടെ 25 ദ​ശ​ല​ക്ഷം (ര​ണ്ട​ര കോ​ടി ) പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ന്നെ​ത്തു​മെ​ന്നാ​ണ് സ​ർ​വെ ഫ​ലം.

360ലേ​റെ റീ​ട്ടെ‌​യ്ൽ പ​ങ്കാ​ളി​ക​ളി​ൽ ന​ട​ത്തി​യ സ​ർ​വെ​യി​ൽ 79 ശ​ത​മാ​നം പേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് ഇ​ന്ത്യ​ൻ റീ​ട്ടെ‌​യ്ൽ മേ​ഖ​ല സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ വ​ള​ർ​ച്ച പ്രാ​പി​ക്കു​മെ​ന്നാ​ണ്. ഇ​തി​ൽ 50 ശ​ത​മാ​ന​വും ഓ​ൺ​ലൈ​ൻ, ഓ​ഫ്‌‌​ലൈ​ൻ സം​യോ​ജി​ച്ചു​ള്ള ഒ​രു ഹൈ​ബ്രി​ഡ് മോ​ഡ​ൽ ആ​യി​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. നാ​സ്‌​കോം, ടെ​ക്നോ​പാ​ക് സ​ർ​വെ പ്ര​കാ​രം, 2020 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മാ​ത്രം ചേ​ർ​ക്ക​പ്പെ​ട്ട 35 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രു​ള്ള മൊ​ത്തം ക​ണ​ക്കി​ൽ എ​ട്ട് ശ​ത​മാ​നം റീ​ട്ടെ‌​യ്ൽ വി​ഭാ​ഗ​മാ​ണ്. ആ​കെ പ്ര​തി​ക​രി​ച്ച​വ​രി​ൽ 70 ശ​ത​മാ​നം പേ​ർ​ക്കും ഓ​ൺ​ലൈ​ൻ, ഓ​ഫ്‌‌​ലൈ​ൻ സം​രം​ഭ​ങ്ങ​ളോ​ട് ക്രി​യാ​ത്മ​ക​മാ​യ വീ​ക്ഷ​ണ​മാ​ണു​ള്ള​ത്. ഓ​ൺ​ലൈ​ൻ ഓ​ഫ്‌​ലൈ​ൻ ഹൈ​ബ്രി​ഡ് മോ​ഡ​ലി​നോ​ടു​ള്ള അ​വ​ബോ​ധ​വും ഓ​ൺ​ലൈ​ൻ സ്വീ​ക​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ സാ​ങ്കേ​തി​ക വി​ദ്യാ​രം​ഗ​ത്ത് തൊ​ഴി​ല​വ​സ​ര​ങ്ങ​ളും വ​ർ​ധി​ക്കും.


വാർത്തകൾ

Sign up for Newsletter



top