21
June 2021 - 1:19 pm IST

Download Our Mobile App

Crime

crime

നെടുമങ്ങാട് ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

Published:30 April 2021

ഇന്ന് രാവിലെ 10 .30  ഓടെയാണ് സംഭവം ഉണ്ടായത്. ഇവർക്ക് രണ്ട്  മക്കളാണ്. മക്കൾ രണ്ടു പേരും ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സംഭവ സമയത്ത് ബന്ധുവിന്റെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു.

തിരുവനന്തപുരം: നെടുമങ്ങാട് ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് ശ്രീവത്സത്തിൽ സതീശൻ നായർ(60 ) ആണ്  ഭാര്യ ഷീജയെ(48 ) വെട്ടി കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച ആത്മഹത്യക്ക് ശ്രമിച്ചത്. സതീശൻ നായരുടെ  ആക്രമണത്തിൽഗുരുതരമായി പരിക്കേറ്റ  ഷീജയെ മെഡിക്കൽ കോളേജിലേക്ക് പോകുംവഴിയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ നെടുമങ്ങാട് പൊലീസ്  കേസെടുത്തു.

ഇന്ന് രാവിലെ 10 .30  ഓടെയാണ് സംഭവം ഉണ്ടായത്. ഇവർക്ക് രണ്ട്  മക്കളാണ്. മക്കൾ രണ്ടു പേരും ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സംഭവ സമയത്ത് ബന്ധുവിന്റെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഇവർ തമ്മിൽ സ്ഥിരം കുടുംബ കലഹമുണ്ടായിരുന്നു. 


വാർത്തകൾ

Sign up for Newsletter



top